‘തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി’ ഒക്ടോബർ 16 ന് തിയേറ്ററിലെത്തി
പ്രശസ്ത സിനിമാതാരം റിമ കല്ലിങ്കലിനെ നായികയാക്കി ദേശീയ പുരസ്‌കാര ജേതാവായ സജിൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' ഒക്ടോബർ പതിനാറിന് ...
പ്രശസ്ത സിനിമാതാരം റിമ കല്ലിങ്കലിനെ നായികയാക്കി ദേശീയ പുരസ്‌കാര ജേതാവായ സജിൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' ഒക്ടോബർ പതിനാറിന് ...
തിരുവനന്തപുരം: കലാഭവൻ തിയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നത് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, സിവിൽ സപ്ലൈസ് ...
കൊച്ചി : കടുത്തതീരുമാനവുമായി തിയേറ്ററുടമകളുടെ സംഘടനയായ ‘ഫിയോക് ’. നിശ്ചിതനിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കേണ്ടെന്ന തീരുമാനത്തിലേക്കാണ് നിലവിൽ ‘ഫിയോക് ’ നീങ്ങുന്നുത്. ഇത്തരത്തിൽ അനുമതികിട്ടാത്ത സിനിമകൾ പ്രദർശിപ്പിക്കണമെങ്കിൽ തിയേറ്ററുകൾക്ക് ...
രാമസിംഹൻ അലി അക്ബർ സംവിധാനം ചെയ്യുന്ന ചിത്രം 'പുഴ മുതൽ പുഴ വരെ' ഇന്ന് തീയറ്ററുകളിൽ. 1921ലെ മലബാർ മാപ്പിള കലാപം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മമധർമ്മ ...
കലയുടെയും നാടകത്തിന്റെയും സ്വന്തം നാടെന്ന് അവകാശപ്പെടുന്ന കേരളത്തിൽ നാടകം കാണാൻ ഒരു തീയറ്റർ പോലും ഇല്ലാത്ത വിഷമം പങ്ക് വെച്ച് നടൻ ഹരീഷ് പേരടി. തൃശൂരിൽ നടക്കുന്ന ...
ന്യൂഡൽഹി: തീയേറ്ററിനകത്തേക്ക് ഭക്ഷണ പാനീയങ്ങൾ പ്രവേശിപ്പിക്കുന്നതിൽ സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. പുറത്തുനിന്നുള്ള ഭക്ഷണവും പാനീയങ്ങളും വിലക്കാൻ തീയേറ്റർ ഉടമകൾക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. അതേസമയം കുടിവെള്ളം ...
തിരുവനന്തപുരം: തിരുവനന്തപുരം: സിനിമയ്ക്കിടയിൽ കുഞ്ഞ് കരഞ്ഞ് ബുദ്ധിമുട്ടിലാകുന്ന അമ്മമാർ തിയറ്ററുകളിലെ പതിവ് കാഴ്ചയാണ്. പലപ്പോഴും അമ്മയും കുഞ്ഞും തിയറ്ററിനുളളിൽ നിന്ന് പുറത്ത് പോകുന്നതിലാകും ഇത് അവസാനിക്കുക. എന്നാൽ ...
പുനീത് രാജ് കുമാർ മരിക്കുന്നതിന് മുൻപ് അഭിനയിച്ച ചിത്രം ജെയിംസ് ഇന്ന് തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ജന്മദിനമായതിനാലാണ് ഇന്ന് തന്നെ ചിത്രം റിലീസ് ചെയ്യുന്നത്. പ്രിയതാരത്തോടുള്ള ആദരസൂചകമായി ...
തിരുവനന്തപുരം: തിയേറ്ററുകൾ തുറക്കാനാകില്ലെന്ന് സർക്കാർ. കോടതിയിൽ വ്യക്തമാക്കി. സി കാറ്റഗറിയിലുള്ള ജില്ലകളിൽ തിയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അടച്ചിട്ട എസി ഹാളുകളിൽ ...
കൊച്ചി: ഞായറാഴ്ചകളിൽ തീയേറ്ററുകളുടെ പ്രവർത്തനം തടഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് തീയേറ്റർ ഉടമകൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. വെള്ളിയാഴ്ച്ചയ്ക്കകം മറുപടി നൽകണമെന്നാണ് സർക്കാരിനോട് ...
തിരുവനന്തപുരം: തിരുവനന്തപുരത്തെ തീയേറ്ററുകൾ അടക്കുന്നതിനിതിരെ എതിർപ്പുമായി ഫിയോക്ക് രംഗത്ത്. മാളുകളും ബാറുകളും പ്രവർത്തിക്കുന്നുണ്ടെന്നും ഇപ്പോഴുള്ളത് നീതീകരിക്കാനാകാത്ത തീരുമാനമാണെന്നും ഫിയോക്ക് പ്രസിഡന്റ് കെ. വിജയകുമാർ പറഞ്ഞു. കൊറോണ വ്യാപനം ...
തിരുവനന്തപുരം: ഏരീസ് പ്ലക്‌സ് തീയേറ്റർ അടച്ചുപൂട്ടുന്നുവെന്ന് തീയേറ്റർ ഉടമ സോഹൻ റോയ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നടപടിയെ തുടർന്നാണ് അടച്ചുപൂട്ടുന്നതെന്ന് സോഹൻ റോയ് പറഞ്ഞു. ഇനിമുതൽ മലയാള സിനിമകൾ ...
തിരുവനന്തപുരം: സിനിമകൾ ആദ്യം പ്രദർശിപ്പിക്കേണ്ടത് തീയേറ്ററുകളിലെന്ന് മന്ത്രി സജി ചെറിയാൻ. ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നത് സിനിമാ വ്യവസായത്തെ തകർക്കുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരള സർക്കാരിന്റെ ...