theif - Janam TV

theif

ആകെ കയ്യിന്ന് പോയി; ഓട് പൊളിച്ച് അകത്ത് കയറി; ഒന്നിന് പിറകേ മറ്റൊന്നായി അകത്താക്കി; ബോധം തെളിയുന്നതും കാത്ത് പൊലീസ്

തിരുവനന്തപുരം ആര്യനാട് കഴിഞ്ഞ ദിവസം ബെവ്കോ ഔട്ട്ലെറ്റിൽ കയറി ഒന്നരലക്ഷം രൂപയുടെ മദ്യമാണ് കവർന്നത്.  സമാനമായി തെലുങ്കാനയിലും മദ്യശാലയിലും കള്ളൻ കയറി. പക്ഷെ കളളനെ പിറ്റദിവസം രാവിലെ ...

കണ്ണിന് കാഴ്ചയില്ല, ജീവിക്കുന്നത് ലോട്ടറി വിറ്റ്; പക്ഷെ തോൽക്കാൻ തയ്യാറല്ല; പെൻ ക്യാമറയിൽ കള്ളനെ കുടുക്കി റോസമ്മ

കോട്ടയം: പെൻ ക്യാമറയിൽ ലോട്ടറി കള്ളനെ കുടുക്കി അന്ധയായ ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരി. കോട്ടയം കളത്തിപ്പടിയിൽ പത്തുവ‍ർഷമായി ലോട്ടറി വിൽക്കുന്ന റോസമ്മയാണ് രഹസ്യ ക്യാമറ വഴി മോഷ്ടാവിനെ ...

ട്രെയിൻ യാത്രയ്‌ക്കിടെ യുവാവിന്റെ സെൽഫി വീഡിയോ; ചുരുളഴിഞ്ഞത് കൊലപാതകം;സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

മുംബൈ: ട്രെയിൻ യാത്രക്കാരന്റെ സെൽഫി വീഡിയോയിലൂടെ ചുരുളഴിഞ്ഞത് യുവാവിന്റെ കൊലപാതകം. മുംബൈയിലെ കല്യാണിലാണ് സംഭവം . സഹിദ് സെയ്ദി എന്ന യുവാവ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് നിർണായകമായത്. കഴിഞ്ഞ ...

87പവൻ കവർന്ന കള്ളന് കെണിയായത് പാലും പഴവും! കട്ടുതിന്ന ഓറഞ്ചിന്റെ തൊലിയിലും പാൽ ഗ്ലാസിലുമുണ്ടായിരുന്ന വിരലടയാളങ്ങൾ തുമ്പായി, പ്രതി ഷെഫീഖിനെ കുടുക്കിയത് കഞ്ചാവ് വാഗ്ദാനം ചെയ്ത്

തിരുവനന്തപുരം; മണക്കാട്ടെ പ്രവാസിയുടെ വീട്ടിൽ നിന്ന് 87പവൻ കവർന്ന കേസിൽ പ്രതിയെ പിടികൂടാൻ പോലീസിന് തുമ്പായത് വിരലടയാളങ്ങൾ. മോഷ്ടാവ് പത്താംകല്ല് സ്വദേശി ഷെഫീഖ് മോഷണ ശേഷം രക്ഷപ്പെടുന്നതിന് ...

ബൈക്കിൽ എത്തി മാല കവർന്ന യുവതി പിടിയിൽ; കമിതാക്കളായ അൻവർഷായും സരിതയും സ്ഥിരം കുറ്റവാളികളെന്ന് പോലീസ്

പത്തനംതിട്ട: ബൈക്കിൽ എത്തി വയോധികന്റെ മാല കവർന്ന യുവതി പിടിയിൽ. ആലപ്പുഴ കൃഷ്ണപുരം ചാലക്കൽ കോളനിയിൽ ശിവജി വിലാസത്തിൽ രമണന്റെ മകൾ സരിത (27) ആണ് അടൂർ ...

മോഷണത്തിന് മുൻപ് ദൈവത്തെ ആരാധിച്ചു: തറയിൽ മുടി വിതറി, പത്തനാപുരത്തെ ബാങ്കിൽ നിന്ന് കവർന്നത് 90 പവൻ സ്വർണ്ണവും പണവും, കള്ളനെ തിരഞ്ഞ് പോലീസ്

കൊല്ലം: കൊല്ലം പത്തനാപുരത്ത് സ്വകാര്യ ബാങ്കിൽ വൻ കവർച്ച. 90 പവനോളം സ്വർണ്ണവും നാല് ലക്ഷത്തോളം രൂപയും മോഷ്ടാക്കൾ കവർന്നു. പത്തനാപുരം ജനതാ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പത്തനാപുരം ...

വിശ്വസിക്കണം ! ഡോക്ടർമാർ ഉപയോഗിക്കുന്ന ലോഗോ സത്യത്തിൽ കള്ളന്മാരുടേതാണ്

നമ്മൾ ഉപയോഗിക്കുന്ന ഓരോ വസ്തുക്കൾക്കും അതോടൊപ്പം തന്നെ ഓരോ സ്ഥാപനങ്ങൾക്കും ഒക്കെ ഓരോ ലോഗോകൾ ഉണ്ടായിരിക്കും. അവയ്‌ക്കെല്ലാം വലിയ അർത്ഥങ്ങളും ഉണ്ടായിരിക്കും. ഇന്ന് സംസാരിക്കാൻ പോകുന്നത് ഒരു ...

ഭണ്ഡാരപ്പെട്ടി മോഷ്ടിക്കുന്നതിന് മുൻപേ അനുഗ്രഹം തേടി കള്ളൻ ;വീഡിയോ വൈറൽ

മുംബൈ: വിഗ്രഹം തൊട്ടുവന്ദിച്ച് ക്ഷേത്രത്തിലെ പണപ്പെട്ടി മോഷ്ടിച്ച് കള്ളൻ.മോഷണ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു.മഹാരാഷ്ട്രയിലെ താനെയിൽ ഖോപതിലെ ഹനുമാൻ ക്ഷേത്രത്തിലാണ് സംഭവം. പൂജാരിയില്ലാത്ത സമയത്താണ്‌സംഭവം നടന്നത്. പൂജാരി പുറത്തു ...