തീവ്രവാദ ഫണ്ടിംഗ് കേസ്: യാസിൻ മാലിക് കുറ്റക്കാരൻ തന്നെ, പാകിസ്താനിൽ നിന്നും ഭീകരപ്രവർത്തനങ്ങൾക്ക് പണം കൈപ്പറ്റിയെന്ന് കോടതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീവ്രവാദ ഫണ്ടിംഗ് കേസ്: യാസിൻ മാലിക് കുറ്റക്കാരൻ തന്നെ, പാകിസ്താനിൽ നിന്നും ഭീകരപ്രവർത്തനങ്ങൾക്ക് പണം കൈപ്പറ്റിയെന്ന് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2022, 01:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തീവ്രവാദ ഫണ്ടിംഗ് കേസിൽ കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക് കുറ്റക്കാരൻ തന്നെയെന്ന് കോടതി. ഡൽഹിയിലെ എൻഐഎ കോടതിയാണ് യാസിൻ മാലിക് കുറ്റക്കാരനാണെന്ന് ശരിവെച്ചത്. ഈ മാസം 25ന് ശിക്ഷ വിധിക്കും. ജമ്മുകശ്മീരിൽ ഭീകര പ്രവർത്തനങ്ങൾക്ക് പാക് കേന്ദ്രങ്ങളിൽ നിന്നും പണം കൈപ്പറ്റിയെന്നാണ് യാസിൻ മാലിക്കിനെതിരായ കേസ്. നേരത്തെ രാജ്യസുരക്ഷാ നിയമം അടക്കം ചുമത്തി യാസിനെ അറസ്റ്റ് ചെയ്തിരുന്നു.

തനിക്കെതിരായ കണ്ടെത്തലുകൾ എതിർക്കുന്നില്ലെന്ന് യാസിൻ കോടതിയിൽ അറിയിച്ചു. 2017 സെപ്തംബർ ഏഴിനാണ് യാസിൻ മാലിക് അറസ്റ്റിലാകുന്നത്. കശ്മീരിലെ വിഘടനവാദി നേതാക്കൾക്ക് പാകിസ്താൻ കേന്ദ്രങ്ങളിൽ നിന്നും ഭീകരപ്രവർത്തനങ്ങൾക്കായി പണം ലഭിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് റെയ്ഡ് നടത്തുകയും പിന്നാലെ യാസിൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തീവ്രവാദ ഫണ്ടിംഗ് കേസിൽ യാസിന് പുറമെ ഷബീർ ഷാ, ഇആർ റാഷിദ്, അൽത്താഫ് മസ്രത്ത്, ഹുറിയത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഭീകരനായ ഫായിസ് സയീദാണ് തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പണം അയച്ചിരുന്നത്. ജമ്മുകശ്മീരിൽ തീവ്രവാദവും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നതിന് ധനസമാഹരണത്തിനായി പ്രതികൾ പ്രവർത്തിച്ചിരുന്നു. ഇതിനായിയാസിൻ മാലിക് വിപുലമായ സംവിധാനം സ്ഥാപിച്ചിരുന്നതായി കോടതി കണ്ടെത്തിയിരുന്നു.

Tags: Terror funding caseYASIN MALIK
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies