വിശ്വസിക്കണം ! ഡോക്ടർമാർ ഉപയോഗിക്കുന്ന ലോഗോ സത്യത്തിൽ കള്ളന്മാരുടേതാണ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

വിശ്വസിക്കണം ! ഡോക്ടർമാർ ഉപയോഗിക്കുന്ന ലോഗോ സത്യത്തിൽ കള്ളന്മാരുടേതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2022, 04:50 pm IST
Facebook
Twitter
WhatsAppTelegram

നമ്മൾ ഉപയോഗിക്കുന്ന ഓരോ വസ്തുക്കൾക്കും അതോടൊപ്പം തന്നെ ഓരോ സ്ഥാപനങ്ങൾക്കും ഒക്കെ ഓരോ ലോഗോകൾ ഉണ്ടായിരിക്കും. അവയ്‌ക്കെല്ലാം വലിയ അർത്ഥങ്ങളും ഉണ്ടായിരിക്കും. ഇന്ന് സംസാരിക്കാൻ പോകുന്നത് ഒരു ലോഗോയെ കുറിച്ചാണ്. മറ്റൊന്നുമല്ല ഡോക്ടർമാരുടെ ലോഗോ. നമ്മൾ ആശുപത്രികളിൽ ഒക്കെ ചെല്ലുമ്പോഴോ അല്ലെങ്കിൽ ഡോക്ടർമാരുടെ വാഹനങ്ങളിലോ ഒക്കെ അവരുടെ ലോഗോ കാണാറുണ്ട്. ഡോക്ടമാർ ഉപയോഗിക്കുന്ന ഈ ലോഗോ ശരിക്കും കള്ളന്മാരുടെ ദൈവത്തിന്റേതാണെന്ന് എത്ര പേർക്ക് അറിയാം.. ഡോക്ടർമാർക്ക് കള്ളന്മാരുടെ ലോഗോയോ എന്ന് അത്ഭുതപ്പെടേണ്ട, ഇതിന് പിന്നിലൊരു അബദ്ധത്തിന്റെ ചരിത്രമുണ്ട്. നോക്കാം ഡോക്ടർമാർ ഉപയോഗിക്കുന്ന ചിഹ്നം കള്ളന്മാരുടേതായത് എങ്ങനെയെന്ന്.

രണ്ടു പാമ്പുകൾ ഒരു വസ്തുവിൽ ചുറ്റിയിരിക്കുന്നതു പോലെയുള്ളോരു ലോഗോയാണ് ഡോക്ടർ ഉപയോഗിക്കുന്നത്. അവരുടെ വാഹനങ്ങളുടെയൊക്കെ മുന്നിലായോ പിന്നിലായോ ഈ ലോഗോ പതിപ്പിച്ചിട്ടും ഉണ്ടാകും. ഇങ്ങനെയൊരു ലോഗോയുമായി ആരോഗ്യമേഖലയ്‌ക്ക് ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കുറച്ച് പ്രയാസമാണ്. സത്യത്തിൽ ഈ ലോഗോ ഒരു അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് പ്രചരിക്കുന്ന കഥകൾ. നമ്മൾ കാണുന്ന ഈ ലോഗോ കള്ളന്മാരുടെ ദേവനായ ഒരു ഗ്രീക്ക് ദേവന്റെ ലോഗോയാണ്. ആരോഗ്യമേഖലയുടെ ദേവനായി കണക്കാക്കുന്ന ദേവന്റെ ലോഗോയിൽ ഒരു പാമ്പ് മാത്രമാണ് ഉണ്ടാകുന്നത്.

ഒരു ബ്രിട്ടീഷ് കാലഘട്ടത്തിലാണ് ഈ ലോഗോ ഡിസൈൻ ചെയ്യുന്നത്. അന്ന് സംഭവിച്ച ഒരു അബദ്ധമായിരുന്നു ഈ ലോഗോയായി മാറിയത്. മരുന്നിന്റേയും ആരോഗ്യത്തിന്റേയും ദേവനായിരുന്നു അസ്‌ക്ലേപിയസ്. ഒരുവടിയിൽ ഒരു പാമ്പ് ചുറ്റിനിൽക്കുന്നതായിരുന്നു അസ്‌ക്ലേപിയസിന്റെ ചിഹ്നം. എന്നാൽ ഇന്ന് നമ്മൾ കാണുന്ന മെഡിക്കൽ ഫീൽഡിന്റെ ചിഹ്നം കള്ളന്മാരുടേയും യാത്രക്കാരുടേയും കച്ചവടക്കാരുടേയും ദേവനായ ഹെർമെസിന്റെ ചിഹ്നമാണ്. 1902ൽ അമേരിക്കൻ സൈന്യത്തിന്റെ മെഡിക്കൽ വിഭാഗത്തിന് ലോഗോ നിർമ്മിക്കുന്ന സമയത്ത് അവിടുത്തെ ആർമി ഡോക്ടകർക്ക് രണ്ട് ലോഗോകൾ തമ്മിൽ മാറിപ്പോവുകയായിരുന്നു.

വർഷങ്ങൾക്ക് ശേഷം ഈ അബദ്ധം മനസിലായെങ്കിലും അതിനോടകം തന്നെ ഈ ലോഗോ ആഗോളതലത്തിൽ വ്യാപിച്ചിരുന്നു. ലോകാരോഗ്യസംഘടന അടക്കമുള്ള സംഘടനകൾ ഒക്കെ ഈ ലോഗോ മാറ്റാൻ വേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും അത് സാധിച്ചില്ലെന്നതാണ് സത്യം. ഡബ്ല്യൂഎച്ചഒയുടെ ലോഗോ ശ്രദ്ധിച്ചാൽ അത് മനസിലാകും. അവരുടെ ലോഗോയിൽ ഒറ്റപാമ്പാണുള്ളത്. ഇന്ത്യയിലടക്കം പലയിടത്തും രണ്ട് പാമ്പുകളുള്ള കള്ളന്മാരുടെ ലോഗോയാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്നതാണ് വാസ്തവം.

Tags: Viral VideoDOCTORLogotheif
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies