Terrorists - Janam TV
Monday, July 14 2025

Terrorists

കുൽഗാം ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന, 5 സൈനികർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ 5 സൈനികർക്ക് പരിക്കേറ്റു. സൈന്യത്തിനും പൊലീസിനും ...

ഇത് പുതിയ ഭാരതമാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ദിനം; ഭീകരർക്ക് ഷെല്ലുകളിലൂടെ മറുപടി നൽകി; ഉറി സർജിക്കൽ സ്ട്രൈക്ക് ഓർമപ്പെടുത്തി പ്രധാനമന്ത്രി

ശ്രീനഗർ: പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകൾക്കെതിരെ 2016ൽ നടത്തിയ ഉറി സർജിക്കൽ സ്ട്രൈക്ക് ഓർമിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെടിയുണ്ടകൾക്ക് ബിജെപി സർക്കാർ ഷെല്ലുകൾ ഉപയോഗിച്ച് മറുപടി ...

ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് സൈനികർക്ക് പരിക്ക്

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗ്രാം ജില്ലയിൽ രാവിലെയോടെയാണ് ഏറ്റുമുട്ടൽ നടന്നത്. വീടുകൾ തോറും നടത്തിയ തെരച്ചിലിൽ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ...

ഭീകരരിൽ നിന്ന് ​ഗ്രാമങ്ങളെ സുരക്ഷിതമാക്കും ; കശ്മീരിലെ ജനങ്ങൾക്ക് പരിശീലനം നൽകി സൈന്യം

ശ്രീന​ഗർ: രാജ്യത്തേക്ക് നുഴഞ്ഞുകയറുന്ന ഭീകരരിൽ നിന്ന് ​ഗ്രമാങ്ങളെ സംരക്ഷിക്കുന്നതിനായി കശ്മീരിലെ ജനങ്ങൾക്ക് പരിശീലനം നൽകി സൈന്യം. കശ്മീർ പൊലീസുമായി സഹകരിച്ചാണ് സൈന്യം യുവാക്കൾക്ക് പരിശീലനം നൽകുന്നത്. കശ്മീർ ...

പാക് ഐഎസ്‌ഐക്ക് ഭീകരരുമായി അടുത്ത ബന്ധം; ഒരു ഘട്ടത്തിലും പാകിസ്താൻ അവരുടെ സ്വഭാവത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് യുഎസ് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

ന്യൂയോർക്ക്: പാകിസ്താൻ ഐഎസ്‌ഐക്ക് തീവ്രവാദ സംഘടനകളുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് അമേരിക്കയുടെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലഫ്റ്റനന്റ് ജനറൽ(റിട്ട.) എച്ച് ആർ മക്മാസ്റ്റർ. താൻ സർവ്വീസിൽ ...

ഇന്ത്യയിൽ ഖിലാഫത്ത് നടപ്പാക്കാൻ ലക്ഷ്യമിട്ട് ട്രെയിനിം​ഗ്; തലവൻ ഡോ. ഇഷ്തിയാഖ് ഉൾപ്പടെ 14 അൽ ഖ്വയ്ദ ഭീകരർ അറസ്റ്റിൽ; ആയുധങ്ങൾ പിടിച്ചെടുത്തു

രാജ്യത്തെ വിവിധയിടങ്ങളിൽ നടത്തിയ വ്യാപക റെയ്ഡിൽ 14 അൽ ഖ്വയ്ദ ഭീകരരെ അറസ്റ്റ് ചെയ്തു. രാജ്യത്ത് ആക്രമണം ലക്ഷ്യമിട്ട് ആയുധ പരിശീലനമടക്കം നടത്തിവന്നരെയാണ് ഡൽഹി പൊലീസും എസ്ടിഎഫ് ...

കശ്മീരിലെ കത്വയിൽ ഭീകരരുടെ സാന്നിധ്യം; തീവ്രവാദികളുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട്‍ പൊലീസ്, പാരിതോഷികം 20 ലക്ഷം

ജമ്മു: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ കാണപ്പെട്ട ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്. കത്വയിലെ ഉയർന്ന പ്രദേശങ്ങളിലെ ധോക്കുകളിലാണ് (മൺകുടിലുകൾ) 4 ഭീകരരെ കണ്ടതായുള്ള വിവരങ്ങൾ സ്ഥിരീകരിച്ചത്. ...

അന്താരാഷ്‌ട്ര തലത്തിൽ യോജിച്ച പ്രവർത്തനം വേണം; അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ഭീകരർക്കെതിരെ മുന്നറിപ്പുമായി ക്വാഡ് വിദേശകാര്യമന്ത്രിമാർ

ന്യൂയോർക്ക്: അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന ഭീകരർക്കെതിരെ മുന്നറിയിപ്പുമായി ക്വാഡ് വിദേശകാര്യമന്ത്രിമാർ. പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്‌കർ ഇ ത്വയ്ബ, ജയ്‌ഷെ ഇ മുഹമ്മദ്, അൽ ഖ്വായ്ദ, ...

പഠാൻകോട്ടിലെ അജ്ഞാതർ ഭീകരരെന്ന് സംശയം, സൈനിക സ്കൂളുകൾക്ക് അവധി, കനത്ത സുരക്ഷാവലയത്തിൽ ജമ്മു

ശ്രീനഗർ: പഞ്ചാബിലെ പഠാൻകോട്ട് ജില്ലയിൽ അജ്ഞാതരുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടർന്ന് ജമ്മുവിൽ സുരക്ഷ ശക്തമാക്കി സൈന്യം. പഠാൻകോട്ട് സ്വദേശിനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് 7 പേരുടെ അജ്ഞാത ...

വീണ്ടും പഠാൻകോട്ട് ലക്ഷ്യമിട്ട് ഭീകരർ; പ്രദേശത്ത് ഏഴുപേരുടെ സാന്നിദ്ധ്യം; രേഖാ ചിത്രം പുറത്തുവിട്ട് സൈന്യം

പഞ്ചാബിലെ പഠാൻകോട്ടിൽ ജാ​ഗ്രതാ നിർദ്ദേശവുമായി സുരക്ഷാ ഏജൻസികൾ. വീണ്ടും മറ്റൊരാക്രമണത്തിന് ലക്ഷ്യമിട്ട് ഏഴ് ഭീകരർ പ്രദേശത്ത് നുഴഞ്ഞു കയറിയെന്നാണ് സൂചന. പഠാൻകോട്ടിലെ ഫാങ്ടോലി ​ഗ്രാമത്തിലാണ് ഏഴ് ഭീകരുടെ ...

കുപ്‌വാരയിൽ ഭീകരരെ വധിച്ചു; ​ദോഡയിൽ ഏറ്റുമുട്ടൽ തുടരുന്നു; പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോ​ഗം

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. കുപ്വാരയിലെ കേരൻ സെക്ടറിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ...

ജമ്മു കശ്മീരിലെ ദോഡയിൽ വീണ്ടും ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ വീണ്ടും സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ. ജില്ലയിലെ കസ്‌തിഗർ മേഖലയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് ജമ്മു കശ്മീർ പൊലീസ് പറഞ്ഞു. പ്രദേശത്ത് ...

നഷ്ടമായത് കാപ്റ്റൻ ബ്രിജേഷ് ഥാപ്പ അടക്കമുള്ളവരെ; ഭീകരാക്രമണത്തിന് പിന്നിൽ പാക് സംഘടനയായ കശ്മീർ ടൈഗേഴ്‌സ്

ശ്രീന​ഗർ: കശ്മീരിലെ ദോഡയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത് കാപ്റ്റൻ അടക്കമുള്ള നാല് സൈനിക‍ർ. കാപ്റ്റൻ ബ്രിജേഷ് ഥാപ്പ, നായിക് ഡി രാജേഷ്, ശിപായി ബിജേന്ദ്ര, ശിപായി അജയ് ...

ഇത് മോദിയുടെ ഭാരതമാണ്; ഭീകരർക്ക് ഒന്നുകിൽ നരകം അല്ലെങ്കിൽ ഏഴടി മണ്ണ്; ഏത് വേണമെന്ന് തീരുമാനിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ശ്രീന​ഗർ‌: ഭാരതത്തിലേക്ക് നുഴഞ്ഞു കയറാനും ഭീകരവാദ പ്രവർത്തനങ്ങൾ നടത്താനും പദ്ധതിയിടുന്നവർ‌ക്ക് താക്കീത് നൽകി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. ഭീകരവാദത്തെ സഹിഷ്ണുതയില്ലാതെ ഇന്ത്യ നേരിടുമെന്നും ഇത് ...

കുൽഗാം ഏറ്റുമുട്ടൽ; ഹിസ്ബുൾ മുജാഹിദീൻ ഭീകരർ തമ്പടിച്ചിരുന്നത് രഹസ്യ ബങ്കറുകളിൽ, പ്രദേശിക സഹായം ലഭിച്ചെന്ന് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സൈന്യം വധിച്ച ഭീകരർ കഴിഞ്ഞിരുന്നത് രഹസ്യ ബങ്കറുകളിൽ. ഭീകരർ താമസിച്ച രഹസ്യ ബങ്കറുകളുടെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വ്യാപകമായി ഇവർക്ക് പ്രദേശിക ...

കുൽഗാം ഏറ്റുമുട്ടൽ; 6 ഭീകരരെ വധിച്ച് സൈന്യം, 2 ജവാന്മാർക്ക് വീരമൃത്യു

കുൽഗാം: ജമ്മുകശ്മീരിലെ രണ്ടിടങ്ങളിലായുണ്ടായ ഏറ്റുമുട്ടലുകളിൽ 6 ഭീകരരെ വധിച്ച് സുരക്ഷാസേന. കുൽഗാം ജില്ലയിലെ രണ്ടിടങ്ങളിലാണ് ശനിയാഴ്ച സൈന്യവും ഭീകരരും ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇന്ന് നടത്തിയ തെരച്ചിലിൽ മോഡർഗാം ...

പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന

ശ്രീന​ഗർ: ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും പ്രദേശത്ത് തിരച്ചിൽ നടത്തിവരികയാണെന്നും സുരക്ഷാ സേന ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വരവരുത്തി സുരക്ഷാ സേന

ശ്രീന​ഗർ: മൂന്ന് ഭീകരരെ വരവരുത്തി സുരക്ഷാ സേന. ജമ്മു കശ്മീരിലെ കുൽ​ഗാമിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഭീകരെ വധിച്ചത്. ഭീകരരുടെ മൃതദേഹങ്ങൾ വീണ്ടെടുത്തിട്ടില്ല. സ്ഥലത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിന് ...

ബലൂചിസ്ഥാനിൽ ഐഇഡി സ്ഫോടനം; 5 പാക് സൈനികർ കൊല്ലപ്പെട്ടു

ബലൂചിസ്ഥാൻ: പാകിസ്താനിലെ ബലൂചിസ്ഥാനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. ബലൂചിസ്ഥാനിലെ കെച്ച് ജില്ലയിലായിരുന്നു സംഭവം. ആക്രമണത്തിന് പിന്നാലെ സൈനികർ നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് ...

അതിർത്തിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു

ശ്രീന​ഗർ: അതിർത്തിയിൽ ഏറ്റുമുട്ടൽ. ഇന്നലെ രാത്രിയോടെയാണ് ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ജമ്മു പോലീസ്, സൈന്യം, സിആർപിഎഫ് എന്നിവർ സംയുക്തമായാണ് ...

ഇന്ത്യയെ ആക്രമിക്കാൻ പാകിസ്താന് കുടപിടിച്ച് ചൈന; ഭീകരർ ഉപയോ​ഗിക്കുന്നത് ചൈനീസ് നിർമ്മിത ആയുധങ്ങൾ; നൽകുന്നത് പാക് സൈന്യം; തെളിവുകൾ പുറത്ത്

ഇന്ത്യയെ ആക്രമിക്കാൻ ഭീകരർ ഉപയോ​ഗിക്കുന്നത് ചൈനീസ് നിർമ്മിത ആയുധങ്ങളെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. ജമ്മുകശ്മീരിൽ അടുത്തിടെ നടന്ന ആക്രമണങ്ങൾക്കെല്ലാം ചൈനീസ് നിർമ്മിത ...

ഭീകരവാദ പ്രവർത്തനം; ജമ്മു കശ്മീരിൽ ഭീകരരുടെ സ്വത്തുകൾ എൻഐഎ കണ്ടുകെട്ടി

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ സ്വത്തുകൾ ദേശീയ അന്വേഷണ ഏജൻസി കണ്ടുകെട്ടി. പുൽവാമ ജില്ലയിലെ അവന്തിപോറ മേഖലയിലുള്ള ഭീകരരുടെ രണ്ട് വീടുകളും വസ്തുവുമാണ് എൻഐഎ കണ്ടുകെട്ടിയത്. ഖുർഷിദ് ...

ഭീകരാക്രമണ പദ്ധതി തകർത്ത് കശ്മീർ പോലീസ്; വഴിയരികിൽ സ്ഥാപിച്ച ടിഫിൻ ബോംബ് കണ്ടെത്തി നിർവീര്യമാക്കി

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണപദ്ധതി തകർത്ത് കശ്മീർ പോലീസ്. ഭീകരർ നർവാൾ- സിദ്ര ദേശീയപാതയുടെ വഴിയരികിൽ സ്ഥാപിച്ച ഐഇഡി ശേഖരം പോലീസ് കണ്ടെടുത്തു. മാരകസ്‌ഫോടന ശേഷിയുള്ള ഐഇഡി, ...

ഭീകരാക്രമണം; ജമ്മുകശ്മീർ പോലീസ് ഉദ്യോ​ഗസ്ഥന് വെടിയേറ്റു

ശ്രീന​ഗർ‍: ജമ്മു കശ്മീരിൽ പോലീസ് ഉദ്യോ​ഗസ്ഥന് നേരെ തീവ്രവാദി ആക്രമണം. ശ്രീനഗറിലെ ഈദ്ഗാഹ് പള്ളിക്ക് സമീപം ഭീകരർ നടത്തിയ വെടിവെപ്പിൽ ജമ്മു കശ്മീർ പോലീസിലെ ഇൻസ്‌പെക്ടർക്ക് ഗുരുതരമായി ...

Page 3 of 9 1 2 3 4 9