കുട്ടികളുമായി ഫീൽഡ് ട്രിപ്പിന് പോയ സ്കൂൾബസിന് തീപിടിച്ചു; 25 മരണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കുട്ടികളുമായി ഫീൽഡ് ട്രിപ്പിന് പോയ സ്കൂൾബസിന് തീപിടിച്ചു; 25 മരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2024, 03:29 pm IST
FacebookTwitterWhatsAppTelegram

ബാങ്കോക്ക്: അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഫീൽ‍ഡ് ട്രിപ്പന് പോയ സ്കൂൾബസിന് തീപിടിച്ച് 25 മരണം. പരിക്കേറ്റ 16 പേർ ചികിത്സയിലാണ്. തായ്ലൻഡിലാണ് രാജ്യത്തെ നടുക്കുന്ന അപകടമുണ്ടായത്. വടക്കൻ ബാങ്കോക്കിന്റെ പ്രാന്തപ്രദേശത്ത് വച്ചായിരുന്നു സംഭവം. മരിച്ചവരിൽ എത്ര കുട്ടികളുണ്ടെന്ന് വ്യക്തമല്ല. ആശുപത്രിയിൽ ചികിത്സയിലുള്ളവരിൽ 16 വിദ്യാർത്ഥികളും മൂന്ന് അദ്ധ്യാപകരുമുണ്ടെന്ന് ​ഗതാ​ഗതമന്ത്രി സൂരിയ ജുവാങ്റൂങ്​ഗ്രുവാങ്കിറ്റ് അറിയിച്ചു. ബസിന് തീപിടിച്ചത് എങ്ങനെയാണെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്കൂൾ ബസിൽ 44 പേരാണുണ്ടായിരുന്നത്. ഉതായ് താനി പ്രവിശ്യയിൽ നിന്നുള്ള വിദ്യാർത്ഥി സംഘമായിരുന്നു ഫീൽഡ് ട്രിപ്പിനെത്തിയത്. 44 പേരിൽ 38ഉം വിദ്യാർത്ഥികളായിരുന്നു. ടയർ പൊട്ടിത്തെറിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. ടയർ പൊട്ടിയതോടെ നിയന്ത്രണം വിട്ട ബസ് ചെന്നിടിക്കുകയും ഇടിയുടെ ആ​ഘാതത്തിൽ ​ഇന്ധനടാങ്കിൽ തീപ്പൊരി ഉണ്ടാവുകയും ചെയ്തിരിക്കാമെന്നാണ് വിലയിരുത്തൽ. മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നതായി തായ്ലൻഡ് പ്രധാനമന്ത്രി പേടോങ്ടാൺ ഷിനവത്ര അറിയിച്ചു. ലോകത്തിലെ ഏറ്റവും മോശം റോഡ് സുരക്ഷയുള്ള ​രാജ്യങ്ങളിലൊന്നാണ് തായ്ലൻഡ്. ഡ്രൈവർമാരുടെ അശ്രദ്ധയും സുരക്ഷിതമല്ലാത്ത വാഹനങ്ങളും നിരവധി റോഡപകടങ്ങൾക്ക് കാരണമായിട്ടുണ്ട്.

Tags: ThailandSCHOOL BUS
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies