tennies - Janam TV

tennies

വിംബിൾഡൺ: വനിതാ ഫൈനൽ ഇന്ന്

വിംബിൾഡൺ: വനിതാ ഫൈനൽ ഇന്ന്

ലണ്ടൻ: വിംബിൾഡൺ വനിതാ വിഭാഗം ഫൈനൽ ഇന്ന് നടക്കും. ലോക ഒന്നാം നമ്പർ ഓസ്‌ട്രേലിയയുടെ ആഷ്‌ലീ ബാർട്ടിയും എട്ടാം സീഡ് ചെക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയും തമ്മിലാണ് ...

ടെന്നീസ് ലോകത്ത് ഒസാകയ്‌ക്ക് പിന്തുണയേറുന്നു; ആശംസകളുമായി നീന്തൽ ഇതിഹാസം മൈക്കിൾ ഫെൽപ്‌സും

ടെന്നീസ് ലോകത്ത് ഒസാകയ്‌ക്ക് പിന്തുണയേറുന്നു; ആശംസകളുമായി നീന്തൽ ഇതിഹാസം മൈക്കിൾ ഫെൽപ്‌സും

ന്യൂയോർക്ക്: ഫ്രഞ്ച് ഓപ്പണിൽ സംഘാടകരുമായി തെറ്റി മത്സരം ഉപേക്ഷിച്ച നവോമി ഒസാക്കയ്ക്ക് പിന്തുണയേറുന്നു. മാദ്ധ്യമങ്ങളുമായി സംസാരിക്കാൻ തയ്യാറായില്ലെന്ന പേരിൽ സംഘാടകർ പഴി ചുമത്തിയതോടെയാണ് ജപ്പാൻ താരം നവോമി ...

ഫ്രഞ്ച് ഓപ്പൺ: മൂന്നാം സീഡ് ഡോമിനിക് തീമിന് അട്ടിമറി തോൽവി; മൂന്ന് സീഡഡ് താരങ്ങൾ പുറത്ത്

ഫ്രഞ്ച് ഓപ്പൺ: മൂന്നാം സീഡ് ഡോമിനിക് തീമിന് അട്ടിമറി തോൽവി; മൂന്ന് സീഡഡ് താരങ്ങൾ പുറത്ത്

പാരീസ്: ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം മത്സരത്തിൽ തുടക്കത്തിൽ തന്നെ വമ്പന്മാർക്ക് കാലിടറുന്നു. മൂന്നാം സീഡ് ഡോമിനിക് തീമാണ് ഇന്നലെ അട്ടിമറിക്കപ്പെട്ടത്. രണ്ടു തവണ ഫൈനലിലെത്തിയ താരമാണ് ...

ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്: ക്വാറന്റൈനിനിടെ രണ്ടു പേർക്ക് കൊറോണ

ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്: ക്വാറന്റൈനിനിടെ രണ്ടു പേർക്ക് കൊറോണ

മെൽബൺ:  2021 സീസണിൽ ഓസ്‌ട്രേലിയൻ ഓപ്പണിന് വെല്ലുവിളിയായി കൊറോണ രോഗബാധ.  അടുത്ത മാസം എട്ടാം തീയതിയാണ് ഓസ്‌ട്രേലിയൻ ഓപ്പൺ ആരംഭിക്കുന്നത്. മെൽബണിലെത്തി ക്വാറന്റൈൻ സംവിധാനത്തിൽ കഴിയുന്ന രണ്ട് ...

എ.ടി.പി ടൂർ ഫൈനൽസ്; ജോക്കോവിച്ചിന് തോല്‍വി

എ.ടി.പി ടൂർ ഫൈനൽസ്; ജോക്കോവിച്ചിന് തോല്‍വി

പാരീസ്: എ.ടി.പി ടൂര്‍ ഫൈനല്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് തോല്‍വി. റൌണ്ട് റോബിനിലെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിലാണ് ജോക്കോവിച്ചിന് തോല്‍വി ഏറ്റുവാങ്ങേണ്ടി ...

പാരീസ് എ.ടി.പി ടെന്നീസ്: ജോക്കോവിച്ച് പിന്മാറി; നദാലും ആന്‍ഡി മുറേയും മത്സരിക്കും

പാരീസ് എ.ടി.പി ടെന്നീസ്: ജോക്കോവിച്ച് പിന്മാറി; നദാലും ആന്‍ഡി മുറേയും മത്സരിക്കും

പാരീസ്: പാരീസ് എടിപിയില്‍ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ നൊവാക് ജോക്കോവിച്ച് കളിക്കില്ല. അടുത്തയാഴ്ച വിയന്നയിലെ എഴ്‌സ്‌റ്റേ ബാങ്ക് ഓപ്പണില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിനാലാണ് പാരീസില്‍ പങ്കെടുക്കാത്തതെന്ന് ...

ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറിയതിന് പിറകേ വര്‍ണ്ണവിവേചന ആരോപണവുമായി സെറീനാ വില്യംസ്

ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറിയതിന് പിറകേ വര്‍ണ്ണവിവേചന ആരോപണവുമായി സെറീനാ വില്യംസ്

പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ നിന്നും പിന്മാറിയ അമേരിക്കയുടെ സെറീനാ വില്യംസ് വര്‍ണ്ണവിവേചന ആരോപണവുമായി രംഗത്ത്. കറുത്ത വര്‍ഗ്ഗക്കാരിയായതിനാല്‍ എന്നും തരംതാഴ്ത്തുകയും പ്രതിഫലം കുറയ്ക്കുകയും ചെയ്തുവെന്ന ഗുരതരമായ ആരോപണമാണ് ...

യു.എസ്. ഓപ്പണ്‍ : ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം ജോക്കോവിച്ചിനെ അയോഗ്യനാക്കി

യു.എസ്. ഓപ്പണ്‍ : ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം ജോക്കോവിച്ചിനെ അയോഗ്യനാക്കി

ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണില്‍ അപ്രതീക്ഷിത സംഭവങ്ങള്‍. ലോക ഒന്നാം നമ്പറും കിരീടം നേടാന്‍ സാദ്ധ്യതയുമുണ്ടായിരുന്ന നൊവാക് ജോക്കോവിച്ചിനെ അയോഗ്യനാക്കി. കളിക്കിടെ നടത്തിയ പ്രകോപനമാണ് ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്താക്കാന്‍ ...

പ്രാഗ് ഓപ്പണ്‍ ടെന്നീസ് : ഇന്ത്യന്‍ താരം സുമിതിന് ജയം; ക്വാര്‍ട്ടറില്‍ എതിരാളി വാവ്‌റിങ്ക

പ്രാഗ് ഓപ്പണ്‍ ടെന്നീസ് : ഇന്ത്യന്‍ താരം സുമിതിന് ജയം; ക്വാര്‍ട്ടറില്‍ എതിരാളി വാവ്‌റിങ്ക

പ്രാഗ്: യു.എസ്.ഓപ്പണിന് മുന്നോടിയായുള്ള പ്രാഗ് ഓപ്പണ്‍ ടെന്നീസില്‍ ഇന്ത്യന്‍ താരത്തിന് മുന്നേറ്റം. പുരുഷവിഭാഗം സിംഗിള്‍സില്‍ സുമിത് നാഗലാണ് ക്വാര്‍ട്ടറിലേയ്ക്ക് മുന്നേറിയത്. ആറാം സീഡുകാരനായ സുമിത് 127-ാം സീഡായ ...

യു.എസ്.ഓപ്പണ്‍ നടത്തുമെന്ന് സംഘാടകര്‍; ന്യൂയോര്‍ക്കില്‍ കളിക്കാന്‍ മടികാണിച്ച് താരങ്ങള്‍

യു.എസ്.ഓപ്പണ്‍ നടത്തുമെന്ന് സംഘാടകര്‍; ന്യൂയോര്‍ക്കില്‍ കളിക്കാന്‍ മടികാണിച്ച് താരങ്ങള്‍

ന്യൂയോര്‍ക്ക്: ലോകകായിക വേദിയില്‍ തിരിച്ചുവരവിനൊരുങ്ങുന്ന ടെന്നീസ് ലോകത്തില്‍ സമ്മിശ്ര പ്രതികരണം. ന്യൂയോര്‍ക്കിലെ സ്ഥിരം വേദിയില്‍ അമേരിക്കയുടെ അഭിമാനമായ യു.എസ്. ഓപ്പണ്‍ ടെന്നീസ് നടത്തുമെന്നാണ് സംഘാടകരുടെ തീരുമാനം. ആഗസ്റ്റ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist