thiruvalla - Janam TV

thiruvalla

തിരുവല്ലയിലെ പാർക്കിൽ പട്ടാപ്പകൽ പീഡനം, 17-കാരി ​ഗർഭിണി; CWC ഇടപെട്ട് ​ഗർഭച്ഛിദ്രം നടത്തി; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: തിരുവല്ലയിലെ പാർക്കിൽ വച്ച് പട്ടാപ്പകൽ 17-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയതായി പരാതി. ​​ശിശുക്ഷേമ വകുപ്പ് ഇടപെട്ട് ​ഗർ‌ഭച്ഛിദ്രം നടത്തി. കായികതാരത്തെ 60-ലേറെ പേർ ചേർന്ന് പീഡിപ്പിച്ചെന്ന വാർത്തയുടെ ...

തിരുവല്ലയിൽ കാരൾ സംഘത്തിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; സ്ത്രീകളുൾപ്പെടെ എട്ടോളം പേർക്ക് പരിക്ക്; നാല് പേർ പിടിയിൽ

പത്തനംതിട്ട: കാരൾ സംഘത്തിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. പത്തനംതിട്ടയിലെ തിരുവല്ല കുമ്പനാട്ടിലാണ് സംഭവം. ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ ഏട്ടോളം പേർക്ക് പരിക്കേറ്റു. കുമ്പനാട് എക്സോഡസ് ചർച്ച് കാരൾ ...

ബാലവേലയ്‌ക്ക് കൊണ്ടുവന്ന 14 കാരനെ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് മലയാളി മുങ്ങി

പത്തനംതിട്ട: ബാലവേലയ്ക്ക് കൊണ്ടുവന്ന ആൺകുട്ടിയെ പാതിവഴിയിൽ ഉപേക്ഷിച്ച് മലയാളി മുങ്ങിയെന്ന് പരാതി. തിരുവല്ലയിലാണ് സംഭവം. ഹൈദരബാദ് സ്വദേശിയായ 14 കാരനെയാണ് വഴിയിൽ ഇറക്കിവിട്ടത്. ഹൈദരാബാദിൽ ചെയ്ത ജോലിയുടെ ...

​ഗണപതി ഭ​ഗവാന് ഒരുകോടി കറുകയുടെ അഭിഷേകം; പത്താം വർഷവും മുടക്കമില്ല, പാണ്ഡ്യൻ ശരവണൻ പെരിങ്ങര ക്ഷേത്രത്തിലെത്തും

പത്തനംതിട്ട: പെരിങ്ങര യമ്മർകുളങ്ങര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് ഒരുകോടി കറുകയുടെ അഭിഷേകം. തെങ്കാശി, ശങ്കരൻ കോവിൽ എന്നിവിടങ്ങളിൽ നിന്നാണ് കറുകയെത്തിക്കുന്നത്. തമിഴ്നാട് സ്വദേശിയും പുഷ്പ മൊത്തവ്യാപാരിയുമായി ...

യുവാവിന്റെ ചവിട്ടേറ്റ് ​ഗർഭസ്ഥശിശുവിന് ദാരുണാന്ത്യം; പ്രതി അറസ്റ്റിൽ

തിരുവന്തപുരം: ​​ഒപ്പം താമസിക്കുന്ന യുവാവിൻ്റെ ചവിട്ടേറ്റ് യുവതിയുടെ ഗർഭസ്ഥശിശു മരിച്ചു. തിരുവല്ല കാരാത്രയിലാണ് സംഭവം. സംഭവത്തിൽ പ്രതി വിഷ്ണു ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എട്ടുമാസമായി യുവതിക്കൊപ്പമാണ് ...

കഞ്ചാവ് കേസ്; തിരുവല്ലയിൽ പരിശോധനയ്‌ക്കിടെ എക്സൈസ് ഇൻസ്പെക്ടർമാർക്ക് വെട്ടേറ്റു

തിരുവല്ല: കഞ്ചാവ് കേസിന്റെ ഉറവിടം തേടി പോയ എക്‌സൈസ് ഇൻസ്‌പെക്ടർമാർക്ക് വെട്ടേറ്റു. എക്‌സൈസ് ഇൻസ്‌പെക്ടർ ബിജു വർഗീസ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എം ഷിഹാബുദീൻ എന്നിവർക്കാണ് വെട്ടേറ്റത്. ...

ശ്രീവല്ലഭ ക്ഷേത്രത്തിൽ സ്വർണ ധ്വജം; 60 അടി ഉയരവും 80 ഇഞ്ച് വണ്ണവുമുള്ള  തേക്ക് മരം നിലം തൊടാതെ മനുഷ്യപ്രയത്നത്തിലൂടെ ക്ഷേത്രത്തിലെത്തിച്ച് ഭക്തർ

പത്തനംതിട്ട: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ സ്വർണ ധ്വജ നിർമാണത്തിനുള്ള തേക്ക് മരം സമർപ്പണം നടന്നു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരാണ് സമർപ്പണ സഭ ദീപം കൊളുത്തി ...

ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

പത്തനംതിട്ട: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. തിരുവല്ല സ്വദേശികളായ വേണുക്കുട്ടൻ നായർ, ശ്രീജ എന്നിവരാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേയ്ക്ക് ...

മുഖ്യമന്ത്രിയുടെ സമ്മേളനത്തിൽ പങ്കെടുത്തില്ല; 23-ഓളം തൊഴിലാളികൾക്ക് ജോലി നിഷേധിച്ച് തൊഴിലുറപ്പ് മേറ്റ്

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ സമ്മേളനത്തിൽ പങ്കെടുക്കാത്ത 23 ഓളം തൊഴിലാളികൾക്ക് ജോലി നിഷേധിച്ച് തൊഴിലുറപ്പ് മേറ്റ്. തിരുവല്ലയിലെ എൻആർഇജി തൊഴിലാളികളുടെ സമ്മേളനത്തിൽ പങ്കെടുക്കാത്ത തൊഴിലാളികളുടെ ജോലിയാണ് മേറ്റ് നിഷേധിച്ചത്. ...

ചതുപ്പിൽ നിന്ന് കുട്ടിയുടെ മൃതദേഹം കിട്ടിയ സംഭവം; പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി; കൊലപാതകത്തിന് സാധ്യതയുള്ള തെളിവുകൾ കിട്ടിയിട്ടില്ലെന്ന് റിപ്പോർട്ട്

പത്തനംതിട്ട: തിരുവല്ലയിൽ ചതുപ്പിൽനിന്ന് മരിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. പോസ്റ്റുമോർട്ടത്തില് കൊലപാതകത്തിന് സാധ്യതയുള്ള തെളിവുകൾ കിട്ടിയിട്ടില്ലെന്നാണ് വിവരം. കുട്ടിയുടെ മൃതദേഹത്തിൽ സംശയകരമായ പരിക്കുകൾ ...

വീട്ടിൽ മിനി ബാർ, അവധി ദിവസം കുപ്പിയ്‌ക്ക് ഇരട്ടി വില; അര ലിറ്ററിന്റെ 113 മദ്യ കുപ്പികൾ പിടികൂടി എക്സൈസ്

പത്തനംതിട്ട: തിരുവല്ലയിൽ വീട് കേന്ദ്രീകരിച്ച് മിനി ബാർ നടത്തിയിരുന്നയാളെ അറസ്റ്റ് ചെയ്ത് എക്സൈസ്. നിരണം വടക്കുഭാഗം തൈപറമ്പിൽ ടി.എസ്.സജീവ് (52) ആണ് പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും ...

ചാക്കുകെട്ടുകളിൽ മാലിന്യങ്ങൾ; തിരുവല്ല നഗരത്തിലെ ഓടയിലെ നീരൊഴുക്ക് തടസ്സപ്പെട്ടു

പത്തനംതിട്ട: പ്രദേശത്തെ മാലിന്യങ്ങൾ മുഴുവൻ കുമിഞ്ഞു കൂടി നീരൊഴുക്ക് തടസ്സപ്പെട്ട് തിരുവല്ല നഗരത്തിലെ ഓടകൾ. സ്ഥലത്ത് അഗ്നിരക്ഷാ സേനയെത്തി പരിശ്രമിച്ചിട്ടും ഫലമുണ്ടായില്ല. മല്ലപ്പള്ളി റോഡിലെ ദീപ ജംഗഷ്‌നിലുള്ള ...

jawan-rum

കുടിയന്മാരുടെ പ്രിയ ‘ജവാനിൽ’ വീണ്ടും തട്ടിപ്പ് ? ; സ്പിരിറ്റ് ലോബിയും കരാറുകാരും തമ്മിൽ അന്തർധാരയെന്ന് സംശയം; തിരുവല്ലയിലെത്തിച്ച 35,000 ലിറ്റർ സ്പിരിറ്റ് തടഞ്ഞുവെച്ച് എക്‌സൈസ്

പത്തനംതിട്ട: മദ്യനിർമാണത്തിൽ വീണ്ടും തട്ടിപ്പെന്ന് സംശയം. തിരുവല്ല ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽസ് മില്ലിൽ ജവാൻ മദ്യം നിർമ്മിക്കാൻ കൊണ്ടുവന്ന സ്പിരിറ്റിൻറ മറവിൽ വീണ്ടും തട്ടിപ്പ് നടത്തുന്നതായാണ് ...

വാളെടുത്ത് വെട്ടാൻ ശ്രമിച്ചു; ബന്ധുവെത്തിയത് രക്ഷയായി; തിരുവല്ലയിൽ വീണ്ടും ആഭിചാര കൊലയ്‌ക്ക് ശ്രമം; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

പത്തനംതിട്ട: ഇലന്തൂർ ആഭിചാര കൊലയ്ക്ക് പിന്നാലെ സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ആഭിചാര കൊല നടത്താൻ ശ്രമം. പത്തനംതിട്ടയിലെ തിരുവല്ലയിലായിരുന്നു സംഭവം. ആഭിചാര കൊലയിൽ നിന്നും തലനാരിഴയ്ക്കാണ് യുവതി ...

തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയിലെ ആത്മഹത്യാ ശ്രമം; ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരിച്ചു- Student who attempted Suicide dies

പത്തനംതിട്ട: തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയിലെ ഹോസ്റ്റൽ മുറിക്കുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിനി മരിച്ചു. രണ്ടാം വർഷ ബിഫാം വിദ്യാർത്ഥിനിയായിരുന്ന ഷബാനയാണ് മരിച്ചത്. കൊല്ലം അയനിവേലിക്കുളങ്ങര ...

“തിരുവല്ലയിൽ ദമ്പതികൾ ഉണ്ട്”; “രണ്ട് ലക്ഷം വരെ വാങ്ങിയെടുക്കാം”; ആഭിചാരക്കൊലയിൽ ഏജന്റ് ഷാഫിയെ കുടുക്കിയത് ലോട്ടറി വിൽപ്പനക്കാരുടെ മൊഴി; ഇയാൾ കൂടുതൽ സ്ത്രീകളെ സമീപിച്ചിരുന്നതായി വിവരം

എറണാകുളം: ഇലന്തൂരിലെ ഇരട്ട ആഭിചാര കൊലപാതകങ്ങൾക്ക് പിന്നാലെ ഏജന്റ് ഷാഫി കൂടുതൽ സ്ത്രീകളെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തൽ. ഈ സ്ത്രീകൾ പോലീസിന് നൽകിയ നിർണായക വിവരങ്ങളാണ് ആഭിചാര കൊലയെക്കുറിച്ച് ...

മദ്യലഹരിയിൽ വാക്കു തർക്കം; തിരുവല്ലയിൽ ജ്യേഷ്ഠൻ അനിയനെ വെട്ടി; ഓടി രക്ഷപ്പെടുന്നതിനിടെ മുഖമടിച്ച് വീണ് ജ്യേഷ്ഠൻ മരിച്ചു- Thiruvalla

തിരുവല്ല: മദ്യലഹരിയിലുണ്ടായ വാക്കു തർക്കത്തിനൊടുവിൽ അനിയനെ ജ്യേഷ്ഠൻ വെട്ടി. അക്രമിച്ച ശേഷം രക്ഷപ്പെട്ടോടിയ ജ്യേഷ്ഠൻ കാൽ വഴുതി വീണു മരിച്ചു. പെരിങ്ങര ചിറയിൽ വീട്ടിൽ സന്തോഷാണ്(43) മരിച്ചത്. ...

ബിലീവേഴ്‌സ് ചർച്ച് ആസ്ഥാനത്തെ ഇഡി റെയ്ഡ്; വിദേശ നിക്ഷേപം സംബന്ധിച്ച രേഖകൾ ശേഖരിച്ചു; പരിശോധന അവസാനിച്ചു – ED Raid

പത്തനംതിട്ട: ബിലീവേഴ്‌സ് ചർച്ച് ആസ്ഥാനത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്റ് പരിശോധന നടന്നത് ഫെമ ചട്ടലംഘന ആരോപണത്തെ തുടർന്നാണെന്ന് റിപ്പോർട്ട്. ഫോറിൻ എക്‌സേഞ്ച് മാനേജ്‌മെന്റ് ആക്ട് (FEMA) ലംഘിച്ച് ബിലീവേഴ്‌സ് ...

പാർട്ടി പിരിവ് നൽകിയില്ല; തിരുവല്ലയിൽ ഹോട്ടൽ അടിച്ച് തകർത്ത് സിപിഐ ഗുണ്ടകൾ; ദമ്പതിമാരെയും മർദ്ദിച്ചു

പത്തനംതിട്ട: പാർട്ടിയ്ക്ക് പിരിവ് നൽകാത്തതിന്റെ പേരിൽ തിരുവല്ലയിൽ ഹോട്ടൽ അടിച്ച് തകർത്ത് സിപിഐ. മന്നംകരച്ചിറ ജംഗ്ഷന് സമീപമുളള ശ്രീമുരുകൻ ഹോട്ടലിന് നേരെയാണ് സിപിഎം ഗുണ്ടകൾ ആക്രമണം നടത്തിയത്. ...

കർട്ടൻ വിൽക്കാനെന്ന വ്യാജേനയെത്തി; നടത്തിയത് വൻ കവർച്ച; തിരുവല്ല സ്വദേശിക്ക് നഷ്ടമായത് 35 പവൻ

പത്തനംതിട്ട : തിരുവല്ലയിൽ കർട്ടൻ വിൽക്കാനെന്ന വ്യാജേനയെത്തിയ സംഘം നടത്തിയത് വൻ കവർച്ച. കറ്റോട് സ്വദേശി സാബു എബ്രഹാമിന്റെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. സംഭവത്തിൽ തിരുവല്ല ...

രാത്രിയിൽ കോൺക്രീറ്റ്; പള്ളിവക വഴി പൊതുവഴിയാക്കാൻ എൽ.ഡി.എഫ് പഞ്ചായത്ത് ഭരണ സമിതി; പരാതിയുമായി പള്ളി കമ്മിറ്റി

പത്തനംതിട്ട : തിരുവല്ല കല്ലുങ്കലിൽ പള്ളിവക വഴി പൊതുവഴിയാക്കാൻ എൽ.ഡി.എഫ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ശ്രമിക്കുന്നതായി പരാതി. കല്ലുങ്കൽ സെന്റ് ഇഗ്‌നേഷ്യസ് പള്ളിക്കമ്മിറ്റി ഭാരവാഹികളാണ് പരാതിയുമായി ...