15- ഓളം തിയേറ്ററുകൾ ജപ്തിഭീഷണിയിൽ ; നിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കില്ല ; ഒടുവിൽ നിബന്ധനകളുമായി ‘ഫിയോക് ’
കൊച്ചി : കടുത്തതീരുമാനവുമായി തിയേറ്ററുടമകളുടെ സംഘടനയായ ‘ഫിയോക് ’. നിശ്ചിതനിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കേണ്ടെന്ന തീരുമാനത്തിലേക്കാണ് നിലവിൽ ‘ഫിയോക് ’ നീങ്ങുന്നുത്. ഇത്തരത്തിൽ അനുമതികിട്ടാത്ത സിനിമകൾ പ്രദർശിപ്പിക്കണമെങ്കിൽ തിയേറ്ററുകൾക്ക് ...