ടെന്നീസ് ലോകത്ത് ഒസാകയ്ക്ക് പിന്തുണയേറുന്നു; ആശംസകളുമായി നീന്തൽ ഇതിഹാസം മൈക്കിൾ ഫെൽപ്‌സും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടെന്നീസ് ലോകത്ത് ഒസാകയ്‌ക്ക് പിന്തുണയേറുന്നു; ആശംസകളുമായി നീന്തൽ ഇതിഹാസം മൈക്കിൾ ഫെൽപ്‌സും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2021, 12:18 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ഫ്രഞ്ച് ഓപ്പണിൽ സംഘാടകരുമായി തെറ്റി മത്സരം ഉപേക്ഷിച്ച നവോമി ഒസാക്കയ്‌ക്ക് പിന്തുണയേറുന്നു. മാദ്ധ്യമങ്ങളുമായി സംസാരിക്കാൻ തയ്യാറായില്ലെന്ന പേരിൽ സംഘാടകർ പഴി ചുമത്തിയതോടെയാണ് ജപ്പാൻ താരം നവോമി ഒസാക ഫ്രഞ്ച് ഓപ്പണിൽ നിന്നും പിന്മാറിയത്.

ഒസാകയുടെ അപ്രതീക്ഷിത നടപടി സംഘാടകരെ ഞെട്ടിച്ചെങ്കിലും അമേരിക്കൻ താരം സെറീന വില്യംസ് ഒസാക്കയെ പിന്തുണച്ചു. ഇതിന് പിന്നാലെയാണ് ഒളിമ്പിക്‌സ് വിസ്മയമായ നീന്തൽ താരം മൈക്കിൾ ഫെൽപ്‌സ് ഒസാക്കയുടെ നടപടി അതിഗംഭീരമെന്ന് വിശേഷിപ്പിത്.

കായികതാരങ്ങളുടെ മാനസിക പിരിമുറക്കം കുറയ്‌ക്കാനുള്ള പദ്ധതികളുടെ പരിശീല കനായിമാറിയ ഫെൽപ്‌സ് ഒസാക തന്റെ സ്വഭാവത്തിൽ ഉറച്ചുനിന്നതിൽ സന്തോഷി ക്കുന്നുവെന്നാണ് പ്രതികരിച്ചത്. സ്വയം എന്താണ് ചെയ്യേണ്ടതെന്നതിൽ ഉറച്ചുനിൽക്കുന്ന മനസ്സുകളാണ് ആവശ്യമെന്നും ഫെൽപ്‌സ് പറഞ്ഞു.

താൻ സ്‌നേഹിക്കുന്നത് ടെന്നീസിനെയാണ്. എന്നും ടെന്നീസ് ലോകത്തിൽ തുടരും. അതിനിടയിലുള്ള ഒരു സാങ്കേതിക കാര്യവും തന്നെ സ്പർശിക്കില്ലെന്ന ഒസാകയുടെ തിരിച്ചറിവ് എല്ലാ കായികതാരങ്ങൾക്കും മാതൃകയാണെന്നും ഫെൽപ്‌സ് പറഞ്ഞു. ഒരു മനുഷ്യന് തന്റെ വികാരം പ്രകടിപ്പിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്നും ഫെൽപ്‌സ് വിശദീകരിച്ചു.

Tags: tennies
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies