യു.എസ്.ഓപ്പണ്‍ നടത്തുമെന്ന് സംഘാടകര്‍; ന്യൂയോര്‍ക്കില്‍ കളിക്കാന്‍ മടികാണിച്ച് താരങ്ങള്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

യു.എസ്.ഓപ്പണ്‍ നടത്തുമെന്ന് സംഘാടകര്‍; ന്യൂയോര്‍ക്കില്‍ കളിക്കാന്‍ മടികാണിച്ച് താരങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2020, 12:47 pm IST
FacebookTwitterWhatsAppTelegram

ന്യൂയോര്‍ക്ക്: ലോകകായിക വേദിയില്‍ തിരിച്ചുവരവിനൊരുങ്ങുന്ന ടെന്നീസ് ലോകത്തില്‍ സമ്മിശ്ര പ്രതികരണം. ന്യൂയോര്‍ക്കിലെ സ്ഥിരം വേദിയില്‍ അമേരിക്കയുടെ അഭിമാനമായ യു.എസ്. ഓപ്പണ്‍ ടെന്നീസ് നടത്തുമെന്നാണ് സംഘാടകരുടെ തീരുമാനം. ആഗസ്റ്റ് മാസമാണ് തീരുമാനമായിരിക്കുന്നത്. ഇതിനിടെ ലോക ടെന്നീസ് താരങ്ങള്‍ പലരും അമേരിക്കയിലെ കൊറോണ ബാധ ഭയന്ന് വരാന്‍ മടിക്കുകയാണ്. അമേരിക്കന്‍ വനിതാ താരമായ സെറീന വില്യംസ് യു.എസ്.ഓപ്പണ്‍ ഉടന്‍ നടത്തണമെന്ന ആവശ്യവുമായിട്ടാണ് രംഗത്തുള്ളത്. എന്നാല്‍ അമേരിക്കയ്‌ക്ക് പുറത്തുള്ള ഭൂരിഭാഗം താരങ്ങള്‍ക്കും യൂറോപ്പിലെവിടെയെങ്കിലും കളിക്കാനാണ് താല്‍പ്പര്യം.

നിലവിലെ പുരുഷ ഒന്നാം നമ്പര്‍താരം നൊവാക് ജോക്കോവിച്ചും റാഫേല്‍ നദാലും വനിതകളില്‍ ആഷ്‌ലീ ബാര്‍ട്ടിയും സിമോണ ഹാലെപ്പും അമേരിക്കയുടെ അന്തരീക്ഷം ഭയക്കുകയാണ്. കൊറോണ യൂറോപ്പില്‍ കുറഞ്ഞുവരുന്നതാണ് താരങ്ങളുടെ താല്‍പ്പര്യം മാറാന്‍ കാരണം. സംഘാടകരുടെ സ്വാര്‍ത്ഥതയാണ് യു.എസ്. ഓപ്പണ്‍ അമേരിക്കയില്‍ ത്തന്നെ നടത്തണമെന്ന വാശിക്ക് പിന്നിലെന്നാണ് താരങ്ങള്‍ പറയുന്നത്. യു.എസ്. ഓപ്പണ്‍ കഴിഞ്ഞാല്‍ 13 ദിവസങ്ങള്‍ക്കുള്ളില്‍ പാരീസില്‍ ഫ്രഞ്ച് ഓപ്പണ്‍ തീരുമാനിച്ചിരി ക്കുന്നതിനാല്‍ താരങ്ങള്‍ അതിനോടാണ് താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ്മാസം 17ഓടെയാണ് ടെന്നീസ് മത്സരങ്ങളെല്ലാം പുനരാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Tags: US opentennies
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം വിജയത്തോടെ സെറീന വില്യംസിന്റെ തിരിച്ചുവരവ്; ക്വീന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വല തുടക്കം

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies