വാളെടുത്ത് വെട്ടാൻ ശ്രമിച്ചു; ബന്ധുവെത്തിയത് രക്ഷയായി; തിരുവല്ലയിൽ വീണ്ടും ആഭിചാര കൊലയ്ക്ക് ശ്രമം; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാളെടുത്ത് വെട്ടാൻ ശ്രമിച്ചു; ബന്ധുവെത്തിയത് രക്ഷയായി; തിരുവല്ലയിൽ വീണ്ടും ആഭിചാര കൊലയ്‌ക്ക് ശ്രമം; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2022, 04:14 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ഇലന്തൂർ ആഭിചാര കൊലയ്‌ക്ക് പിന്നാലെ സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ആഭിചാര കൊല നടത്താൻ ശ്രമം. പത്തനംതിട്ടയിലെ തിരുവല്ലയിലായിരുന്നു സംഭവം. ആഭിചാര കൊലയിൽ നിന്നും തലനാരിഴയ്‌ക്കാണ് യുവതി രക്ഷപ്പെട്ടത്.

കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിനിയെ ആയിരുന്നു ആഭിചാര കൊലയ്‌ക്ക് ഇരയാക്കാൻ ശ്രമം നടത്തിയത്. ഈ മാസം എട്ടിനായിരുന്നു സംഭവം. ഭർത്താവുമായി കുടക് സ്വദേശിനിയ്‌ക്ക് ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇത് മനസ്സിലാക്കിയാണ് ഇടനിലക്കാരിയായ അമ്പിളി യുവതിയുമായി അടുത്തത്. തുടർന്ന് പൂജയിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച ശേഷം ഇവരെ തിരുവല്ലയിൽ എത്തിക്കുകയായിരുന്നു.

പൂജയെന്ന പേരിൽ കുടക് സ്വദേശിനിയെ പൂമാല ചാർത്തി മുറിയ്‌ക്കുള്ളിലെ മന്ത്രക്കളത്തിൽ ഇരുത്തി. ഇതിന് പിന്നാലെ വാളുമായി അമ്പിളി എത്തുകയായിരുന്നു. വെട്ടാൻ പോകുന്നുവെന്ന് പറഞ്ഞ് അമ്പിളി യുവതിയ്‌ക്ക് നേരെ വാളോങ്ങി. ഇതിനിടെ അമ്പിളിയുടെ സുഹൃത്ത് വീട്ടിലെത്തിയതോടെ പദ്ധതി പൊളിയുകയായിരുന്നു.

കോളിംഗ്‌ബെല്ലിന്റെ ശബ്ദംകേട്ട് അമ്പിളി വാതിൽ തുറക്കാൻ പോയ നേരം യുവതി മുറിയിൽ നിന്നും പുറത്തേക്ക് ഓടുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട കുടക് സ്വദേശിനി കൊച്ചിയിൽ തിരിച്ചെത്തി സുഹൃത്തുക്കളോട് വിവരം പറഞ്ഞു. ആദ്യം ഭയന്ന് ഇക്കാര്യം പോലീസിനോട് പറഞ്ഞില്ലെങ്കിലും പിന്നീട് സുഹൃത്തുക്കളുടെ സഹായയത്തോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

Tags: thiruvallahuman sacrifice
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies