കോലിയെ നായക സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ആര്..? ഞാന്‍ ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു, ഒടുവില്‍ മനസ് തുറന്ന് ദാദ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കോലിയെ നായക സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ആര്..? ഞാന്‍ ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു, ഒടുവില്‍ മനസ് തുറന്ന് ദാദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 01:14 pm IST
Facebook
Twitter
WhatsAppTelegram

2022 ലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെയാണ് വിരാട് കോലിക്ക് നായക സ്ഥാനം എല്ലാം ഫോര്‍മാറ്റില്‍ നിന്നും നഷ്ടമായത്. ബി.സി.സി.ഐ താരത്തെ പുറത്താക്കിയെന്നും വാര്‍ത്തകള്‍ വന്നു. അക്കാലയളവില്‍ സൗരവ് ഗാംഗുലിയായിരുന്നു ബിസിസിഐ പ്രസിഡന്റ്. സംശയ മുനകള്‍ ദാദയിലേക്കും നീണ്ടു.

അതേസമയം ഈ ആരോപണങ്ങളിലോക്കെ വ്യക്തത വരുത്തിയിരിക്കുകയാണ് ഗാംഗുലി. തനിക്ക് കോലിയുടെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായതില്‍ ഒരു റോളുമുണ്ടായിരുന്നില്ലെന്ന് മുന്‍ ബിസിസിഐ പ്രസിഡന്റ് വ്യക്തമാക്കി. വിരാട് കോലിയുടെ തീരുമാനമായിരുന്നു വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് നായക സ്ഥാനം ഉപേക്ഷിക്കണമെന്നതെന്ന് ഗാംഗുലി പറഞ്ഞു.

‘ഞാനല്ല വിരാടിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത്. പല തവണ ഞാനിത് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ടി20യില്‍ തുടര്‍ന്നും നായകനായിരിക്കാന്‍ താത്പ്പര്യമുണ്ടായിരുന്നില്ല. അദ്ദേഹം ആ തീരുമാനം എടുത്തതിന് ശേഷം, ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ടി20യില്‍ നിന്ന് നായക സ്ഥാനം ഒഴിവാകാന്‍ തീരുമാനിച്ചെങ്കില്‍ എകദിനത്തില്‍ നിന്നും ഒഴിയുന്നത് നന്നാകുമെന്ന്. അങ്ങനെയെങ്കില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിലും റെഡ് ബോള്‍ ക്രിക്കറ്റിലും പുതിയ നായകന്മാരെ ലഭിക്കുമെന്നും പറഞ്ഞു”-ഗാംഗുലി പറഞ്ഞു. ടി20 നായക സ്ഥാനം രാജിവച്ചതിന് പിന്നാലെ ആഴ്ചകള്‍ക്ക് ശേഷം ഏകദിന ക്യാപ്റ്റന്‍ സിയില്‍ നിന്നും അദ്ദേഹത്തെ മാറ്റി രോഹിത് ശര്‍മ്മയെ നായകനാക്കുകയായിരുന്നു.

Tags: VIRAT KOHLIteam indiasourav gangulyCaptaincy
Share
Tweet
SendShare

More News from this section

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies