ക്രോസ് മസാജും, അനാശാസ്യവും നടക്കില്ല; ചില പോലീസുകാരും ഇതിന് കൂട്ടുനിൽക്കുന്നുണ്ട്; അനധികൃത സ്പാകള്‍ക്കെതിരെ നടപടിയുമായി തിരുവനന്തപുരം കോര്‍പ്പറേഷൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്രോസ് മസാജും, അനാശാസ്യവും നടക്കില്ല; ചില പോലീസുകാരും ഇതിന് കൂട്ടുനിൽക്കുന്നുണ്ട്; അനധികൃത സ്പാകള്‍ക്കെതിരെ നടപടിയുമായി തിരുവനന്തപുരം കോര്‍പ്പറേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2026, 02:25 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അനധികൃത സ്പാ & മസാജ് സെൻററുകൾക്ക്  പൂട്ടിടാൻ ശക്തമായ നടപടിയുമായി തിരുവനന്തപുരം കോർപ്പറേഷൻ.  തിരുവനന്തപുരം കോർപ്പറേഷൻ ലൈസൻസ് നൽകിയ എല്ലാ സ്പാ സെന്ററുകളിലും പരിശോധന നടത്തുമെന്ന് മേയർ അഡ്വ. വി. വി രാജേഷ് പറഞ്ഞു.

തിരുവല്ലയിൽ നടന്നത് കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. തിരുവനന്തപുരത്തും അനധികൃത സ്പാ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.  ക്രോസ് മസാജും വ്യാപകമായി സ്പാ സെന്റർ മറവിൽ നടക്കുന്നുണ്ട്. വ്യാപകമായി ഇത്തരം മസാജിംഗ് നടക്കുന്നുണ്ട്.  അംഗീകൃത ഡോക്ടർമാരുടെ സാന്നിധ്യം ഇല്ലാതെയാണ് പല സ്ഥാപനങ്ങളുടെ  പ്രവർത്തനം. ഇത്തരം ലൈസൻസിന്റെ മറവിൽ അനാശ്യസപ്രവർത്തനം നടത്താൻ അനുവദിക്കില്ല.

ഇത്തരം മാഫിയകൾക്ക് ചില പോലീസുകാരും  കൂട്ടു നിൽക്കുന്നുണ്ട്. ഇത്തരക്കാരെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.  അനധികൃതമായി പ്രവൃത്തിക്കുന്ന സ്പാ സെന്ററുകളുടെ വിവരം ശേഖരിക്കാൻ  നിർദേശം നൽകിയിട്ടുണ്ട്. ഏതൊക്കെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നു എന്ന് കണ്ടെത്തും. ലൈസൻസ് നൽകിയത് തന്നെ മാനദണ്ഡങ്ങൾ പാലിച്ചാണോ എന്നും പരിശോധിക്കും. കോർപ്പറേഷനും, പോലീസും സംയുക്തമായാണ് പരിശോധന നടത്തുക. ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്നും  ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മേയർ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം കോർപ്പറേഷനിൽ സ്പായുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും അഡ്വ. വി. വി രാജേഷ്  വ്യക്തമാക്കി.

 

 

 

 

Tags: spaThiruvanthapuram Corporation
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies