പ്രകടന പത്രികയോ അതോ രാഹുലിന്റെ അവധിക്കാല യാത്രയുടെ പ​ദ്ധതിയോ? വിദേശ വേരുകൾ തേടുന്ന കോൺ​ഗ്രസിന് ട്രോൾവർഷം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രകടന പത്രികയോ അതോ രാഹുലിന്റെ അവധിക്കാല യാത്രയുടെ പ​ദ്ധതിയോ? വിദേശ വേരുകൾ തേടുന്ന കോൺ​ഗ്രസിന് ട്രോൾവർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 06:00 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൊട്ടിഘോഷിച്ചാണ് ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺ​ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. ദിവസങ്ങൾ പിന്നിട്ടിട്ടും വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്കാണ് കോൺ​ഗ്രസ് നീങ്ങുന്നതെന്നാണ് വാസ്തവം. രാഹുലിന്റെ പ്രിയപ്പെട്ട വിദേശ ന​ഗരങ്ങളായ ന്യൂയോർക്കിന്റെയും തായ്ലൻഡിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. പ്രകടന പത്രികയിലും വ്യക്തമാകുന്നുവെന്നാണ് വിമർശനം.

സംഭവത്തിന് പിന്നാലെ കോൺ​ഗ്രസിന് ട്രോൾമഴയാണ്. കോൺ​ഗ്രസിന്റെ പ്രകടന പത്രികയാണോ അതോ രാഹുലിന്റെ അവധിക്കാല യാത്രയുടെ പദ്ധതിയാണോ പുറത്തിറക്കിയതെന്നാണ് ബിജെപി ഐടി സെൽ ഇൻ ചാർജ് അമിത് മാളവ്യ പരിഹസിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം രാ​ഹുൽ‌ തായ്ലൻഡിൽ അവധി ആഘോഷിക്കാൻ പോയാൽ അതിൽ അതിശയിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ മുതിർന്ന ഉപദേഷ്ടാവ് കാഞ്ചൻ ഗുപ്തയും രാഹുൽ ഗാന്ധിയെ പരിഹസിച്ചു. നെഹ്റു കുടുംബത്തിന്റെ പ്രിയപ്പെട്ടയിടമാണ് തായ്ലൻഡ്. എവിടെയാണെങ്കിലും നിഴൽ തായ്ലൻഡിൽ തന്നെയാകുമെന്നാണ് കോൺ​ഗ്രസ് പ്രകടന പത്രികയിലൂടെ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതത്തെയും പ്രധാനമന്ത്രിയെയും നിരന്തരം വിമർശിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന രാഹുലും പാർട്ടിയും ഭാരതീയ സംസ്കാരത്തെയാണ് അപമാനിച്ചത്. ആരാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്ന് എങ്കിലും കോൺഗ്രസ് അറിയണമെന്നും യാതൊരു ​ഗൗരവമില്ലാതെയാണ് പത്രിക തയ്യാറാക്കിയിരിക്കുന്നെതന്നുമാണ് ബിജെപി വക്താവ് സുധാംശു ത്രിവേദി വിമർശിച്ചത്. ചിത്രങ്ങൾ അബദ്ധവശാൽ ഉപയോ​ഗിച്ചതാണെങ്കിൽ പ്രശ്നമില്ല. എന്നാൽ ഇവ കൃത്യമായ ധാരണയോടെയാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദേശ ഫോട്ടോകൾ കടമെടുത്താണ് ഇപ്പോൾ കോൺ​ഗ്രസ് രാജ്യത്തെ അപമാനിക്കുന്നതെന്നും ത്രിവേദി തുറന്നടിച്ചു.

Tags: BJPThailandnew yorkCong manifesto
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies