thattukada - Janam TV
Monday, July 14 2025

thattukada

തൃക്കാക്കരയിൽ രാത്രികാല കച്ചവടം നിരോധിക്കാനൊരുങ്ങി നഗരസഭ; അന്തിമ തീരുമാനം നാളെ

എറണാകുളം: തൃക്കാക്കരയിൽ രാത്രികാല കച്ചവടം നിരോധിച്ചേക്കും. രാത്രികാല കടകൾ കേന്ദ്രീകരിച്ച് ലഹരി കച്ചവടം കൂടുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് തൃക്കാക്കര നഗരസഭയുടെ തീരുമാനം. നാളെ നഗരസഭ കൗൺസിൽ ഇത് ...

തട്ടുകടകൾ ഇനി രാത്രി 11 മണിക്ക് പൂട്ടണം; പുതിയ നിയന്ത്രണം ഉടൻ നിലവിൽ വരും

തിരുവനന്തപുരം: തലസ്ഥാനത്തെ തട്ടുകടകൾക്ക് ഇനിമുതൽ രാത്രി പതിനൊന്ന് മണിവരെ മാത്രം പ്രവർത്തന സമയം. ആദ്യം പരീക്ഷണ അടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കും. രാത്രി വൈകിയും പ്രവർത്തിക്കുന്ന കടകളുടെ പരിസരത്ത് ...

ഇത്തവണ അസീസിന്റെ തട്ടുകട; സമൂസയും ചായയും ചിക്കൻ അടയും രുചിച്ച് രാഹുൽ

വയനാട്: കഴിഞ്ഞ ദിവസം വയനാട് എത്തിയ രാഹുൽ ഇത്തവണ വയനാട് ചുണ്ടേലുള്ള അസീസിന്റെ തട്ടുകടയിലാണ് കയറിയത്. രാഹുൽ പലപ്പോഴും സ്വന്തം മണ്ഡലത്തിലെത്തിയാൽ തട്ടുകടകളിലെ ഭക്ഷണമാണ് കഴിക്കാറ്. സമൂസയും ...

ദീർഘ ദൂര യാത്രകൾ; തട്ടുകടകളിൽ നിന്ന് പഴം പൊരിയും ചെറുകടികളും കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സമയവും അധികാരവും സമ്പത്തുമുണ്ടായിട്ടും ഇന്ത്യ ചുറ്റിക്കാണാത്തവർ നിരവധിയാണ്. ഒരവസരം കിട്ടിയാൽ വിദേശ രാജ്യങ്ങളിൽ കറങ്ങാനാണ് പലർക്കും താത്പര്യം. ലോകത്ത് ഇന്ത്യയെ പോലെ ഇത്രയും വൈവിദ്ധ്യവും സാംസ്കാരിക വിവിധതകളാൽ ...

കേരളത്തിൽ കൂൺ പോലെ മുളച്ച് പൊന്തുന്ന തട്ടുകടകൾക്ക് പിന്നിൽ തീവ്രവാദികളോ? കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പ് ഞെട്ടിക്കുന്നത്

കൊച്ചി: കേരളത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി വലിയ തോതിലാണ് തട്ടുകടകൾ ഉയർന്നു വരുന്നത്. ഇതിൽ കൂടുതലും തീരദേശ മേഖലകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ കേരളത്തിലെ വ്യാപകമാകുന്ന തട്ടുകടകളെ കുറിച്ച് ...

പിരിവ് നൽകിയില്ല, സിപിഐക്കാർ തട്ടുകട അടിച്ചുതകർത്തതായി പരാതി; തന്നെ ചട്ടുകം ഉപയോഗിച്ച് അടിച്ചെന്ന് ബ്രാഞ്ച് സെക്രട്ടറി

പത്തനംതിട്ട: സി.പി.ഐ പ്രവര്‍ത്തകര്‍ തട്ടുകട അടിച്ചുതകര്‍ത്തതായി പരാതി.  പാര്‍ട്ടി പിരിവിനെച്ചൊല്ലിയുള്ള മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് കടയുടമ ആരോപിച്ചു. തിരുവല്ല മന്നംകര ചിറയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീമുരുകന്‍ തട്ടുകടയ്ക്ക് നേരെയാണ് ...

ഉപ്പിലിട്ട വസ്തുക്കളിൽ സത്തുപിടിക്കാൻ ബാറ്ററി വെള്ളവും, അസറ്റിക് ആസിഡും; തട്ടുകടകളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന മുന്നറിയിപ്പ് കോർപ്പറേഷൻ അവഗണിച്ചുവെന്നും പരാതി

കോഴിക്കോട്: കോഴിക്കോട് തട്ടുകളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് രണ്ടുമാസം മുൻപ് പോലീസ്, കോർപ്പറേഷന് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. സ്‌പെഷ്യൽ ബ്രാഞ്ച് കമ്മീഷണറാണ് കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന് റിപ്പോർട്ട് നൽകിയത്. ഉപ്പിലിട്ട ...

ചൂട് ദോശയും , കല്ലില്‍ അരച്ച ചമ്മന്തിയും ,വിറകടുപ്പിലെ പാചകം ; കൈപ്പുണ്യ കൂട്ടുമായി ശാരദാമ്മ

മഹാദേവിക്കാട് വലിയകുളങ്ങര ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങുന്നവരൊന്നും ശാരദാമ്മയുടെ തട്ടുകടയില്‍ നിന്നും ഒരു കട്ടന്‍ കുടിക്കാതെ വീട്ടിലേക്ക് മടങ്ങാറില്ല. വിഭവങ്ങളുടെ നീണ്ട ലിസ്‌റ്റോ ചില്ല് അലമാരയില്‍ നിരത്തി ...