team - Janam TV
Thursday, July 10 2025

team

പാകിസ്ഥാൻ ടീം ഇന്ത്യയിലേക്ക്! ആ ടൂർണമെന്റുകളിൽ പങ്കെടുക്കും

പഹൽ​ഗാം ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും പിന്നാലെ പാകിസ്ഥാൻ ഹോക്കി ടീം ഇന്ത്യയിലേക്ക്. അടുത്ത മാസം ഇന്ത്യയിലേക്ക് വരാൻ പാകിസ്ഥാൻ ടീമിന് വിദേശകാര്യ മന്ത്രാലയവും കായിക മന്ത്രാലയവും അനുമതി ...

പരി​ഗണിക്കാത്തതോ! വേണ്ടെന്ന് വച്ചതോ? ക്യാപ്റ്റൻസി വിവാദത്തിൽ പ്രതികരിച്ച് ബുമ്ര

വിരാട് കോഹ്ലിയും രോഹിത് ശർമയും ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ നായകൻ്റെ കാര്യത്തിൽ വലിയ ചർച്ചകൾ ഉയർന്നിരുന്നു. പല പേരുകളും പരി​ഗണിക്കപ്പട്ടിരുന്നു. അതിൽ ഏറ്റവും ...

പഴയ തുണി ശേഖരിക്കാനെത്തും; സ്വർണം മോഷ്ടിച്ച് മുങ്ങും; 45 അംഗ കവർച്ചാ സംഘത്തിലെ നാലുപേർ പിടിയിൽ

കോട്ടയം: സംസ്‌ഥാനത്തുടനീളം വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന 45 അംഗ കവർച്ചാ സംഘത്തിലെ പ്രധാനികളെ പിടികൂടി പൊലീസ്. തമിഴ്‌നാട് തിരുനൽവേലി കളത്ത് സ്ട്രീറ്റിൽ ജയറാം, ഭാര്യ ...

ജോളി മൂഡ്! ശുഭാരംഭത്തിന് ശുഭ്മാൻ നയിക്കുന്ന ഇന്ത്യൻ ടീം; താരങ്ങൾ ഇം​ഗ്ലണ്ടിൽ

അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ശുഭ്മാൻ ​ഗില്ലിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സം​ഘം ഇം​ഗ്ലണ്ടിലെത്തി. ശനിയാഴ്ചയാണ് താരങ്ങൾ ലാൻഡ് ചെയ്തത്. ടീമിന്റെ വിമാനത്താവളത്തിൽ നിന്നുള്ള ഒരു വീഡിയോ ബിസിസിഐ ...

തീർന്നാലും തീരില്ലേ ഈ പിഴ! പന്തിനും ടീമിനും വീണ്ടും കിട്ടി ബിസിസിഐയുടെ “ട്രോഫി”

കഴിഞ്ഞ ദിവസമാണ് ലക്നൗ സൂപ്പർ ജയൻ്റ്സിന്റെ മത്സരങ്ങൾ പൂർത്തിയായത്. ഐപിഎല്ലിലെ അവസാനത്തെ ​ഗ്രൂപ്പ് മത്സരമായിരുന്നു ഇത്. പന്ത് സീസണിൽ ആദ്യമായി സെഞ്ച്വറി പൂർത്തിയാക്കിയ മത്സരത്തിൽ കൂറ്റൻ സ്കോറാണ് ...

എന്നെ ക്ഷണിച്ചത് കേന്ദ്രം, അതിൽ അഭിമാനം; രാജ്യത്തിനായി നിൽക്കും; കോൺ​ഗ്രസിനെ തള്ളി ശശി തരൂർ

വിദേശ പര്യടത്തിനുള്ള സർവകക്ഷി സംഘത്തിലേക്ക് തന്നെ ക്ഷണിച്ചത് കേന്ദ്രസർക്കാരാണെന്നും അതിൽ അഭിമാനമുണ്ടെന്നും കോൺ​ഗ്രസ് നേതാവ് ശശിതരൂർ. രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളു. രാജ്യത്തിനൊപ്പം നിൽക്കുമെന്നും കോൺ​ഗ്രസ് നിലപാട് തള്ളി തരൂർ ...

ആദ്യ നാലിൽ കടക്കാൻ ആരൊക്കെ? പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി ടീമുകൾ; സാധ്യതകളിങ്ങനെ

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎൽ പ്ലേഓഫ് പ്രതീക്ഷകൾ വർദ്ധിപ്പിച്ചു. അതേസമയം കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണം തോറ്റ ...

വനിത ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ്, വിവരങ്ങൾ അറിയാം

തിരുവനന്തപുരം: 19 വയസിനു താഴെയുള്ള വനിതകളുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ 17ന് രാവിലെ 8ന് ഗ്രീൻഫീൽഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ (The Sports Hub) വച്ച് തിരഞ്ഞെടുക്കുന്നു. 01-09-2006-നോ ...

കേരള ടീമിന്‍റെ ഒമാന്‍ പര്യടനം: മൊഹമ്മദ് അസറുദ്ദീൻ നയിക്കും, ടീം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഐ.സി.സി റാങ്കിങ്ങില്‍ ഉള്‍പ്പെട്ട ഒമാന്‍ ദേശീയ ടീമുമായി പരിശീനമത്സരത്തിനുള്ള കേരള ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയില്‍ കേരളത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച മൊഹമ്മദ് അസറുദ്ദീനാണ് ...

ഹാർ​ദിക്കിന്റെ അജ്ഞാത കാമുകി! ബ്രിട്ടീഷ് ​ഗായിക രോഹിത്തിന്റെ ഭാര്യക്കൊപ്പം മുംബൈ ടീം ബസിൽ

ഇന്ത്യൻ ഓൾറൗണ്ടറും മുംബൈ ഇന്ത്യൻസ് നായകനുമായ ഹാർ​ദിക് പാണ്ഡ്യ ബ്രിട്ടീഷ് ​ഗായികയും നടിയുമായ ജാസ്മിൻ വാലിയയുമായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ തുടങ്ങിയിട്ട് നാളുകളായി. ഇരുവരും ഒന്നിച്ച് അവധിക്കാലം ആഘോഷിക്കുന്നതിന്റെ ...

ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷൻ, ​ഗ്രീൻ ഫീൾഡ് സ്റ്റേഡിയത്തിൽ

തിരുവനന്തപുരം: 16 വയസിനു താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ്‌ ടീമിനെ 30ന് ഞായറാഴ്ച രാവിലെ 8 മണിക്ക് ഗ്രീൻഫീൽഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ (Sports Hub) വച്ച് തിരഞ്ഞെടുക്കുന്നു. ...

വമ്പനടിക്കാരും സ്പിൻ ആക്രമണവും; ചാമ്പ്യൻ പട്ടം നില നിർത്താൻ പുതിയ ക്യാപ്റ്റന് കീഴിൽ കൊൽക്കത്ത

നിലവിലെ ഐപിഎൽ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഈ സീസണിലും ആധിപത്യം തുടരാനുള്ള ഒരുക്കത്തിലാണ്. നാലാം ഐപിഎൽ കിരീടം എന്ന ലക്ഷ്യത്തിനായി കെകെആർ അവരുടെ ക്യാപ്റ്റൻസിയിലടക്കം കാര്യമായ ...

ഹൃദ്യം ഈ വീ‍ഡിയോ! വീൽചെയർ ക്രിക്കറ്റ് താരങ്ങൾക്കൊപ്പം വിരാട് കോലി

മനോഹരമായൊരു വീഡിയോയാണ് സോഷ്യൽ മീ‍ഡിയയിൽ ക്രിക്കറ്റ് ആരാധകരുടെ മനസ് കീഴടക്കുന്നത്. ബെം​ഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ അൺബോക്സിം​ഗ് ഇവന്റിനിടെ വീൽ ചെയറിലെത്തിയ ക്രിക്കറ്റ് താരങ്ങൾക്കൊപ്പം സമയം ചെലവഴിച്ച് സൂപ്പർ ...

സെമിയിൽ ഇന്ത്യ കളിക്കുന്നത് കറുത്ത ആം ബാൻഡ് അണിഞ്ഞ്; കാരണമിത്

ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യ-ഓസ്ട്രേലിയയെ നേരിടുകയാണ്. ദുബായിലാണ് മത്സരം നടക്കുന്നത്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് ഓവറിൽ നാലു റൺസെന്ന നിലയിലാണ് അവർ. അതേസമയം ...

തോറ്റ് തുന്നം പാടിയെങ്കിലെന്താ..! ആകാശത്തേറിയ പാകിസ്താന് കിട്ടില്ലേ കോടികൾ, കാരണമിതാ

ചാമ്പ്യൻസ്ട്രോഫിയിൽ ഒരു ജയം പോലുമില്ലാതെയാണ് പാകിസ്താൻ പുറത്തായത്. ​ഗ്രുപ്പ് ഘട്ടത്തിൽ ഇന്ത്യയോടും ന്യൂസിലൻഡിനോടും കനത്ത പരാജയം ഏറ്റുവാങ്ങി. ബം​ഗ്ലാദേശിനെതിരായ മത്സരം മഴയും കൊണ്ടുപോയി. ഇതോടെയാണ് ആതിഥേയർ ഒരു ...

അമുസ്ലിങ്ങളെ മുറിയിൽ കയറ്റില്ല; നിസ്കാരത്തിന് പ്രത്യേക മുറി, സമയക്രമത്തിന് വാട്സ് ആപ്പ് ​ഗ്രൂപ്പ്; പാക് നായകനെക്കുറിച്ച് വെളിപ്പെടുത്തി സഹതാരം

പാകിസ്താൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ്റെ ടീമിലെ രീതികളെക്കുറിച്ച് വെളിപ്പെടുത്തി സഹ​താരം ഇമാം ഉൾ ഹഖ്. ചാമ്പ്യൻസ് ട്രോഫിക്ക് ഇടയിൽ നൽകിയ അഭിമുഖത്തിലാണ് താരം റിസ്വാനെ കുറിച്ച് വെളിപ്പെടുത്തലുകൾ ...

അത് നടക്കില്ല പിസിബി; ഇന്ത്യയുടെ ജഴ്സിയിൽ പാകിസ്താന്റെ പേര് പതിക്കില്ലെന്ന് ബിസിസിഐ

ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ഇന്ത്യൻ ജഴ്സിയിൽ പാകിസ്താന്റെ പേര് പതിക്കില്ലെന്ന് ബിസിസിഐ. പാകിസാതാനിലും ദുബായിലുമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും നടക്കുന്നത് ദുബായിലാണ്. ഹൈബ്രിഡ് മോ‍ഡൽ ...

രഞ്ജി ട്രോഫിയിൽ കേരളത്തെ സച്ചിൻ ബേബി നയിക്കും; ടീം പ്രഖ്യാപിച്ചു

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെയുള്ള മത്സരത്തിനായുള്ള കേരള ടീം പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയാണ് ക്യാപ്റ്റന്‍. കഴിഞ്ഞ രഞ്ജി മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് സച്ചിന്‍ കാഴ്ചവച്ചത്. രഞ്ജി ട്രോഫിയില്‍ ...

ഇന്ത്യക്ക് ഡബിൾ ധമാക്ക! വനിതകൾക്ക് പിന്നാലെ ഖോ ഖോയിൽ ലോകകിരീടം ചൂടി പുരുഷന്മാരും

ഇന്ത്യൻ വനിതകൾക്ക് പിന്നാലെ ഖോ ഖോ ലോകകപ്പിൽ കിരീടം ചൂടി പുരുഷ ടീം. നേപ്പാളിനെ തന്നെയാണ് പുരുഷ ടീമും ഫൈനലിൽ കീഴടക്കിയത്. പ്രഥമ ചാമ്പ്യൻഷിപ്പിൽ 54-36 എന്ന ...

സാമ്പത്തികമായും അല്ലാതെയും സഹായങ്ങൾ നൽകി; മാർക്കോ ടീമിന് നന്ദി അറിയിച്ച് രാ​ഗേഷ് കൃഷ്ണൻ

സെറിബ്രൽപാൾസി എന്ന രോ​ഗത്തെ കലയിലൂടെയും ആത്മസമർപ്പണത്തിലൂടെയും മറികടന്ന് ചലച്ചിത്ര സംവിധായകനായ രാ​ഗേഷ് കൃഷ്ണന് സഹായ ഹസ്തം നീട്ടി മാർക്കോ ടീം. സാമ്പത്തിക സഹായവും സിനിമയെരുക്കുന്നതിനുള്ള മറ്റ് സഹായങ്ങളുമാണ് ...

ഇന്ത്യക്ക് പുതിയ ബാറ്റിം​ഗ് പരിശീലകൻ! ഇം​ഗ്ലണ്ട് പരമ്പര മുതൽ കളി പഠിപ്പിക്കും

ഇന്ത്യൻ ക്രിക്കറ്റ് ടീം പുതിയ ബാറ്റിം​ഗ് പരിശീലകനെ നിയമിച്ചു. സൗരാഷ്ട്ര മുൻ ക്യപ്റ്റനും ബാറ്ററുമായിരുന്ന സിതാൻഷു കൊടാക് ആണ് ഇനി ഇന്ത്യൻ ടീമിനെ ബാറ്റിം​ഗ് പഠിപ്പിക്കുക. ഇം​​ഗ്ലണ്ടിനെതിരെ ...

ഇവിടെ തീയതി നിശ്ചയിച്ച കാര്യം മെസി അറിഞ്ഞോ? അബ്ദുറഹ്‌മാന്‍റെ പ്രഖ്യാപനം തട്ടിപ്പെന്ന് പോസ്റ്റുകൾ; മറുപടി പറയാതെ മന്ത്രി

തിരുവനന്തപുരം: മെസി വരുമോ..? ഇല്ലയോ? എന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ കൊണ്ടുപിടിച്ച് നടക്കുന്നത്. ആരാധകർ ലഭിക്കുന്ന എല്ലാ വിവരവും വച്ച് ചർച്ചകൾ മറ്റൊരു തലത്തിൽ എത്തിച്ചിട്ടുണ്ട്. മന്ത്രിയുടെ ...

അണ്ടര്‍-23 വനിത ടി20 ട്രോഫി, കേരളത്തെ നജ്ല സിഎംസി നയിക്കും

തിരുവനന്തപുരം: വനിതകളുടെ അണ്ടര്‍ 23 ടി20 ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഓള്‍റൗണ്ടര്‍ നജ്ല സി.എം.സി ആണ് കേരള ടീമിന്‍റെ ക്യാപ്റ്റന്‍. കഴിഞ്ഞ മാസം നടന്ന സീനിയര്‍ ...

പതറാതെ വാലറ്റം, ഫോളോ ഓൺ ഒഴിവാക്കി; സമനില ലക്ഷ്യമാക്കി ഇന്ത്യ

മധ്യനിരയിൽ ജഡേജയും വാലറ്റത്ത് ജസ്പ്രീത് ബുമ്രയും ആകാശ് ദീപും ചെറുത്ത് നിന്നതോടെ ​ഗാബ ടെസ്റ്റിൽ ഫോളോ ഓൺ ഒഴിവാക്കി ഇന്ത്യ. 213/9 എന്ന നിലയിൽ ഫോളോ എന്ന ...

Page 1 of 5 1 2 5