‘വെൽഡൺ ബോയ്‌സ്’; നീലപുതച്ച് മുംബൈ! ജനപ്രവാഹത്തിന്റെ നടുവിലൂടെ ആംബുലൻസിന് പോകാൻ വഴിയൊരുക്കി ആരാധകർ; കയ്യടിച്ച് സോഷ്യൽ മീഡിയ
ടി20 ലോകജേതാക്കളായ ഇന്ത്യൻ ടീമിന് രാജകീയ വരവേൽപ്പാണ് മുംബൈയിൽ ആരാധകർ ഒരുക്കിയത്. മഴയെ പോലും വകവയ്ക്കാതെ പതിനായിരക്കണക്കിന് ജനങ്ങൾ മറൈൻ ഡ്രൈവ് മുതൽ വാങ്കഡെ സ്റ്റേഡിയം വരെ ...