ഭീകരാക്രമണം നടത്താൻ നുഴഞ്ഞുകയറി, ശ്രീനഗറിൽ ഹെയർ ട്രാൻസ് പ്ലാൻറ് നടത്തി, ഭീകര ക്യാമ്പിൽ പഠിച്ചതല്ല കശ്മീരെന്ന് അറസ്റ്റിലായ ലഷ്കർ ഭീകരൻ; മൊഴി വിശ്വാസത്തിലെടുക്കാതെ എജൻസികൾ
ശ്രീനഗർ: ജമ്മു കശ്മീരിൽ പാക് പൗരനായ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ അറസ്റ്റിൽ. ലാഹോർ സ്വദേശിയും ഭീകരസംഘടനയായ ലഷ്കറിന്റെ സജീവ പ്രവർത്തകനുമായ മുഹമ്മദ് ഉസ്മാന് ജാട്ടിനെയാണ് സുരക്ഷ ഏജൻസികൾ പിടികൂടിയത്. ...
























