ദിവസവും തിന്നുന്നത് 8 കിലോ മട്ടണ്‍..! പിന്നെ എങ്ങനെ ഫിറ്റ്‌നസ് ഉണ്ടാകും, ഫീല്‍ഡിംഗ് ബഹു കേമം; പാകിസ്താന്‍ താരങ്ങളെ പരിഹസിച്ച് വസീം അക്രം
അഫ്ഗാനോട് ലോകകപ്പില്‍ വഴങ്ങിയ തോല്‍വിക്ക് പിന്നാലെ പാകിസ്താന്‍ ടീമിന് നേരിടേണ്ടി വരുന്നത് വമ്പന്‍ വിമര്‍ശനങ്ങളാണ്. മുന്‍താരങ്ങളടക്കം നിരവധിപേരാണ് ബാബറിനെയും സംഘത്തിനെതിരെയും തുറന്നടിച്ചത്. തോല്‍വി എന്നതിന് പുറമെ അഫ്‌നാഗാനോട് ...