ഏരീസ് പ്ലക്‌സ് തീയേറ്റർ അടച്ചുപൂട്ടുന്നു: നിർമ്മാതാക്കൾ താലിബാനിസം നടപ്പാക്കുന്നുവെന്ന് ഉടമ, നിഷേധിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഏരീസ് പ്ലക്‌സ് തീയേറ്റർ അടച്ചുപൂട്ടുന്നു: നിർമ്മാതാക്കൾ താലിബാനിസം നടപ്പാക്കുന്നുവെന്ന് ഉടമ, നിഷേധിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2021, 06:17 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഏരീസ് പ്ലക്‌സ് തീയേറ്റർ അടച്ചുപൂട്ടുന്നുവെന്ന് തീയേറ്റർ ഉടമ സോഹൻ റോയ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നടപടിയെ തുടർന്നാണ് അടച്ചുപൂട്ടുന്നതെന്ന് സോഹൻ റോയ് പറഞ്ഞു. ഇനിമുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കാൻ കഴിയില്ലെന്നും ഇംഗ്ലീഷ് സിനിമകൾ മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്നും അറിയിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു.

നിലവിൽ തന്നെ വലിയ നഷ്ടത്തിലാണ് തീയറ്റർ മുന്നോട്ട് പോകുന്നത്. ഇത്രയും വലിയ തീയറ്റർ മുന്നോട്ട് കൊണ്ട് പോകുവാൻ ഇംഗ്ലീഷ് സിനിമകൾ കൊണ്ട് മാത്രം കഴിയില്ലെന്ന് ഉടമ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ഇംഗ്ലീഷ് സിനിമകൾ മാത്രം പ്രദർശിപ്പിച്ചാൽ കൂടുതൽ നഷ്ടത്തിലേക്ക് പോകും. ആയതിനാലാണ് തീയറ്റർ അടച്ചുപൂട്ടുന്നതെന്ന് ഉടമ പറഞ്ഞു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഒരു അറിയിപ്പും നൽകാതെയാണ് ഇത്തരം നടപടിയെടുത്തതെന്നും അസോസിയേഷൻ താലിബാനിസം നടപ്പാക്കുന്നുവെന്നും തീയറ്റർ ഉടമ സോഹൻ റോയ് പ്രതികരിച്ചു. അതേസമയം സോഹന്റെ ആരോപങ്ങൾ നിർമ്മാതാക്കളുടെ സംഘടന നിഷേധിച്ചു. ഏരീസ് തീയേറ്ററിന് സിനിമ നൽകില്ലെന്ന തീരുമാനം കൈക്കൊണ്ടില്ലെന്ന് സംഘടന വ്യക്തമാക്കി.

തീയേറ്റർ മാനേജർ, റിലീസിനിരിക്കുന്ന മലയാളം സിനിമകളെ കുറിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ മോശമായി സംസാരിച്ചുവെന്ന് സംഘടന പറയുന്നു. മുൻപും മാനേജർ മലയാള ചിത്രങ്ങൾ പ്രദർശനത്തിന് എത്തുമ്പോൾ അവയെ മോശമായി ചിത്രീകരിക്കാറുണ്ട്. അടുത്തിടെ റിലീസായ സ്റ്റാർ എന്ന ചിത്രത്തേയും അദ്ദേഹം മോശമായി ചിത്രീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏരീസ് പ്ലക്‌സിന് സിനിമകൾ നൽകേണ്ടതില്ലെന്ന നിർമ്മാതാക്കൾ സ്വയം തീരുമാനമെടുത്തതെന്ന് അസോസിയേഷൻ വ്യക്തമാക്കി.

Tags: theater
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies