പിരിവ് നൽകിയില്ല, സിപിഐക്കാർ തട്ടുകട അടിച്ചുതകർത്തതായി പരാതി; തന്നെ ചട്ടുകം ഉപയോഗിച്ച് അടിച്ചെന്ന് ബ്രാഞ്ച് സെക്രട്ടറി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിരിവ് നൽകിയില്ല, സിപിഐക്കാർ തട്ടുകട അടിച്ചുതകർത്തതായി പരാതി; തന്നെ ചട്ടുകം ഉപയോഗിച്ച് അടിച്ചെന്ന് ബ്രാഞ്ച് സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2022, 03:48 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: സി.പി.ഐ പ്രവര്‍ത്തകര്‍ തട്ടുകട അടിച്ചുതകര്‍ത്തതായി പരാതി.  പാര്‍ട്ടി പിരിവിനെച്ചൊല്ലിയുള്ള മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് കടയുടമ ആരോപിച്ചു. തിരുവല്ല മന്നംകര ചിറയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീമുരുകന്‍ തട്ടുകടയ്‌ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആറുമാസം മുമ്പ് പിരിവ് ചോദിച്ചിരുന്നു. ഇത്  നല്‍കാത്തതിലുള്ള വിരോധത്തിലാണ് തട്ടുകട അടിച്ചുതകര്‍ത്തതെന്നാണ് കടയുടമകളായ മുരുകന്റെയും ഭാര്യ ഉഷയുടെയും ആരോപണം.

സി.പി.ഐ. ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോന്റെ നേതൃത്വത്തിലാണ് കട തകര്‍ത്തത്. പിന്നീട്  ഒത്തുതീര്‍പ്പെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം പോലീസില്‍ നല്‍കിയ പരാതി ഇവര്‍ പിന്‍വലിപ്പിച്ചതായും ദമ്പതിമാര്‍ ആരോപിക്കുന്നു. ആറുമാസം മുമ്പ് കുഞ്ഞുമോന്‍ എന്നയാള്‍ 500 രൂപ പിരിവ് ചോദിച്ച് എത്തിയിരുന്നു. നിങ്ങള്‍ വരത്തരാണ്, പിരിവ് നല്‍കിയാലേ ഇവിടെ ജീവിക്കാന്‍ കഴിയുകയുള്ളൂവെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിരിവ്  നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ ആക്രമണം നടത്തിയെന്നാണ്  കട നടത്തിപ്പുകാർ  പോലീസിലും പരാതിപ്പെട്ടത്.

എന്നാല്‍, കട നടത്തിപ്പുകാരി,  തന്നെയാണ്  ആക്രമിച്ചതെന്നാണ്  ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോന്റെ വാദം.   സ്വാഭാവിക പ്രതികരണമാണ് തന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും കുഞ്ഞുമോൻ പറഞ്ഞു. തന്നെ ചട്ടുകം ഉപയോഗിച്ചാണ് കടയുടമ അടിച്ചതെന്നാണ് കുഞ്ഞുമോന്റെ പരാതി.

Tags: thattukada
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies