ഭാരതത്തിന്റെ ക്രിമിനൽ നിയമങ്ങൾ അധിനിവേശത്തിൽ നിന്ന് മുക്തമാകുന്നു : തേജസ്വി സൂര്യ
ന്യൂഡൽഹി: ഭാരതത്തിന്റെ ക്രിമിനൽ നിയമ വ്യവസ്ഥയെ അധിനിവേശത്തിൽ നിന്നും മുക്തമാക്കാൻ നമുക്ക് 75 വർഷം കാത്തിരിക്കേണ്ടി വന്നുവെന്ന് യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ. ഭാരതീയ ന്യായ ...






