അയോദ്ധ്യ സന്ദർശിച്ച് തേജസ്വി സൂര്യ; മികച്ച ഭരണത്തിന് യോഗി ആദിത്യനാഥിന് അഭിനന്ദനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യ സന്ദർശിച്ച് തേജസ്വി സൂര്യ; മികച്ച ഭരണത്തിന് യോഗി ആദിത്യനാഥിന് അഭിനന്ദനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2021, 01:01 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: തന്റെ ചെറുപ്പകാലം മുതലുള്ള തീവ്രമായ ആഗ്രഹം സഫലമായെന്ന് തേജസ്വി സൂര്യ എം.പി. അയോദ്ധ്യക്ഷേത്ര ദർശന യാത്രക്കിടെയാണ് തന്റെ ഏറെകാലത്തെ  ആഗ്രഹമാണ് സഫലമാകുന്നതെന്ന് തേജസ്വി സൂര്യ വ്യക്തമാക്കിയത്. ഉത്തർപ്രദേശിൽ ഭാരതീയ ജനതാ യുവമോർച്ചയുടെ പരിപാടിയുമായി എത്തിയ തേജസ്വി അയോദ്ധ്യക്ഷേത്ര ദർശനം നടത്തിയതിന്റെ ആവേശമാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.

हर हिन्दू युवा की तरह ही, बचपन से मेरी भी अयोध्या जाने की तीव्र इच्छा रही है।

आज मेरी यह इच्छा पूर्ण हुई। इसके लिए मैं युवा मोर्चा उत्तर प्रदेश को धन्यवाद करता हूं। pic.twitter.com/xOyQ1NyfF2

— Tejasvi Surya (@Tejasvi_Surya) September 30, 2021

യുവമോർച്ചയുടെ ദേശീയ അദ്ധ്യക്ഷനെന്ന നിലയിൽ ഉത്തർപ്രദേശിലേക്കുള്ള ആദ്യയാത്രയിൽ വമ്പിച്ച സ്വീകരണമാണ് തേജസ്വി സൂര്യ ഏറ്റുവാങ്ങിയത്. യോഗി ആദിത്യനാഥിന്റെ കീഴിലെ മികച്ച ഭരണത്തിന് യുവാക്കളുടെ മുഴുവൻ പിന്തുണയും തേജസ്വി സൂര്യ പ്രഖ്യാപിച്ചു.വിവിധ രംഗത്തുള്ള പ്രമുഖരുമായി സംവദിക്കാൻ സാധിച്ചതിലുള്ള സന്തോഷവും തേജസ്വി സൂര്യ പങ്കുവെച്ചു.

യുവമോർച്ച അഖിലേന്ത്യാ തലത്തിൽ വ്യാപിപ്പിക്കുന്ന “ബിജെവൈഎം- ഡോക്ടർ ഹെൽപ്പ്‌ലൈൻ” ഉദ്ഘാടനം ചെയ്ത ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയ്‌ക്കും തേജസ്വിസൂര്യ നന്ദി അറിയിച്ചു. യുവാക്കളുടെ സേവനസന്നദ്ധത രാജ്യത്തെ സാധാര ണക്കാരുടെ ആരോഗ്യരംഗത്ത് വലിയ മാറ്റം കൊണ്ടുവരുമെന്നും തേജസ്വി സൂര്യ പറഞ്ഞു.

Tags: tejaswi soorya
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies