കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ 70% കുറഞ്ഞു; മാറ്റമുണ്ടായത് ആ സുപ്രധാന നീക്കത്തിന് ശേഷം: റിപ്പോർട്ട്
ന്യൂഡൽഹി: ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 പിൻവലിച്ചതിന് ശേഷം ഭീകരപ്രവർത്തനങ്ങളിൽ 70 ശതമാനം കുറവ് രേഖപ്പെടുത്തിയെന്ന് റിപ്പോർട്ട്. ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മുകശ്മീരിലെ നിലവിലെ ...






