ലക്ഷ്യം രാജ്യവ്യാപക ആക്രമണം; ഗ്രീസിൽ ജൂതരുടെ റെസ്റ്റോറന്റിന് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ട രണ്ട് പാകിസ്താനികൾ പിടിയിൽ
ഏതൻസ്: ഗ്രീസിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട രണ്ട് പാകിസ്താനികൾ പിടിയിൽ. രാജ്യത്ത് വിവിധ ഭീകരാക്രണ പരമ്പരയാണ് ഭീകരർ പദ്ധതിയിട്ടിരുന്നതെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. ഇറാനിൽ താമസമാക്കിയ പാകിസ്്താനിയാണ് ആക്രമണത്തിന്റെ ...