"തെലുങ്ക് അറിയാത്ത നടിമാരെയാണ് കൂടുതൽ ഇഷ്ടം"; വിമർശനങ്ങൾക്ക് വഴിവച്ച് തെലുങ്ക് നിർമാതാവിന്റെ പ്രസ്താവന; വൈഷ്ണവിയെ ഉദ്ദേശിച്ചാണോയെന്ന് ചോദ്യം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“തെലുങ്ക് അറിയാത്ത നടിമാരെയാണ് കൂടുതൽ ഇഷ്ടം”; വിമർശനങ്ങൾക്ക് വഴിവച്ച് തെലുങ്ക് നിർമാതാവിന്റെ പ്രസ്താവന; വൈഷ്ണവിയെ ഉദ്ദേശിച്ചാണോയെന്ന് ചോദ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2025, 05:01 pm IST
FacebookTwitterWhatsAppTelegram

സെലിബ്രിറ്റികൾ പൊതുവേദികളിൽ നടത്തുന്ന പരസ്യപ്രസ്താവനകൾ വിവാദങ്ങൾക്ക് വഴിവയ്‌ക്കുന്നത് പതിവാണ്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ അടുത്തിടെ ഉണ്ടായിട്ടുണ്ട്. പറയുന്നയാളുടെ അർത്ഥമായിരിക്കില്ല കേൾക്കുന്നവർ നൽകുന്ന അർത്ഥം. നിയമനടപടി സ്വീകരിക്കുന്നത് വരെയുള്ള പ്രശ്നങ്ങളിലേക്ക് അത്തരം പ്രസ്താവനകൾ ചെന്നത്താറുണ്ട്. അത്തരത്തിൽ തെലുങ്ക് നിർമാതാവ് ശ്രീനിവാസ കുമാറിന്റെ പ്രസ്താവനയും വിമർശനങ്ങൾക്ക് വഴിവയ്‌ക്കുകയാണ്.

തെലുങ്ക് സംസാരിക്കാൻ അറിയാത്ത നടിമാരെയാണ് തനിക്ക് കൂടുതൽ ഇഷ്ടം എന്നാണ് ശ്രീനിവാസന്റെ പരാമർശം. “തെലുങ്ക് സംസാരിക്കുന്ന നായികമാരെക്കാൾ തെലുങ്ക് സംസാരിക്കാത്ത നടിമാരെയാണ് ഞങ്ങൾ കൂടുതലായും പ്രോത്സാഹിപ്പിക്കുന്നത്. തെലുങ്ക് സംസാരിക്കാത്ത നായികമാരെ പിന്തുണക്കാമെന്ന് ഞാനും എന്റെ സംവിധായകൻ സായ് രാജേഷും കൂടി തീരുമാനിച്ചുവെന്ന്” ശ്രീനിവാസ പറഞ്ഞു.

ഹൈദരാബാദിൽ നടന്ന ഡ്രാ​ഗൺ എന്ന സിനിമയുടെ പ്രെമോഷൻ പരിപാടിക്കിടെയായിരുന്നു നിർമാതാവിന്റെ പരാമർശം. ഇതോടെ സായ് രാജേഷിന്റെ പുതിയ ചിത്രത്തിലെ നായിക വൈഷ്ണവി ചൈതന്യയെ കുറിച്ചാണോ പറയുന്നതെന്ന ചോദ്യവും ഉയർന്നു. താരത്തെ അപമാനിക്കുന്ന പരാമർശം എന്ന് ചൂണ്ടിക്കാട്ടി നിരവധിപേർ രം​ഗത്തെത്തി.

വിഷയം വിവാദമായതോടെ തന്റെ പ്രസ്താവന വ്യക്തമാക്കികൊണ്ട് ശ്രീനാവസ എക്സിൽ ഒരു പോസ്റ്റ് പങ്കുവച്ചു. ഇന്ന് എല്ലാവർക്കും വിനോദത്തേക്കാൾ വിവാദങ്ങളാണ് ഏറ്റവുമധികം ഇഷ്ടമെന്നും താൻ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ശ്രീനിവാസ കുറിച്ചു. തെലുങ്ക് സിനിമയിലേക്ക് കഴിവുള്ള ഏറ്റവും കൂടുതൽ നടിമാരെ പരിചയപ്പെടുത്തിയ ചുരുക്കും ചില നിർമാതാക്കളിൽ ഒരാളാണ് താനെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Tags: teluguProducer SKNfemale actors
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies