ഏഷ്യാ കപ്പ് ; ഇന്ത്യൻ ടീം പ്രഖ്യാപനം നാളെ ; തിരിച്ച് വരവിനൊരുങ്ങി ലോകേഷ് രാഹുലും ദീപക് ചഹാറും
മുംബൈ : ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും. വിക്കറ്റ് കീപ്പർ ലോകേഷ് രാഹുലും പരിക്കിൽ നിന്ന് മോചിതനായ ദീപക് ചഹാറും ടീമിലേക്ക് തിരികെ എത്തിയേക്കും. ...