ചൂട് ദോശയും , കല്ലില്‍ അരച്ച ചമ്മന്തിയും ,വിറകടുപ്പിലെ പാചകം ; കൈപ്പുണ്യ കൂട്ടുമായി ശാരദാമ്മ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

ചൂട് ദോശയും , കല്ലില്‍ അരച്ച ചമ്മന്തിയും ,വിറകടുപ്പിലെ പാചകം ; കൈപ്പുണ്യ കൂട്ടുമായി ശാരദാമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2021, 12:15 pm IST
Facebook
Twitter
WhatsAppTelegram

മഹാദേവിക്കാട് വലിയകുളങ്ങര ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങുന്നവരൊന്നും ശാരദാമ്മയുടെ തട്ടുകടയില്‍ നിന്നും ഒരു കട്ടന്‍ കുടിക്കാതെ വീട്ടിലേക്ക് മടങ്ങാറില്ല. വിഭവങ്ങളുടെ നീണ്ട ലിസ്‌റ്റോ ചില്ല് അലമാരയില്‍ നിരത്തി വെച്ചിരിക്കുന്ന ആവിപറക്കുന്ന പലഹാരങ്ങളോ ഇവിടെയില്ല…. പകരം കട്ടനൊപ്പം ചൂട് ദോശയും കല്ലില്‍ അരച്ച നല്ല ചമ്മന്തിയുമുണ്ട് കഴിയ്‌ക്കാന്‍. പുലര്‍ച്ചെ അഞ്ചുമണിക്ക് ശാരദാമ്മ തട്ടുകട തുറക്കും പതിനൊന്ന് ആവുമ്പോഴേക്കും തട്ടുകടയിലെ ദോശയും ചമ്മന്തിയും കാലി ആയിട്ടുണ്ടാകും.
കാര്‍ത്തികപ്പള്ളി മഹാദേവികോട് സന്തോഷ് ഭവനത്തില്‍ ശാരദാമ്മയ്‌ക്ക് വയസ്സ് എഴുപത്തിയഞ്ചായി എന്നിട്ടും ഇപ്പോഴും പ്രായത്തെ വെല്ലുന്ന ഒറ്റയാള്‍ പോരാട്ടം തുടരുകയാണ് ഈ അമ്മ.

ദോശ ചുടാനും, ചമ്മന്തി അരക്കാനും, ആവശ്യക്കാര്‍ക്ക് നല്‍കാനും എല്ലാം ശാരദാമ്മ മാത്രമാണുള്ളത്. വര്‍ഷങ്ങള്‍ ഏറെയായി മഹാദേവിക്കാട് വലിയകുളങ്ങര ക്ഷേത്രത്തിനു എതിര്‍വശത്തായുള്ള ഈ തട്ടുകട തുടങ്ങിയിട്ട്. ആകെ മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന ബെഞ്ചും അതിനോടു ചേര്‍ന്നുളള മേശയും മാത്രമാണ് ഇവിടെയുള്ളത്. കൂടാതെ ഇവിടെ ഗ്യാസ് അടുപ്പോ കറന്റ് അടുപ്പോ ഒന്നും തന്നെയില്ല. വിറകടുപ്പിലാണ് ശാരദാമ്മയുടെ പാചകം. പ്രായം ഇത്രയധികം ആയിട്ടും കഷ്ടപ്പാടുകളില്‍ നിന്ന് കയറാനാണ് ശാരദാമ്മ ഇപ്പോഴും തട്ടുകട നടത്തുന്നത്.

ഭര്‍ത്താവിനൊപ്പം 28 വര്‍ഷം ഹോട്ടല്‍ നടത്തിയിരുന്നു ശാരദാമ്മ. ഭര്‍ത്താവ് മരിച്ച ശേഷം രണ്ട് പെണ്‍മക്കളും ഒരു മകനും മാത്രമായി. പിന്നീട് പെണ്‍ മക്കളെ വിവാഹം കഴിച്ചയച്ചു. രണ്ടു വര്‍ഷം മുന്‍പേ മകന്‍ കൂടി മരിച്ചതോടെ കഷ്ടപ്പാടുകള്‍ ഏറെയായി. മകന്റെ ഭാര്യയും മക്കളും ശാരദാമ്മയുടെ കൂടെയാണ് താമസിക്കുന്നത്. പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ ഏറെ വലയ്‌ക്കുന്നുണ്ട് എങ്കിലും ഈശ്വരാന്റെ അനുഗ്രഹത്താലാണ് ഇങ്ങനെ മുന്നോട്ടു പോകാന്‍ സാധിക്കുന്നത് എന്നാണ് ശാരദാമ്മ പറയുന്നത്.

Tags: thattukada
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies