ചാക്കുകെട്ടുകളിൽ മാലിന്യങ്ങൾ; തിരുവല്ല നഗരത്തിലെ ഓടയിലെ നീരൊഴുക്ക് തടസ്സപ്പെട്ടു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചാക്കുകെട്ടുകളിൽ മാലിന്യങ്ങൾ; തിരുവല്ല നഗരത്തിലെ ഓടയിലെ നീരൊഴുക്ക് തടസ്സപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2023, 03:13 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: പ്രദേശത്തെ മാലിന്യങ്ങൾ മുഴുവൻ കുമിഞ്ഞു കൂടി നീരൊഴുക്ക് തടസ്സപ്പെട്ട് തിരുവല്ല നഗരത്തിലെ ഓടകൾ. സ്ഥലത്ത് അഗ്നിരക്ഷാ സേനയെത്തി പരിശ്രമിച്ചിട്ടും ഫലമുണ്ടായില്ല. മല്ലപ്പള്ളി റോഡിലെ ദീപ ജംഗഷ്‌നിലുള്ള കലുങ്കിന്റെ ഇരുവശത്ത് നിന്നും 5,000 ലിറ്ററോളം വെള്ളമാണ് അഗ്നിരക്ഷാ സേന ഇന്നലെ പമ്പ് ചെയ്ത് കളഞ്ഞത്. എന്നാൽ കലുങ്കിനടിയിൽ കെട്ടിക്കിടക്കുന്ന മാലിന്യത്തിന്റെ ചെറിയൊരു അംശം പോലും പുറത്തേക്ക് പോയില്ല. ദീപ ജംഗ്ഷൻ മുതൽ ചിലങ്ക ജംഗ്ഷൻ വരെയുള്ള റോഡരികിലെ ഓട നിറഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളേറെയായി. റോഡിനടിയിൽ കലുങ്കും എതിർവശത്ത് കൂടി രാമൻചിറ ഭാഗത്തേക്ക് ഓടയുമുണ്ട്.

ഓട വൃത്തിയാക്കി നോക്കിയെങ്കിലും വെള്ളം ഒഴുകി പോകാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെ നടത്തിയ പരിശോധനയിലാണ് കലുങ്കിനടിയിലാണ് തടസ്സമെന്ന് കണ്ടെത്തിയത്. മാലിന്യം തിങ്ങി നിറഞ്ഞ് കിടക്കുന്നതിനാൽ ആളെ കയറ്റി വൃത്തിയാക്കുന്നത് അപകടത്തിന് സാദ്ധ്യതയുള്ളതിനാലാണ് അഗ്‌നിരക്ഷാ സേനയുടെ സഹായം തേടിയത്. കലുങ്കിന്റെ ഇരുവശത്ത് കൂടിയും വെള്ളം പമ്പ് ചെയ്ത് നോക്കിയെങ്കിലും വെള്ളം പാഴായതല്ലാതെ മറ്റ് പ്രയോജനങ്ങളൊന്നുമുണ്ടായില്ല.

കലുങ്കിന്റെ വെള്ളം ഒഴുകേണ്ട ഭാഗത്ത് കൂടി ജല അതോറിറ്റിയുടെ വലിയ പൈപ്പുകൾ, ബിഎസ്എൻഎൽ കേബിളുകൾ എന്നിവ പോകുന്നുണ്ട്. വലിയ ചാക്കുകെട്ടുകൾ ഉൾപ്പെടെ ഓടയിലൂടെ ഒഴുക്കി വിട്ടത് കലുങ്കിനടിയിൽ തടസ്സപ്പെട്ട് കിടക്കുകയാണ്. ഇതാണ് വെള്ളം ഒഴുകാതെ പ്രദേശത്ത് കെട്ടിക്കിടക്കുന്നത്. നഗരസഭ, പോതുമരാമത്ത്, ജല അതോറിറ്റി, ബിഎസ്എൻഎൽ, പോലീസ്, അഗ്നിരക്ഷാ സേന എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ഗതാഗതം തടസ്സപ്പെടുത്തി കലുങ്ക് ശുചീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ഇത് വിജയിക്കാത്തതിനാൽ റോഡ് പൊളിച്ചു നീക്കി കലുങ്ക് വൃത്തിയാക്കുകയാണ് മാർഗ്ഗം.

 

Tags: pathanamthittathiruvallakerala
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies