telugu - Janam TV
Monday, July 14 2025

telugu

ഷൂട്ടിം​ഗിനിടെ സാരിക്ക് തീപിടിച്ചു, നടി ശ്രിയ രമേഷ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, വീഡിയോ

ഷൂട്ടിം​ഗിനിടെ സാരിയിൽ തീപിടിച്ചുണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി നടി ശ്രിയ രമേഷ്. സാരിത്തുമ്പിൽ പിടിച്ച തീ ആളുന്നതിനിടെ സാരി അഴിച്ചുകളഞ്ഞാണ് നടി രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോയാണ് അവർ ഇൻസ്റ്റ​ഗ്രാമിൽ ...

“തെലുങ്ക് അറിയാത്ത നടിമാരെയാണ് കൂടുതൽ ഇഷ്ടം”; വിമർശനങ്ങൾക്ക് വഴിവച്ച് തെലുങ്ക് നിർമാതാവിന്റെ പ്രസ്താവന; വൈഷ്ണവിയെ ഉദ്ദേശിച്ചാണോയെന്ന് ചോദ്യം

സെലിബ്രിറ്റികൾ പൊതുവേദികളിൽ നടത്തുന്ന പരസ്യപ്രസ്താവനകൾ വിവാദങ്ങൾക്ക് വഴിവയ്ക്കുന്നത് പതിവാണ്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ അടുത്തിടെ ഉണ്ടായിട്ടുണ്ട്. പറയുന്നയാളുടെ അർത്ഥമായിരിക്കില്ല കേൾക്കുന്നവർ നൽകുന്ന അർത്ഥം. നിയമനടപടി സ്വീകരിക്കുന്നത് വരെയുള്ള ...

സെറ്റ് മുഴുവൻ അത് പറഞ്ഞ് എന്നെ അധിക്ഷേപിച്ചു! ഓരോരുത്തരും പരിഹസിച്ചു; ശ്വേത ബസു പ്രസാദ്

ഇത് ഞങ്ങളുടെ ലോകം എന്ന മൊഴിമാറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ശ്വേത ബസു പ്രസാദ്. 2002-ല്‍ മക്ദീ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം ഇതിനിടെ ...

തെലുങ്കിൽ സംസാരിച്ച് വിക്കി കൗശൽ, സഹായിക്കാൻ കൂടെക്കൂടി രശ്മികയും; വൈറലായി ഛാവയുടെ പ്രമോഷൻ വീഡിയോ

ബോളിവുഡ് നടൻ വിക്കി കൗശൽ നായകനാവുന്ന ഇതിഹാസ കഥ പറയുന്ന ചിത്രമായ ഛാവയുടെ പ്രമോഷൻ തിരക്കുകളിലാണ് രശ്മിക മന്ദാന. ഛാവയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ...

നായകനെയും നായികയെയും വേർപിരിച്ചു! വില്ലനെ തിയറ്ററിലിട്ട് തല്ലി വീട്ടമ്മ; വൈറലായി വീഡിയോ

സിനിമയുടെ പ്രൊമോഷൻ്റെ ഭാ​ഗമായി തിയേറ്റർ സന്ദർശിച്ച തെലുങ്ക് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർക്ക് മർദനം. കാരണം കേട്ടാൽ വിചിത്രമെന്ന് തോന്നുമെങ്കിലും സംഭവിച്ചത് അതാണ്. മുതിർന്ന നടൻ എൻ.ടി രാമസ്വാമിക്കാണ് ...

പ്രണവ് മോഹൻലാൽ തെലുങ്കിലേക്ക്? നായകനാകുന്നത് ദേവരയുടെ സംവിധായകന്റെ ചിത്രത്തിൽ; വില്ലൻ ബോളിവുഡിൽ നിന്ന്

അന്യഭാഷയിൽ അരങ്ങേറ്റത്തിന് പ്രണവ് മോ​ഹൻലാൽ. താരം തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.മോഹൻ ലാലിൻ്റെ ജനത ​ഗാരേജും ജൂനിയർ എൻടിആറിന്റെ ദേവരയും സംവിധാനം ചെയ്ത കൊരട്ടാല ...

മാല പൊട്ടിക്കൽ! തെലുങ്ക് നടൻ നിതിൻ അറസ്റ്റിൽ; പിടികൂടിയവർക്ക് അനുമോദനം

ബേബി എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ നിതിനെ മാലപൊട്ടിക്കലിന് അറസ്റ്റ് ചെയ്തു. രണ്ടുപേർ ചേർന്നാണ് ഇയാളെ പിടിച്ചുപറിക്കിടെ പിടികൂടിയത്. നടനാണെന്ന കാര്യം ടൈംസ് ഓഫ് ഇന്ത്യയാണ് ...

ലഹരിക്കേസിൽ നടി ഹേമയ്‌ക്ക് ജാമ്യം

ബെംഗളൂരു ലഹരിക്കേസിൽ അറസ്റ്റിലായ തെലുങ്ക് നടി ഹേമയ്ക്ക് ജാമ്യം. ക്രൈം ബ്രൈഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. റേവ് പാർട്ടിയിൽ നടി ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിച്ചിരുന്നു. വ്യവസ്ഥകളോടെയുള്ള ജാമ്യമാണ് ...

ബെം​ഗളൂരു ലഹരി പാർട്ടി, നടി ഹേമ അറസ്റ്റിൽ

ലഹരി പാർട്ടി കേസിൽ തെലുങ്ക് നടി ഹേമയെ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇന്ന് ഹേമയടക്കം എട്ടുപേരെ നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിന് ...

റോം​ഗ് സൈഡിലൂടെ വാഹനമോടിച്ചു; ചോദ്യം ചെയ്ത ഹോം​ഗാർഡിന്റെ ഷർട്ട് വലിച്ചുകീറി തെറിവിളിച്ച് യുവനടി

ഒരു യുവനടിയുടെ ധാർഷ്ട്യത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയിയൽ വൈറലാകുന്നത്. ഹൈ​ദരാബാദ് ബൻജാര ഹിൽസിൽ നിന്നുള്ളതാണ് വീഡിയോ. തെലുങ്ക് നടി സൗമ്യ ജാനുവാണ് ഇതിലെ പ്രധാന കഥാപാത്രം. ബൻജാര ...

പോക്കിരി ഒർജിനൽ…! വാർഷിക വരുമാനത്തിന്റെ 30-ശതമാനവും ചാരിറ്റിക്ക് നൽകുന്ന സൂപ്പർതാരം;ഘട്ടമനേനി മഹേഷ് ബാബുവിന് ഇന്ന് 48-ാം പിറന്നാൾ,അറിയാ കഥകൾ

പ്രിൻസ് എന്ന് ആരാധകർ വിളിക്കുന്ന തെലുങ്ക് സൂപ്പർ താരം ഘട്ടമേനനി മഹേഷ് ബാബുവിന് ഇന്ന് 48-ാം പിറന്നാൾ. ടോളിവുഡിൽ പണം വാരൽ സിനിമകളുടെ തലതൊട്ടപ്പനാണ് മഹേഷ് ബാബു. ...

ബ്രോ ഡാഡി തെലുങ്ക് റീമേക്ക്; സിനിമയിൽ ചിരഞ്ജീവി ഡാഡി അല്ല ബ്രോ

അടുത്തകാലത്തായി തെലുങ്ക് സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ  റീമേക്ക് ചിത്രങ്ങൾ ചെയ്യുന്ന താരം ചിരഞ്ജീവിയാണ്.മോഹൻലാൽ നായകനായ ഹിറ്റ് ചിത്രം ലൂസിഫര്‍ ആയിരുന്നു ഒടുവിൽ നടന്റേതായി പുറത്തുവന്നത്. ഇനി ...

നടൻ ശരത് ബാബു അന്തരിച്ചു

നടൻ ശരത് ബാബു അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ചികിത്സയിൽ കഴിയവെ 72-ാം വയസിലായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും നാളുകളായി ഹൈദരബാദിലെ എഐജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആന്തരിക ...

ഇനി തെലുങ്കിൽ തിളങ്ങും; മാളികപ്പുറം തെലുങ്ക് പതിപ്പ് ജനുവരി 21-ന് റിലീസ്

വിജയത്തിളക്കത്തിൽ മുന്നേറുകയാണ് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം. റിലീസ് ചെയ്ത തിയറ്ററുകളിൽ നിന്നെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിന് പുറത്തും രാജ്യത്തിന് പുറത്തും റിലീസ് ചെയ്ത സിനിമയ്ക്ക് ...

നടന്നു കയറുന്നത് സൂപ്പർസ്റ്റാർ പദവിയിലേയ്‌ക്ക്!; മാളികപ്പുറം ഇനി തമിഴ്, തെലുങ്ക് ഭാഷകളിലും

കേരളത്തിലെ തിയറ്ററുകളിൽ മാളികപ്പുറം എന്ന ഉണ്ണി മുകുന്ദൻ ചിത്രം അലയടിക്കുകയാണ്. ​ഗംഭീര അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. റിലീസിന് പിന്നാലെ കേരളത്തിലൊട്ടാകെ എക്സ്ട്രാ ഷോകളാണ് മാളികപ്പുറം കളിക്കുന്നത്. ചിത്രം ...

ലൂസിഫര്‍ തെലുങ്ക് പതിപ്പില്‍ ബിജു മേനോനും

കളക്ഷന്‍ റെക്കോർഡുകള്‍ നേടിയെടുത്ത ചിത്രമാണ് ലൂസിഫര്‍. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ ഈ ചിത്രം സംവിധാനം ചെയ്തത്  പൃഥ്വിരാജാണ്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തിന്റെ തെലുങ്ക് ...