Terrorist - Janam TV
Thursday, November 6 2025

Terrorist

ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ സുരക്ഷാസേന വെടിവെച്ചു കൊന്നു

ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷാസേന വെടിവെച്ചു കൊന്നു. മാച്ചിൽ സെക്ടറിലെ നിയന്ത്രണ രേഖയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംയുക്ത ഓപ്പറേഷൻ. ഭീകരരുടെ മൃത​​​ദേഹങ്ങൾ ...

ഭീകരരുടെ ഒളിത്താവളം തകർത്ത് സൈന്യം; തെരച്ചിൽ തുടരുന്നു

ശ്രീന​ഗർ: ഭീകരരുടെ ഒളിത്താവളം തകർത്ത് ഇന്ത്യൻ സൈന്യം. ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിലെ ബ്രിനാൽ വനമേഖലയിൽ രഹസ്യമായി കഴിഞ്ഞിരുന്ന ഭീകരരുടെ ഒളിത്താവളമാണ് സൈന്യം തകർത്തത്. ഗ്യാസ് സിലിണ്ടറും ...

തിഹാർ ജയിലിൽ നിന്ന് അഫ്‌സൽ ഗുരുവിന്റെയും മഖ്ബൂൽ ഭട്ടിന്റെയും ശവക്കുഴി നീക്കം ചെയ്യണം;  ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

ന്യൂഡൽഹി: തിഹാർ ജയിൽ വളപ്പിനുള്ളിൽ നിന്ന് കൊടും ഭീകരരായ അഫ്സൽ ഗുരുവിന്റെയും മുഹമ്മദ് മഖ്ബൂൽ ഭട്ടിന്റെയും ശവക്കുഴി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. ...

കശ്മീരിൽ ഭീകരനെ വധിച്ച് സുരക്ഷാസേന; 3 സൈനികർക്ക് പരിക്ക്

ശ്രീന​ഗർ: കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന. കശ്മീരിലെ കുൽ​ഗാമിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. കശ്മീർ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ...

100-ലധികം നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്ക് പിന്നിലെ സൂത്രധാരൻ; മുൻ ഹിസ്ബുള്ള കമാൻഡർ ബഗു ഖാനെ വധിച്ച് സുരക്ഷാസേന

ശ്രീ​ന​ഗർ: നൂറിലധികം നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്ക് പിന്നിലെ ഭീകരൻ സമന്ദർ ചാച എന്ന ബഗു ഖാനെ വധിച്ച് സുരക്ഷാസേന. കശ്മീരിലെ നൗഷേരയിൽ നടന്ന ഏറ്റുമുട്ടലിലാണ് ബഗു ഖാൻ കൊല്ലപ്പെട്ടത്. ...

ദക്ഷിണേന്ത്യയിലെ സ്ഫോടനങ്ങളുടെ സൂത്രധാരൻ; മൂന്ന് പതിറ്റാണ്ടായി ഒളിവിൽ; ഭീകരൻ അബൂബക്കർ സിദ്ദിഖ് അറസ്റ്റിൽ

ചെന്നൈ: മൂന്ന് പതിറ്റാണ്ടായി ഒളിവിൽ കഴിഞ്ഞിരുന്ന ഭീകരൻ, അബൂബക്കർ സിദ്ദിഖ് പിടിയിലായെന്ന് റിപ്പോർട്ട്. ആന്ധ്രയിലെ  രഹസ്യകേന്ദ്രത്തിൽ നിന്നാണ് തമിഴ്നാട് പൊലീസിന്റെ ഭീകര വിരുദ്ധ സ്ക്വാ‌ഡ് ഇയാളെ കസ്റ്റഡിയിൽ ...

ഭീകരവാദം തലയ്‌ക്ക് പിടിച്ച് പാകിസ്താനിലേക്ക് കടന്നു; ഭീകരാക്രമണങ്ങളിൽ നേരിട്ട് പങ്ക്; ഹന്ദ്വാര സ്വദേശികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി

ശ്രീ​ന​ഗർ: ഭീകരർക്കെതിരെ നടപടി കടുപ്പിച്ച് ജമ്മു കശ്മീർ ഭരണകൂടം. ഭീകരവാദികളായ മൊഹ് ഷാഫി ബാര, മുസ്തഫ എന്നിവരുടെ സ്വത്തുക്കൾ പൊലീസ് കണ്ടുകെട്ടി. ഹന്ദ്വാര സ്വദേശികളായിരുന്ന ഇരുവരും പാകിസ്താനിലേക്ക് ...

‘ജയിൽ കിടന്ന കൊടുംഭീകരൻ അച്ഛനായി’; അൾജീരിയയിൽ പാക്-ഭീകര അവിശുദ്ധബന്ധം തുറന്നുകാട്ടി ഒവൈസി

ന്യൂഡൽഹി: അൾജീരിയയിൽ ഭീകരർക്ക് പിന്തുണ നൽകുന്ന പാകിസ്താന്റെ കപടമുഖം തുറന്നുകാട്ടി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. വിദേശ രാജ്യങ്ങളിലേക്കുള്ള മോദി സർക്കാരിന്റെ ...

അത്ഭുതപ്പെടാനില്ല!! ലഷ്കറിന്റെ റാലിയിൽ പഹൽഗാം സൂത്രധാരനൊപ്പം പാക് രാഷ്‌ട്രീയ നേതാവ്; ലാഹോറിൽ നിന്നുള്ള വീഡിയോ

ലാഹോർ: പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സൈഫുള്ള അഹമ്മദ് കസൂരിക്കൊപ്പം വേദി പങ്കിട്ട് പാകിസ്താനിലെ രാഷ്ട്രീയ പാർട്ടി നേതാവ്. ലാഹോറിൽ അടുത്തിടെ നടന്ന ഒരു റാലിയിൽ നിന്നുള്ള ...

“പാകിസ്താനിലെ കൊടും ഭീകരൻ ഹാഫിസ് സയീദിനെ ഭാരതത്തിന് കൈമാറണം; അതിർത്തി കടന്നുള്ള ഭീകരത അവസാനിപ്പിച്ചേ മതിയാവൂ”: ഇസ്രായേലിലെ ഇന്ത്യൻ അംബാസഡർ

ജറുസലേം: ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും താത്ക്കാലികമായി നിർത്തിവച്ചിരിക്കുക മാത്രമാണ് ചെയ്തതെന്നും ഇസ്രായേലിലെ ഇന്ത്യൻ അംബാസഡർ ജെ പി സിം​ഗ്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ ഹുസൈൻ റാണയെ ...

ഷോപ്പിയാനിൽ 2 ഭീകരർ പിടിയിൽ; ഓപ്പറേഷൻ തുടർന്ന് സൈന്യം; അറസ്റ്റിലായത് ​IS ഭീകരസംഘടനയിൽ ഉൾപ്പെട്ടവരെന്ന് നി​ഗമനം

ശ്രീന​ഗർ: സൈന്യവും കശ്മീർ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിൽ രണ്ട് ഭീകരർ പിടിയിൽ. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ ഡികെ പോറ പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് ഭീകരർ പിടിയിലായത്. ...

ആയുധം വച്ച് കീഴടങ്ങണമെന്ന് പെറ്റമ്മ, സൈന്യം വരട്ടെ നോക്കാമെന്ന് ജെയ്ഷെ ഭീകരൻ! എൻകൗണ്ടറിൽ “തീർന്ന” നസീർ വാനിയുടെ അവസാന കോൾ

ജമ്മുകശ്മീരിൽ സുരക്ഷ സേനയുടെ എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഭീകരൻ നസീർ വാനിയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. കൊല്ലപ്പെടുന്നതിന് മുൻപ് മാതാവുമായി വീഡിയോ കോളിൽ സംസാരിച്ചെന്ന് കരുതുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ ...

ഒരിക്കലും മറക്കാത്ത തിരിച്ചടി, തകർന്ന് തരിപ്പണമായി മസൂദ് അസറിന്റെ ഒളിത്താവളം; നിലംപരിശായ മർകസ് സുബഹാനയുടെ ദൃശ്യങ്ങൾ

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന് തരിപ്പണമായി ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ തലവൻ മസൂദ് അസറിന്റെ ഭീകരസങ്കേതം. ഇന്ത്യൻ സൈന്യത്തിന്റെ മിസൈലാക്രമണത്തിൽ തകർന്നടിഞ്ഞ കെട്ടിടത്തിന്റെ ചിത്രങ്ങൾ ...

ഭീകരർ ഉപയോഗിച്ചത് ചൈനീസ് സ്മാർട്ട് ഫോണുകൾ? പ്രാദേശിക സഹായികളുമായി ബന്ധപ്പെട്ടത് സൂചന

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരർ ചൈനീസ് സാങ്കേതികൾ വിദ്യകൾ ഉപയോഗിച്ചതായി സംശയം. ആക്രമണം നടന്ന സമയത്ത് സാറ്റലൈറ്റ് ബന്ധിത ഒരു ഹുവായ്‌ സ്മാർട്ട് ഫോണിന്റെ സാന്നിധ്യം പ്രദേശത്തുണ്ടായിരുന്നതായി ...

“അള്ളാഹു അക്ബറെ”ന്ന് വിളിച്ചത് മൂന്നുവട്ടം; പിന്നാലെ വെടിയൊച്ച; സിപ്‌ലൈൻ ഓപ്പറേറ്ററുടെ പ്രവർത്തിയിൽ ദുരൂഹത; ചോദ്യം ചെയ്യാൻ എൻഐഎ

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിനുപിന്നാലെ വിനോദ സഞ്ചാരികളിലൊരാൾപുറത്തുവിട്ട ദൃശ്യങ്ങളിലെ സിപ്‌ലൈൻ ഓപറേറ്ററെ ചോദ്യം ചെയ്യാനൊരുങ്ങി ദേശീയ അന്വേഷണ ഏജൻസി (NIA). ഋഷി ഭട്ട് എന്ന സഞ്ചാരി റെക്കോർഡുചെയ്‌ത ഒരു ...

അദ്ധ്യാപകനിൽ നിന്നും  കൊടും ഭീകരനിലേക്ക്; പഹൽ​ഗാം ഭീകരൻ ആദിൽ ഹുസൈൻ പാകിസ്താനിലേക്ക് പോയത് 2018ൽ

ശ്രീന​ഗർ: പഹൽ​ഗാം ആക്രമണത്തിൽ പങ്കെടുത്ത അനന്ത്നാ​ഗ് സ്വദേശിയായ ഭീകരൻ ആദിൽ ഹുസൈൻ മുൻപ് അദ്ധ്യാപകനായി ജോലി ചെയ്തിരുന്നുവെന്ന് കശ്മീർ പൊലീസ്. കർഷക കുടുംബത്തിൽ നിന്നുള്ള ഇയാൾ പിജി ...

ഭാരതത്തിന്റെ ആത്മാവിനേറ്റ മുറിവ്; ഒരൊറ്റ ഭീകരനെയും വെറുതെ വിടില്ല; സങ്കൽപ്പിക്കാവുന്നതിലും അപ്പുറമുള്ള ശിക്ഷ നൽകും: പഹൽഗാം ഭീകരാക്രമണത്തിൽ മോദി

പാറ്റ്ന: പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ആക്രമണം നടത്തിയ ഭീകരർക്കും അതിന് പദ്ധതിയിട്ടവർക്കും "സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ശിക്ഷ" ലഭിക്കുമെന്ന് പ്രധാനമന്ത്രി ...

കുൽ​ഗാമിൽ ഏറ്റുമുട്ടൽ, ടിആർഎഫ് ഭീകരനെ സൈന്യം തൂക്കിയെന്ന് സൂചന

ജമ്മുകശ്മീരിലെ കുൽ​ഗാമിൽ സുരക്ഷ സേനയും ഭീകരരും ഏറ്റുമുട്ടന്നു. ഭീകരവാദ ​ഗ്രൂപ്പായ ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെ (ടിആർഎഫ്) കമാൻ്ററെ സൈന്യം തൂക്കിയെന്നാണ് സൂചന. 26 പേർ കൊല്ലപ്പെട്ട പഹൽ​ഗാം ...

പഹൽ​ഗാമിൽ തെരച്ചിൽ ശക്തമാക്കി ; ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരന്റെ ആദ്യം ചിത്രം പുറത്ത്, പ്രദേശം സൈനിക വലയത്തിൽ

ശ്രീന​ഗർ: പഹൽ​ഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്ത ഭീകരന്റെ ആദ്യം ചിത്രം പുറത്ത്. കയ്യിൽ തോക്കുമായി ഓടുന്ന ഭീകരന്റെ ചിത്രമാണ് ​ദേശീയ വാർത്ത ഏജൻസികൾ പുറത്തുവിട്ടത്. വെടിവയ്പ്പിൽ 26 ...

ജമ്മുകശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു; പിന്നിൽ ലഷ്കർ

ജമ്മുകശ്മീരിലെ പെഹൽ​ഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തിൽ ഒരാൾ പന്ത്രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് പെഹൽഗാമിലെ ബൈസരൻ ...

14 ഭീകരാക്രമണങ്ങൾക്ക് പിന്നിലെ സൂത്രധാരൻ, ഇന്ത്യ തിരയുന്ന കൊടും കുറ്റവാളി; ഭീകരൻ ഹാപ്പി പാസിയ യുഎസിൽ പിടിയിൽ

വാഷിം​ഗ്ടൺ: കഴിഞ്ഞ ആറ് മാസത്തിനിടെ പഞ്ചാബിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിലെ സൂത്രധാരൻ ഹാപ്പി പാസിയ എന്നറിപ്പെടുന്ന ഹർപ്രീത് സിം​ഗ് യുഎസിൽ അറസ്റ്റിൽ. യുഎസ് ഇമി​ഗ്രേഷൻ വകുപ്പാണ് ഹാപ്പി ...

ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ല; മൂന്ന് പേരെ വധിച്ച് സൈന്യം; നാല് പൊലീസുകാർക്ക് വീരമൃത്യു

ശ്രീന​ഗർ: കത്വയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. ഏറ്റുമുട്ടലിൽ നാല് പൊലീസുകാർ വീരമൃത്യു വരിച്ചതായും സൈന്യം അറിയിച്ചു. ജമ്മുകശ്മീരിലെ കത്വ ജില്ലയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു ...

സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; വ്യാപക തെരച്ചിൽ ആരംഭിച്ച് സേന

ജമ്മുകശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. രജൗരി ജില്ലയിൽ സുന്ദർബാനി പ്രദേശത്ത് വച്ചായിരുന്നു സൈനിക വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ആക്രമണം. പട്രോളിം​ഗ് ...

അതിർത്തിയിലെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; 7 ഭീകരരെ വധിച്ചു, 2 പേർ പാക് സൈനികർ

ശ്രീനഗർ: നിയന്ത്രണ രേഖയിലെ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. 4-5 തീയതികളിൽ രാത്രിയിലുണ്ടായ ഏറ്റുമുട്ടലിൽ 2 പാക് സൈനികരുൾപ്പെടെ ഏഴ് ഭീകരരെ വധിച്ചതായി ഉദ്യോഗസ്ഥർ ...

Page 1 of 14 1214