Terror funding case - Janam TV
Saturday, July 12 2025

Terror funding case

ജമാഅത്ത്-ഇ-ഇസ്ലാമി ഭീകരവാദ ഫണ്ടിം​ഗ് കേസ്; കശ്മീരിലെ 15 ഇടങ്ങളിൽ എൻഐഎ റെയ്ഡ്; 20 ലക്ഷം രൂപയും രേഖകളും പിടിച്ചെടുത്തു

ന്യൂഡൽഹി: ജമ്മുകശ്മീരിലെ 15 ഇടങ്ങളിലായി ദേശീയ അന്വേഷണ ഏജൻസിയുടെ പരിശോധന. നിരോധിത സംഘടനയായ ജമാഅത്ത്-ഇ-ഇസ്ലാമിയുമായി (JeI) ബന്ധപ്പെട്ട തീവ്രവാദ ഫണ്ടിം​ഗ് കേസിന്റെ ഭാ​ഗമായിട്ടായിരുന്നു എൻഐഎ റെയ്ഡ്. തുടർന്ന് ...

രാജ്യത്ത് ഭീകരവാദ പ്രവർത്തനം നടത്തുന്നതിനായി പണം സ്വീകരിക്കൽ; ജമ്മു കശ്മീരിൽ എൻഐഎ റെയ്ഡ്

ന്യൂഡൽഹി: ഭീകരവാദ പ്രവർത്തനങ്ങൾ നടത്താൻ ധനസഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ എൻഐഎയുടെ റെയ്ഡ്. ജമ്മു കശ്മീരിലെ എട്ട് ഇടങ്ങളിലാണ് എൻഐഎ റെയ്ഡ് നടക്കുന്നത്. ജമ്മു കശ്മീർ ...

തീവ്രവാദ ഫണ്ടിംഗ് ; അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനും കൂട്ടാളികൾക്കുമെതിരെ കേസെടുത്ത് എൻഐഎ – NIA files charges against Dawood Ibrahim aides in terror funding case

ന്യൂഡൽഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനും കൂട്ടാളികൾക്കുമെതിരെ കേസെടുത്ത് എൻഐഎ. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തിയത് സംബന്ധിച്ചാണ് കേസ്. ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീൽ, സലിം ഫ്രൂട്ട്, ...

വിധ്വംസക പ്രവർത്തനങ്ങൾക്കായി പണപ്പിരിവ്; ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരൻ മുഹ്‌സിൻ അഹമ്മദിനെ ഒരു മാസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു- NIA Court sends ISIS active member Mohsin Ahmed to Judicial Custody for 30 days

ന്യൂഡൽഹി: തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണപ്പിരിവ് നടത്തിയ കേസിൽ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരൻ മുഹ്‌സിൻ അഹമ്മദിനെ ഒരു മാസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഓഗസ്റ് 6 നാണ് എൻ ...

തീവ്രവാദ ഫണ്ടിംഗ് കേസ്: യാസിൻ മാലിക് കുറ്റക്കാരൻ തന്നെ, പാകിസ്താനിൽ നിന്നും ഭീകരപ്രവർത്തനങ്ങൾക്ക് പണം കൈപ്പറ്റിയെന്ന് കോടതി

ന്യൂഡൽഹി: തീവ്രവാദ ഫണ്ടിംഗ് കേസിൽ കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക് കുറ്റക്കാരൻ തന്നെയെന്ന് കോടതി. ഡൽഹിയിലെ എൻഐഎ കോടതിയാണ് യാസിൻ മാലിക് കുറ്റക്കാരനാണെന്ന് ശരിവെച്ചത്. ഈ ...

ഖുർആൻ സർക്കിൾ ഗ്രൂപ്പ് വഴി മുസ്ലീം യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തു: മൂന്ന് പേർക്കെതിരെ യുഎപിഎ ചുമത്തി, അനുബന്ധ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ബംഗളൂരു: ഭീകരവാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസിൽ എൻഐഎ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ബംഗളൂരു പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഖുർആൻ സർക്കിൾ ഗ്രൂപ്പിലൂടെ ...

തീവ്രവാദ ഫണ്ടിംഗ് കേസ്: രാജ്യ തലസ്ഥാനമടക്കം മൂന്ന് സംസ്ഥാനങ്ങളിൽ വ്യാപക തെരച്ചിൽ, നിർണ്ണായക വിവരങ്ങൾ ലഭിച്ചു

ന്യൂഡൽഹി: തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ ഇടങ്ങളിൽ ശക്തമായ തിരച്ചിൽ. കശ്മീരിലെ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി രാജ്യതലസ്ഥാനമായ ഡൽഹിയിലും അയൽ സംസ്ഥാനമായ ഹരിയാനയിലും ജമ്മുകശ്മീരിന്റെ ...

തീവ്രവാദികൾക്ക് ധനസഹായം നൽകൽ; കശ്മീരിലെ 17 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്

കശ്മീർ: ജമ്മു കശ്മീരിൽ ഏഴ് ജില്ലകളിലെ 17 കേന്ദ്രങ്ങളിൽ എൻഐഎയുടെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തുന്നു. തീവ്രവാദ സംഘടനകൾക്ക് ധനസഹായം നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ് എൻഐഎ റെയ്ഡ് ...