സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്
സൂര്യപേട്ട്: തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയില്‍ സ്വകാര്യ ട്രാവല്‍സ് ബസ് സഞ്ചരിച്ചുകൊണ്ടിരുന്ന ട്രക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ ...










