സർക്കാരിന്റെ കാശ് വാങ്ങി അങ്ങനെയിപ്പോൾ രാജ്യത്തെ ഒറ്റേണ്ട; ജമ്മു കശ്മീരിൽ ഭീകര ബന്ധമുള്ള സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ട് ഭരണകൂടം-government employees have been dismissed
ശ്രീനഗർ: ഭീകര ബന്ധമുള്ള സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടർന്ന് ജമ്മു കശ്മീർ ഭരണകൂടം. ഭീകരരെയും ലഹരി സംഘങ്ങളെയും സഹായിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് സർക്കാർ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ...






