കരൗലിയിൽ സംഘർഷം നടത്താൻ പോപ്പുലർ ഫ്രണ്ടിന് പിന്തുണ നൽകിയത് രാജസ്ഥാൻ സർക്കാർ; ഗെഹ്ലോട്ടിനെതിരെ ആഞ്ഞടിച്ച് തേജസ്വി സൂര്യ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരൗലിയിൽ സംഘർഷം നടത്താൻ പോപ്പുലർ ഫ്രണ്ടിന് പിന്തുണ നൽകിയത് രാജസ്ഥാൻ സർക്കാർ; ഗെഹ്ലോട്ടിനെതിരെ ആഞ്ഞടിച്ച് തേജസ്വി സൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2022, 11:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : രാജസ്ഥാൻ സർക്കാരിന്റെ ഗൂഢാലോചനകൾക്കെതിരെ ശക്തമായി ആഞ്ഞടിച്ച് ബിജെപി എംപിയും യുവമോർച്ച ദേശീയ അദ്ധ്യക്ഷനുമായ തേജസ്വി സൂര്യ. സംസ്ഥാനത്ത് സംഘർഷം നടത്താൻ ഗെഹലോട്ട് സർക്കാർ അക്രമികൾക്ക് കൂട്ടുനിൽക്കുകയാണെന്ന് തേജസ്വി സൂര്യ പറഞ്ഞു. കരൗലിയിൽ നടന്ന ആക്രമണത്തിലും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞയാഴ്ചയാണ് രാജസ്ഥാനിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കരൗലിയിൽ ഹിന്ദു റാലിയ്‌ക്ക് നേരെ ആക്രമണം നടന്നത്. ഇതിന് നാല് ദിവസം മുൻപ് പോപ്പുലർ ഫ്രണ്ട് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. തക്ക സമയത്ത് നടപടി എടുത്തിരുന്നെങ്കിൽ സംഘർഷം ഒഴിവാക്കാമായിരുന്നു എന്നാണ് പോലീസ് മേധാവികൾ ഉൾപ്പെടെ പറഞ്ഞത്. എന്നാൽ ഈ വിവരങ്ങൾ പുറത്ത് വരുമോ എന്ന ഭയന്നാണ് ഇന്ന് ബിജെപി പ്രവർത്തകരെ പോലും കരൗലിയിലേക്ക് പ്രവേശിപ്പിക്കാതിരുന്നത്. വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ് രാജസ്ഥാനിൽ നടപ്പിലാക്കുന്നത് എന്നും തേജസ്വി സൂര്യ ആരോപിച്ചു.

ഇന്ന് രാജസ്ഥാനിലെ കരൗലി സന്ദർശിക്കാനായി തേജസ്വി സൂര്യ സംഘടിപ്പിച്ച ‘ന്യായ യാത്ര’ പോലീസ് തടഞ്ഞിരുന്നു. കരൗലിയിൽ സംഘർഷത്തിന് ഇരയായ കുടുംബങ്ങളെ സന്ദർശിക്കാൻ സംഘടിപ്പിച്ച റാലിയാണ് പോലീസ് തടഞ്ഞത്. ഇതിന് പിന്നാലെ തേജസ്വി സൂര്യയെയും അനുയായികളെയും രാജസ്ഥാൻ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ഏപ്രിൽ രണ്ട് മുതലാണ് കരൗലിയിൽ സംഘർഷം ആരംഭിച്ചത്. ഹിന്ദു ആചാരപ്രകാരമുള്ള നവ സംവത്സർ ആഘോഷത്തോട് അനുബന്ധിച്ച് പ്രദേശത്തെ ജനങ്ങൾ റാലി നടത്തിയിരുന്നു. എന്നാൽ ഇതിൽ വിദ്വേമുണ്ടായ മതമൗലികവാദികൾ റാലിയിലേക്ക് കല്ലെറിഞ്ഞ് പ്രകോപനം സൃഷ്ടിച്ചു. വിശ്വഹിന്ദു പരിഷത്ത്, രാഷ്‌ട്രീയ സ്വയംസേവക് സംഘ്, ബജ്റംഗ്ദൾ പ്രവർത്തകർ ചേർന്നായിരുന്നു റാലിക്ക് നേതൃത്വം നൽകിയത്. മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശത്ത് കൂടിയായിരുന്നു റാലി കടന്നുപോയിരുന്നത്. ഇതാണ് അക്രമത്തിന് വഴിവെച്ചത്.

Tags: BJPtejaswi sooryaAshok Gehlot
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies