പാക് ഭീകരരുമായി ബന്ധം, ഭീകരാക്രമണങ്ങൾക്ക് ഗൂഢാലോചന; കശ്മീരിൽ 19 കാരൻ അറസ്റ്റിൽ
ശ്രീനഗർ: ഭീകരപ്രവർത്തനങ്ങളിൽ ബന്ധമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 19 കാരനെ അറസ്റ്റ് ചെയ്തു. ജമ്മു സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. കശ്മീരിൽ ഭീകരാക്രമണം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ ...







