കോൺഗ്രസിന്റെ രാജകുമാരൻ മാത്രമേ പണിയില്ലാതെ ഇരിക്കുന്നുള്ളൂ; ഇന്ത്യയിൽ കഴിവുള്ളവർക്കും കഠിനാധ്വാനികൾക്കും തൊഴിൽ ലഭിക്കുന്നുണ്ടെന്ന് തേജസ്വി സൂര്യ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കോൺഗ്രസിന്റെ രാജകുമാരൻ മാത്രമേ പണിയില്ലാതെ ഇരിക്കുന്നുള്ളൂ; ഇന്ത്യയിൽ കഴിവുള്ളവർക്കും കഠിനാധ്വാനികൾക്കും തൊഴിൽ ലഭിക്കുന്നുണ്ടെന്ന് തേജസ്വി സൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2022, 07:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : രാജ്യത്ത് കഴിവുള്ളവർക്കും കഠിനാധ്വാനകൾക്കും നല്ല ജോലി ലഭിക്കുന്നുണ്ടെന്ന് ബിജെപി എംപി തേജസ്വി സൂര്യ. കേന്ദ്രത്തിനെതിരെയുള്ള കോൺഗ്രസിന്റെ പരാമർശങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ തൊഴിലില്ലായ്മ വർദ്ധിക്കുന്നുവെന്ന പരാമർശത്തിന് ചുട്ട മറുപടി നൽകുകയായിരുന്നു തേജസ്വി.

കോൺഗ്രസിന്റെ രാജകുമാരൻ മാത്രമാണ് പണിയൊന്നമില്ലാതെ ഇരിക്കുന്നത്. കഴിവും കഠിനാധ്വാനം ചെയ്യാൻ ശേഷിയുമുള്ളവർക്ക് ഇന്ന് ജോലിയുണ്ടെന്നും തേജസ്വി സൂര്യ വ്യക്തമാക്കി.

മോദിക്ക് മുൻപുള്ള ഇന്ത്യ മോദിക്ക് ശേഷമുള്ള എന്ന രീതിയിലാണ് രാജ്യത്തെ നാം തരംതിരക്കേണ്ടത്. മോദി അധികാരത്തിൽ വരുന്നതിന് മുൻപ് രാജ്യത്ത് പണപ്പെരുപ്പം രണ്ടക്കത്തിലേക്ക് കടന്നിരുന്നു. എന്നാൽ ഇന്നത് കുറഞ്ഞു. മോദിക്ക് മുൻപ് രാജ്യത്തിന്റെ ജിഡിപി 110 ലക്ഷം കോടിയായിരുന്നു. എന്നാൽ ഇപ്പോഴത് 230 ലക്ഷം കോടിയായി വർദ്ധിച്ചു.

മോദി വരുന്നതിന് മുൻപ് ഇന്ത്യയുടെ കയറ്റുമതി 2.85 ലക്ഷം കോടി രൂപയായിരുന്നു. മോദിക്ക് ശേഷം ഇത് 4.7 ലക്ഷം കോടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ജിഡിപിയും വിദേശ നിക്ഷപവും സ്റ്റാർട്ട്അപ്പുകളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ടെങ്കിൽ എങ്ങനെ തൊഴിൽ ലഭിക്കാതിരിക്കും എന്നും തേജസ്വി സൂര്യ ചോദിച്ചു. കഴിവുളള എല്ലാവർക്കും ഇന്ന് ജോലിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Rahul Gandhitejaswi soorya
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies