ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിലെ പ്രതികള്‍ക്ക് വാരിക്കോരി പരോള്‍, മൂന്ന് പേര്‍ക്ക് ലഭിച്ചത് 1000 ദിവസത്തിലേറെ
തിരുവനന്തപുരം: ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിലെ പ്രതികള്‍ക്ക് പിണറായി വിജയന്‍ സര്‍ക്കാര്‍ വാരിക്കോരി പരോള്‍ നല്കി . ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍൧ ...