ആകെ കയ്യിന്ന് പോയി; ഓട് പൊളിച്ച് അകത്ത് കയറി; ഒന്നിന് പിറകേ മറ്റൊന്നായി അകത്താക്കി; ബോധം തെളിയുന്നതും കാത്ത് പൊലീസ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആകെ കയ്യിന്ന് പോയി; ഓട് പൊളിച്ച് അകത്ത് കയറി; ഒന്നിന് പിറകേ മറ്റൊന്നായി അകത്താക്കി; ബോധം തെളിയുന്നതും കാത്ത് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2024, 03:09 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം ആര്യനാട് കഴിഞ്ഞ ദിവസം ബെവ്കോ ഔട്ട്ലെറ്റിൽ കയറി ഒന്നരലക്ഷം രൂപയുടെ മദ്യമാണ് കവർന്നത്.  സമാനമായി തെലുങ്കാനയിലും മദ്യശാലയിലും കള്ളൻ കയറി. പക്ഷെ കളളനെ പിറ്റദിവസം രാവിലെ ജീവനക്കാർ കയ്യൊടെ പിടികൂടി.

മേഡക് ജില്ലയിലെ കനകദുർഗ വൈൻസിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഓടുകൾ നീക്കി അകത്ത് കടന്ന യുവാവ് സിസിടിവി ക്യാമറകൾ തുണികൊണ്ട് മൂടി. തുടർന്ന് ഡ്രോയറുകളിൽ സൂക്ഷിച്ചിരുന്ന പണവും കൈക്കലാക്കി. അടുത്തതായി മദ്യക്കുപ്പികളിലേക്കാണ് യുവാവ് തിരിഞ്ഞത്. എന്നാൽ മദ്യം കണ്ടതോടെ യുവാവിന്റെ കൺട്രോൾ പോയി. ഒന്നിന് പിറകെ മറ്റൊന്നായി മദ്യം അകത്താക്കി. പിറ്റേന്ന് രാവിലെ ജീവനക്കാർ കടയിൽ എത്തിയപ്പോൾ മദ്യക്കുപ്പികൾക്കിടയിൽ ബോധം കെട്ടുറങ്ങുന്ന കള്ളനെയാണ് കണ്ടത്. ചുറ്റും പണവും മദ്യക്കുപ്പികളും ചിതറിക്കിടക്കുന്നുണ്ടായിരുന്നു. കവർച്ചയ്‌ക്കിടെ ഉണ്ടായേക്കാവുന്ന ചെറിയ മുറിവും മുഖത്തുണ്ടായിരുന്നു.

“ഞായറാഴ്ച രാത്രി 10 മണിക്കാണ് ഞങ്ങൾ കടയടച്ചതെന്ന് കടയുടെ മാനേജർ നർസിം​ഗ് പറഞ്ഞു. പിറ്റേന്ന് രാവിലെ 10 മണിക്ക് കട തുറന്നപ്പോൾ, ഒരു യുവാവ് അബോധാവസ്ഥയിൽ കിടക്കുന്നതാണ്  കണ്ടത്. മേൽക്കൂരയുടെ ഓടുകൾ നീക്കിയാണ് അകത്ത് കടന്നതെന്നും”, അദ്ദേഹം പറഞ്ഞു.

പുതുവത്സാരഘോഷത്തിന് വിൽപ്പന നടത്താനായാണ് യുവാവ് മോഷണത്തിനിറങ്ങിയതെന്നാണ് സൂചന.  യുവാവിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.  കേസെടുത്തിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ അറിയാൻ ബോധം തെളിയുന്നത് വരെ കാത്തിരിക്കുകയാണ് പൊലീസ്.

Tags: theifAlchahol
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies