thane - Janam TV
Saturday, November 8 2025

thane

കണ്ണൂർ ഫ്രണ്ട്‌സ് അസോസിയേഷൻ ഡോമ്പിവിലിയുടെ ഓണാഘോഷം; കലാപരിപാടികളോടെ ​ഗംഭീരമാക്കി

താനെ: കണ്ണൂർ ഫ്രണ്ട്‌സ് അസോസിയേഷൻ ഡോമ്പിവിലിയുടെ 35- മത് ഓണാഘോഷം വിവിധ സാംസ്‌കാരിക പരിപാടികളോടെ ആഗസ്റ്റ് 31-ന് ഡോമ്പിവിലി വെസ്റ്റിലുള്ള തുഞ്ചൻ സ്മാരക ഹാളിൽ നടന്നു. ജനപങ്കാളിത്തം ...

ആരോ​ഗ്യനില വഷളായി, വിനോ​ദ് കാംബ്ലി ആശുപത്രിയിൽ

ആരോ​ഗ്യനില വഷളായതിനെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും സച്ചിൻ ടെൻഡുൽക്കറിൻ്റെ സുഹൃത്തുമായ വിനോദ് കാംബ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ നിരീക്ഷണത്തിലുള്ള താരത്തിന് അടിയന്തര വൈദ്യ സഹായം ...

ഒറ്റയ്‌ക്ക് നടക്കാൻ പോയ ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്; കേസെടുത്ത് പൊലീസ്

താനെ: ഒറ്റയ്ക്ക് നടക്കാൻ പോയതിന്റെ പേരിൽ ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ഭാര്യയുടെ പരാതിയിൽ മുമ്പ്ര സ്വദേശിയായ 31 കാരനെതിരെ പൊലീസ് ...

ആദ്യം കസ്റ്റംസ് ഉദ്യോ​ഗസ്ഥനായി സംസാരിച്ചു, പിന്നീടത് സിബിഐ ആയി; താനെയിൽ ഡിജിറ്റൽ തട്ടിപ്പ്, 54-കാരന് നഷ്ടമായത് 59 ലക്ഷം രൂപ

മുംബൈ: കസ്റ്റംസ്, സിബിഐ ഉദ്യോ​ഗസ്ഥർ എന്ന വ്യാജേന 54- കാരനോട് ഫോണിൽ സംസാരിച്ച് തട്ടിയെടുത്തത് ലക്ഷങ്ങൾ. താനെ സ്വദേശിയിൽ നിന്ന് 59 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം ...

കളിക്ക് കവിളത്തടിച്ചു; നിലത്തുവീണ 3 വയസുകാരി തൽക്ഷണം മരിച്ചു, മൃതദേഹം കത്തിച്ച് രക്ഷപ്പെടാൻ ശ്രമിച്ച അമ്മാവൻ അറസ്റ്റിൽ

താനെ: അമ്മാവൻ കളിയായി കവിളത്തടിച്ച മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെയിലുള്ള ഉല്ലാസ്‌നഗർ മേഖലയിലാണ് സംഭവം. കുറ്റകൃത്യം മറച്ചുവെക്കാനായി മൃതദേഹം കത്തിച്ച പ്രതി സംഭവശേഷം കുട്ടിയുടെ അമ്മയ്‌ക്കൊപ്പം ...

പ്രൊഫ. യശ്വന്ത് റാവു ഖേൽക്കർ യുവ പുരസ്‌കാരം 2024 ദീപേഷ് നായർക്ക്

ന്യൂഡൽഹി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെയും വിദ്യാർത്ഥി നിധി ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ നൽകിവരുന്ന പ്രൊഫ. യശ്വന്ത് റാവു ഖേൽക്കർ യുവ പുരസ്‌കാരത്തിന് താനെ സ്വദേശിയും ട്രെയിനിംഗ് ആൻഡ് ...

ബിസ്‌ക്കറ്റ് ഫാക്ടറിയിലെ മെഷീൻ ബെൽറ്റിൽ കുടുങ്ങി പിഞ്ചുകുട്ടി മരിച്ചു

താനെ: ബിസ്‌ക്കറ്റ് ഫാക്ടറിയിൽ മെഷീൻ ബെൽറ്റിൽ കുടുങ്ങി മൂന്ന് വയസുകാരൻ മരിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ അംബർനാഥിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ആയുഷ് ചൗഹാൻ എന്ന കുട്ടി ...

വയനാട് ദുരന്തം; താനെയിൽ വിവിധ സംഘടനകൾ അനുശോചന യോഗം നടത്തും

മുംബൈ: വയനാട് മണ്ണിടിച്ചിലിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപെടുത്തുന്നതിനായി താനെയിലെ വിവിധ മലയാളി സംഘടനകളുടെ യോഗം ഇന്ന് ചേരും. നായർ വെൽഫെയർ അസ്സോസിയേഷൻ താനെ, മുംബൈ മലയാളി സമാജം ...

ശ്രീനാരായണ മന്ദിരസമിതിയുടെ താനെ ബാലവേദി രൂപീകരിച്ചു

താനെ: ശ്രീനാരായണ മന്ദിരസമിതി താനെ ഗുരുമന്ദിരത്തിൽ ബാലവേദി രൂപീകരിച്ചു. ചടങ്ങിൽ ശ്രീനാരായണ മന്ദിരസമിതിയുടെ താനെ യൂണിറ്റ് സെക്രട്ടറി കെ കെ ശശി ബാലവേദി താനേ സോണൽ കൺവീനർ ...

താനെ വിമ ഇംഗ്ലീഷ് സ്കൂളിന് എസ്.എസ്.സി പരീക്ഷയിൽ തുടർച്ചയായ 13 -ാം വർഷവും നുറ് ശതമാനം വിജയം

താനെ: വാഗ്ലെ എസ്റ്റേറ്റ് മലയാളി അസോസിയേഷൻ നടത്തുന്ന വിമ ഇംഗ്ലീഷ് സ്കൂൾ എസ് എസ് സി പരീക്ഷയിൽ നുറ് ശതമാനം വിജയം കരസ്ഥമാക്കി. തുടർച്ചയായി 13-ാം വർഷമാണ് ...

താനെയിൽ കാറിന് മുകളിലേക്ക് ട്രക്ക് മറിഞ്ഞ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം; 5 പേർക്ക് ഗുരുതര പരിക്ക്

താനെ: കാറിന് മുകളിലേക്ക് ട്രക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ താനെ ജില്ലയിലെ ഭിവണ്ടി മേഖലയിലാണ് സംഭവം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഘാട്‌കോപ്പർ സ്വദേശി ...

കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി; ആറ് പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

താനെ: മഹാരാഷ്ട്രയിലെ താനെയ്ക്കടുത്ത് ഡോംബിവാലിയിലെ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ആറ് പേർ മരിച്ചു. അപകടത്തിൽ നാല്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. എംഐഡിസി രണ്ടാം ഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന അമുദൻ എന്ന ...

ലോക്സഭ തെരെഞ്ഞെടുപ്പ് ക്രമീകരണം; സുരക്ഷയ്‌ക്കായി താനെയിൽ 4,000 പോലീസുകാരെ വിന്യസിച്ചു

മുംബൈ: തിങ്കളാഴ്ച നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടത്തിൽ 4000 ഓളം പോലീസുകാരെ താനെയിൽ വിന്യസിച്ചതായി നവി മുംബൈ പോലീസ് കമ്മീഷണറേറ്റ് അറിയിച്ചു. താനെ നിയോജക മണ്ഡലത്തിന് ...

ജനോത്സവം 2024; മലയാളി കുടുംബ സംഗമം ഇന്ന് വൈകിട്ട് കല്യാണിൽ

താനെ: മലയാളി കുടുംബ സംഗമം ഇന്ന് കല്യാണിൽ നടക്കും. കല്യാൺ ഈസ്‌റ്റിൽ മലംഗഡ് റോഡിലെ കാശിഷ് ഇൻ്റർനാഷണൽ ഹോട്ടലിൽ വൈകിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡോ. ശ്രീകാന്ത് ഷിൻഡെയാണ് ...

പൊലീസുകാരനെ വിഷം കുത്തിവെച്ച് കൊന്ന് ഗുണ്ടാസംഘം; സംഭവം മോഷണശ്രമം തടയുന്നതിനിടെ

താനെ: വിഷദ്രാവകം കുത്തിവെച്ച് പൊലീസിനുകാരനെ കൊലപ്പെടുത്തി മോഷ്ടാക്കൾ. മുംബൈയിലെ വർളി സ്റ്റേഷനിലെ കോൺസ്റ്റബിളായ വിശാൽ പവാറാണ് മോഷ്ടാക്കളുടെ ആക്രമണത്തിനിരയായി മൂന്ന് ദിവസങ്ങൾക്ക് ശേഷം മരണത്തിനു കീഴടങ്ങിയത്. ട്രെയിനിൽ ...

മഹാരാഷ്‌ട്രയിലെ നവി മുംബൈയിൽ ചേരി പ്രദേശത്ത് തീപിടിത്തം; ആളപായമില്ല

താനെ: മഹാരാഷ്ട്രയിലെ നവി മുംബൈയിൽ തീപിടിത്തം. ബേലാപ്പൂരിലെ ചേരി പ്രദേശത്താണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. പാചകം ചെയ്യുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് ...

മറ്റൊരു വിഷു കാലത്തെ വരവേറ്റ് താനെ; ശ്രദ്ധേയമായി വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ വിഷു ആഘോഷം

മുംബൈ: അസോസിയേഷൻ അംഗങ്ങൾക്കായി വിഷുക്കണി ഒരുക്കി താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ. എല്ലാവർഷത്തെപ്പോലെ ഈ വർഷവും അംഗങ്ങൾക്കായി ഗംഭീര വിഷുക്കണിയായിരുന്നു ഒരുക്കിയത്. വിഷു ദിവസത്തിൽ വൃന്ദാവനിലെ ...

കൽവ ശ്രീ വിഷ്ണു മഹേശ്വര അയ്യപ്പ ക്ഷേത്രത്തിൽ ‘ദേവി പൊങ്കാല’

താനെ: ആറ്റുകാൽ ദേവി പൊങ്കാല ദിവസമായ ഫെബ്രുവരി 25 ഞായർ കൽവ, ശ്രീ വിഷ്ണു മഹേശ്വര അയ്യപ്പ ക്ഷേത്രത്തിൽ രാവിലെ മഹിളാഭക്തർക്കായി 'പൊങ്കാല' നടത്തപ്പെടുന്നു.പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ക്ഷേത്ര ...

‘മേവ’ യ്‌ക്കും വിദ്യാനികേതൻ ഇംഗ്ലീഷ് സ്കൂളിനും പുതിയ ഭരണസമിതി

താനെ: മലയാളികൾ നേതൃത്വം നൽകുന്ന മലനാട് എഡ്യൂക്കേഷണൽ & വെഫയർ അസ്സോസിയേഷൻ ഭരണസമിതിയെ തിരഞ്ഞെടുത്തു. വരുന്ന മൂന്നു വർഷത്തേക്കുള്ള ഭരണസമിതിയെയാണ് ജനറൽ ബോഡി ചേർന്ന് തിരഞ്ഞെടുത്ത്. അഡ്വ. ...

ഹിന്ദു ഐക്യ വേദി താനെയുടെ പതിനഞ്ചാമത് പൊങ്കാല മഹോത്സവം

താനെ: ഹിന്ദു ഐക്യ വേദിയുടെ 15-ാമത് പൊങ്കാല മഹോത്സവം ഫെബ്രുവരി 25 ന് കല്യാൺ ഈസ്റ്റിൽ നടത്തപ്പെടുന്നു. ജെറിമറി മാതാ മന്ദിറിൽ രാവിലെ 5.30ന് ഗണപതി ഹോമത്തോടെയാണ് ...

ഭക്തിസായൂജ്യമായി താനെ മുത്തപ്പൻ മഹോത്സവം

താനെ: ശ്രീമുത്തപ്പൻ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 10,11 തീയതികളിലായി നടന്നു. ഫെബ്രുവരി10ന് വൈകുന്നേരം 5ന് ഗണപതിഹോമത്തോടെ മഹോത്സവം ആരംഭിച്ചു. താനെ വെസ്റ്റ് ...

15-കാരിയായ സഹോദരീപുത്രിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ

താനെ: സഹോദരീപുത്രിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നവിമുംബൈയിലെ നേരുൾ സ്വദേശിയായ 34-കാരനാണ് പിടിയിലായത്. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അമ്മാവനാണ് പ്രതി. 2023 ഒക്ടോബർ നാലിനായിരുന്നു കേസിനാസ്പദമായ ...

വിപുലമായ ആഘോഷങ്ങളുമായി നായർ വെൽഫയർ അസോസിയേഷൻ; 26-മത് വാർഷികാഘോഷവും നായർ മഹാസംഗമവും സംഘടിപ്പിച്ചു

മുംബൈ: താനെ നായർ വെൽഫെയർ അസോസിയേഷന്റെ 26-മത് വാർഷികാഘോഷവും നായർ മഹാസംഗമവും ഇന്ന് താനെ ചെക്‌നാക്കയ്ക്കു സമീപമുള്ള സെൻറ്‌ലോറൻസ് സ്‌കൂൾ ഹാളിൽ നടന്നു. രാവിലെ 9.30ന് അസോസിയേഷൻ ...

പതിവ് മുടക്കാതെ ഹിൽ ഗാർഡൻ അയ്യപ്പഭക്ത സംഘത്തിന്റെ പുതുവർഷ ആഘോഷം വൃദ്ധസദനത്തിൽ

മുംബൈ: താനെയിലുള്ള ഹിൽഗാർഡൻ അയ്യപ്പഭക്ത സംഘം എല്ലാ വർഷത്തെയും പോലെ ഈ വർഷവും തലോജയിലുള്ള പരം ശാന്തിദാം വൃദ്ധാശ്രമത്തോടൊപ്പം പുതുവർഷം ആഘോഷിച്ചു. അന്തേവാസികൾക്കൊപ്പം പ്രാർത്ഥനകളിൽ പങ്കെടുത്ത് കേക്ക് ...

Page 1 of 2 12