team - Janam TV
Saturday, July 12 2025

team

ഇന്ത്യ കണ്ടുപിടിച്ചു, ഹെഡ് നിശബ്ദനാകുന്ന ​ഗ്രൗണ്ട്! ടീമിനെ താറടിച്ച് മൈക്കൽ വോൺ

ട്രാവിസ് ഹെഡിന് മുന്നിൽ ഒരിക്കൽക്കൂടി ഇന്ത്യ പതറിയപ്പോൾ രൂക്ഷപരിഹാസവുമായി എത്തിരിക്കുകയാണ് മുൻ ഇം​ഗ്ലണ്ട് താരവും കമന്റേറ്ററുമായ മൈക്കൽ വോൺ. മഴ പെയ്യുമ്പോൾ കവർ ചെയ്തിരിക്കുന്ന ഒരു ​ഗ്രൗണ്ടിൻ്റെ ...

തോറ്റിട്ട് ഹോട്ടലിൽ കിടന്ന് സുഖിക്കേണ്ട, പരിശീലനത്തിന് ഇറങ്ങണം; ഇന്ത്യൻ ടീമിനെതിരെ ആഞ്ഞടിച്ച് ​ഗവാസ്കർ

അഡ്ലെയ്ഡിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ ആഞ്ഞടിച്ച് മുൻ താരവും കമൻ്റേറ്ററുമായ സുനിൽ ​ഗവാസ്കർ. ഓസ്ട്രേലിയ പത്തുവിക്കറ്റിനാണ് ഇന്ത്യയെ തോൽപ്പിച്ചതും പരമ്പര സമനിലയിലാക്കിയതും. പിങ്ക് ബോൾ ടെസ്റ്റ് ...

ഇന്ത്യക്ക് പുത്തൻ ഏകദിന ജഴ്സി! പുറത്തിറക്കി ഹർമൻ പ്രീത് സിം​ഗ്

ടീം ഇന്ത്യയുടെ പുതിയ ഏകദിന ജഴ്സി പുറത്തിറക്കി ബിസിസിഐ. ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറും ബിസിസിഐ സെക്രട്ടറി ജയ് ഷായും ചേർന്നാണ് ജഴ്സി ...

ഇന്ത്യൻ ടീമിനെ കണ്ട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി; താരങ്ങളുമായി കുശലം പറഞ്ഞ് അൽബനീസ്

രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കണ്ട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്. പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി നടക്കുന്ന പരിശീലന മത്സരത്തിന് മുന്നോടിയായി പാർലമെന്റിലായിരുന്നു ഇരു ...

പരിക്കിന്റെ അയ്യരുകളി! ഇന്ത്യക്ക് വീണ്ടും ഇരുട്ടടി; സൂപ്പർ താരത്തിന് പരിക്ക്?

ബോർഡർ-​ഗവാസ്കർ ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിനെ വിട്ടൊഴിയാതെ പരിക്ക്. കൈവിരലിന് പരിക്കേറ്റ ശുഭമാൻ ​ഗിൽ നേരത്തെ തന്നെ ആദ്യ ടെസ്റ്റിൽ നിന്ന് പുറത്തായിരുന്നു. ഇപ്പോൾ മറ്റൊരു താരവും ...

നയിക്കാൻ സഞ്ജു, കരുത്തോടെ കേരളം; സയ്യദ് മുഷ്താഖ് അലിക്ക് ഒരുങ്ങി

തിരുവനന്തപുരം: സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസനാണ് ക്യാപ്റ്റൻ. നവംബർ 23 മുതൽ ഡിസംബർ മൂന്ന് വരെയാണ് മത്സരങ്ങൾ. ദക്ഷിണാഫ്രിക്കൻ ...

ഇനി പരീക്ഷണം ടി20യിൽ; സൂര്യക്കൊപ്പം സഞ്ജുവും സംഘവും ​ദക്ഷിണാഫ്രിക്കയിൽ

ടെസ്റ്റ് പരമ്പരയിലെ തോൽവി മറക്കാൻ കച്ചക്കെട്ടി ഇന്ത്യയുടെ ടി20 ടീം ദക്ഷിണാഫ്രിക്കയിലേക്ക് പറന്നിറങ്ങി. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള യുവനിരയാണ് ഡർബനിലെത്തിയത്. നാലു മത്സരമുള്ള പരമ്പരയിലെ ആദ്യ മത്സരം ...

ന്യൂസിലൻഡ് തകർത്തു, പാകിസ്താനോട് മുട്ടിയാൽ ഇന്ത്യ തരിപ്പണമാകും; വസീം അക്രം

ഇന്ത്യയെ നാട്ടിലെത്തിയ ന്യൂസിലൻഡ് പരമ്പര തൂത്തുവാരി മുട്ടുക്കുത്തിച്ചെന്നും ടെസ്റ്റിൽ പാകിസ്താനും ഇന്ത്യയെ കീഴടക്കുമെന്നും വസീം അക്രം. ടേണിം​ഗ് പിച്ചുകളിലെ അധിപൻമാരെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഇന്ത്യയുടെ ദൗർബല്യം തുറന്നുകാട്ടപ്പെട്ടു. ...

കൂച്ച് ബെഹാര്‍ ട്രോഫി;കേരളത്തെ അഹമ്മദ് ഇമ്രാന്‍ നയിക്കും

KERLAതിരുവനന്തപുരം; കൂച്ച് ബെഹാര്‍ അണ്ടര്‍ -19 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. അഹമ്മദ് ഇമ്രാനാണ് ക്യാപ്റ്റന്‍. പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ എമേര്‍ജിംഗ് പ്ലെയര്‍ ആയി ...

ഉൾകൊളളാനാകാത്ത തോൽവി, എവിടെയാണ് പിഴച്ചത്? ആത്മപരിശോധ വേണം; വിമർശനവുമായി സച്ചിൻ

ഇന്ത്യയുടെ ടെസ്റ്റ് പരമ്പര തോൽവിയിൽ വിമർശനമുന്നയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ള തോൽവിയാണിതെന്നും ആത്മപരിശോധന നടത്തണമെന്നും സച്ചിൻ തുറന്നടിച്ചു. വാങ്കഡെയിൽ 147 റൺസ് പിന്തുടർന്ന ...

സ്വാർത്ഥന്മാരെ വേണ്ട, ടീമിന് വേണ്ടി കളിക്കുന്നവരെ മതി; രാഹുലിന്റെ തൊലിയുരിച്ച് ലക്നൗ ഉടമ

ലക്നൗ സൂപ്പർ ജയൻ്റ്സ് മെ​ഗാ താരലേലത്തിന് മുൻപ് ടീമിൽ നിലനിർത്തുന്നവരുടെ പട്ടിക പുറത്തുവിട്ടിരുന്നു. 21 കോടി രൂപയ്ക്ക് നിക്കോളാസ് പൂരൻ ആണ് പട്ടികയിലെ ഒന്നാമൻ. രവി ബിഷ്ണോയ്,മായങ്ക് ...

ജമ്മു കശ്മീരിനെ വക്രീകരിച്ച് വെട്ടിലായി ന്യൂസിലൻഡ് ടീം; പങ്കുവച്ചത് തെറ്റായ ഭൂപടം; ഒടുവിൽ

ഇന്ത്യൻ ഭൂപടം എക്സ് ഹാൻഡിലിൽ പങ്കുവച്ച് വെട്ടിലായി ന്യൂസിലൻഡ് ക്രിക്കറ്റ് ടീം. ജമ്മു കശ്മീരിനെ വക്രീകരിച്ച ഭൂപടമാണ് ഇവർ ക്രിയേറ്റീവായി ചിത്രീകരിച്ചത്. മത്സരങ്ങൾ എവിടെയാണെന്ന് അടയാളപ്പെടുത്തി പങ്കുവച്ച ...

മൂന്നുവർഷമായി ഈ ടീമിന് മുരടിപ്പ് മാത്രം; ശരാശരിക്കും താഴെ, ക്യാപ്റ്റനെ മാറ്റേണ്ട സമയം; തുറന്നടിച്ച് മിതാലി രാജ്

വനിത ടി20 ലോകകപ്പിൽ സെമി കാണാതെ പുറത്തായ ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശനമുയർത്തി മുൻ ക്യാപ്റ്റൻ മിതാലി രാജ്. പിടിഐയോട് സംസാരിക്കുമ്പോഴാണ് താരം അഭിപ്രായം വ്യക്തമാക്കിയത്. മൂന്നുവർഷമായി ...

നീയൊന്നും പുറത്താക്കേണ്ട! നായകസ്ഥാനം രാജിവച്ച് ഒഴിഞ്ഞ് ബാബർ; പാക് ക്രിക്കറ്റിൽ പൊട്ടിത്തെറി

പാകിസ്താൻ ക്രിക്കറ്റ് ടീമിൻ്റെ വൈറ്റ് ബോൾ ക്യാപ്റ്റൻ സ്ഥാനം രാജിവച്ച് ബാബ‍ർ അസം. പിസിബി താരത്തെ പുറത്താക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.ഇതിന് മുൻപ് താരം ഒരു മുഴം മുന്നേ എറിയുകയായിരുന്നു. ...

ബം​ഗ്ലാദേശിനെതിരെ സർജിക്കൽ സ്ട്രൈക്ക്; ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യക്ക് അതിവേ​ഗ 50, 100 ഉം

ബം​ഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മുന്നിൽ റെക്കോർഡുകൾ പലതും കടപുഴകി. അതിവേ​ഗം 50 കടന്ന് റെക്കോർഡിട്ട ഇന്ത്യ 61 പന്തിൽ 100 കടന്ന് ചരിത്രം രചിച്ചു. ടെസ്റ്റ് ...

അവർ നേടി, പെൺപട ഉയർത്തുമോ കിരീടം? ടി20 ലോകകപ്പ്, ഇന്ത്യൻ വനിതാ ടീം യാത്ര തിരിച്ചു

ഹർമൻ പ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ വനിതാ ടീം ടി20 ലോകകപ്പിനായി യുഎഇയിലേക്ക് തിരിച്ചു. അവസാന എഡിഷനിൽ സെമിയിൽ ഓസ്ട്രേലിയയോട് തോറ്റ് പുറത്താവുകയായിരുന്നു. ഇത്തവണ കപ്പുയർത്താമെന്ന ഉറച്ച ...

ടി20 ചാമ്പ്യന്മാരായ ഇന്ത്യക്ക് ആശംസകൾ! രണ്ടര മാസത്തിന് ശേഷം പോസ്റ്റിട്ട പാകിസ്താൻ മുൻ ക്യാപ്റ്റൻ ബഹിരാകാശത്ത്

ഇന്ത്യൻ ടീമിനെ അഭിന്ദിച്ച് പോസ്റ്റിട്ട പാകിസ്താൻ വനിത ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ നിദ ദർ എയറിലായി. കാര്യം മറ്റൊന്നമല്ല, ജൂൺ 29ന് ടി20 ലോകകപ്പ് ജയിച്ച ...

അർജൻ്റീനയെ ക്ഷണിക്കാൻ അബ്ദുറഹ്മാൻ സ്പെയിനിലേക്ക്; മെസിയും സംഘവും കേരളത്തിലേക്ക്..!

തിരുവനന്തപുരം: അർജൻ്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കാൻ കായിക മന്ത്രി വി അബ്‌ദുറഹ്മാനും സംഘവും സ്പെയിനിലേക്ക് പറക്കുന്നു. കായിക വകുപ്പ് ഡയറക്ടറും സെക്രട്ടറിയും മന്ത്രിയെ അനു​ഗമിക്കും. നാളെ ...

വിമാന ടിക്കറ്റിന് പൈസയില്ല, ഒടുവിൽ ലോണെടുത്തു; ചാമ്പ്യൻസ് ട്രോഫിക്ക് പറന്ന പാക് ഹോക്കി ടീം പട്ടിണിയിൽ!

ചൈനയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിന് പങ്കെടുക്കാൻ ലോണെടുക്കേണ്ട ​ഗതികേടിൽ പാകിസ്താൻ ടീം. വിമാന ടിക്കറ്റ് വാങ്ങാൻ പണമില്ലാതായതോടെ ഒടുവിൽ ലോണെടുക്കേണ്ടിവന്നു. സെപ്റ്റംബർ 8 ...

ഇടതുപക്ഷ പ്രമുഖന്മാരെ ഒഴിവാക്കുമോ? ലൈം​ഗിക ചൂഷണം അന്വേഷിക്കാൻ പ്രത്യേക സംഘം; നാല് വനിതകൾ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന പിന്നാലെ നിലവിൽ ഉയർന്ന ലൈം​ഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. നാല് വനിതാ ഉദ്യോ​ഗസ്ഥരടങ്ങുന്ന ഏഴം​ഗ സംഘമാകും അന്വേഷണം ...

പരിക്ക് ഭേദമാകുന്നു, നേപ്പാൾ താരങ്ങൾക്ക് ടിപ്സുമായി ഷമി; രഞ്ജി ട്രോഫി കളിച്ചേക്കും

പരിക്ക് ഭേദമായി പരിശീലനം ആരംഭിച്ച ഇന്ത്യൻ താരം മുഹമ്മദ് ഷമി നേപ്പാൾ താരങ്ങളുമായി ആശയ വിനിമയം നടത്തി. ബെം​ഗളൂരു എൻസിഎയിലായിരുന്നു കൂടികാഴ്ച. ക്രിക്കറ്റ് ലോകകപ്പ് ലീ​ഗ് 2 ...

മോണി മോർക്കൽ ഇന്ത്യയുടെ ബൗളിം​ഗ് പരിശീലകൻ; പ്രഖ്യാപനവുമായി ബിസിസിഐ

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ബൗളിം​ഗ് പരിശീലകനായി മുൻ ​ദക്ഷിണാഫ്രിക്കൻ താരം മോണി മോർക്കലിനെ നിയമിച്ചു. സെപ്റ്റംബർ ഒന്നുമുതലാകും താരത്തിന്റെ കരാർ തുടങ്ങുക. ജയ് ഷായാണ് പ്രഖ്യാപനം ...

GOAT കീപ്പർ ! ശ്രീജേഷ് ഇനി പരിശീലകൻ; ഇന്ത്യൻ ജൂനിയർ ടീമിന്റെ കോച്ചാകും

ഒളിമ്പിക്സോടെ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ഹോക്കി താരം പിആർ ശ്രീജേഷ് ജൂനിയർ ഹോക്കി പുരുഷ ടീമിനെ പരിശീലിപ്പിക്കും. ഹോക്കി ഇന്ത്യയാണ് താരത്തിന്റെ അടുത്ത അദ്ധ്യായത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. 2-1 ...

കേരള ക്രിക്കറ്റ് ലീഗ്: തൃശൂർ ടീമിനെ സ്വന്തമാക്കി ഫിനെസ്സ് ഗ്രൂപ്പ് ഡയറക്ടറും മുൻക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠ്

തൃശൂർ: കേരളത്തിന്റെ സ്വന്തം ടി20 ക്രിക്കറ്റ് ലീഗിൽ തൃശൂർ ടീമിനെ സ്വന്തമാക്കി പ്രമുഖ വ്യവസായിയും മുൻ ക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠ്. എട്ട് വയസു മുതൽ ക്രിക്കറ്റ് ...

Page 2 of 5 1 2 3 5