Thrikkakara By-Election - Janam TV
Tuesday, July 15 2025

Thrikkakara By-Election

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; വിധിയെഴുതി ജനങ്ങൾ; വോട്ട് രേഖപ്പെടുത്തി ഉമ തോമസും ജോ ജോസഫും

എറണാകുളം: തൃക്കാക്കരയിൽ വിധിയെഴുതി ജനങ്ങൾ. രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടുകൾ രേഖപ്പെടുത്താൻ രാവിലെ ആറ് മണി മുതൽ തന്നെ പോളിംഗ് ബൂത്തുകൾക്ക് മുൻപിൽ ...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; എക്‌സിറ്റ് പോളിന് നിരോധനം

കൊച്ചി: എക്‌സിറ്റ് പോളിന് നിരോധനം. തൃക്കാക്കര വോട്ടെടുപ്പ് നടക്കുന്ന മെയ് 31 ന് എക്‌സിറ്റ് പോൾ നടത്തുന്നതിന് നിരോധനമേർപ്പെടുത്തി. രാവിലെ ഏഴുമണിമുതൽ വൈകീട്ട് 6 വരെയാണ് നിരോധനം ...

എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കൊച്ചി: ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫ് നാമനിർദേശ പത്രിക നൽകി.കലക്ടറേറ്റിൽ ഉപതെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർക്കാണ് പത്രിക സമർപ്പിച്ചത്. സിപിഐ ...

സർക്കാർ നിലപാടുകൾ ഇടതുപക്ഷത്തിന്റെ ജനസമ്മിതി വർദ്ധിപ്പിച്ചുവെന്ന് വിജയരാഘവൻ; ആപ്പ്-ട്വന്റി 20 സ്ഥാനാർത്ഥി ഇല്ലാത്തത് പ്രതിസന്ധിയല്ല

കൊച്ചി: ഇടതുപക്ഷം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ. ആപ്പ്-ട്വന്റി 20 സ്ഥാനാർത്ഥി ഇല്ലാത്തത് പ്രതിസന്ധിയല്ലെന്നും അദ്ദേഹം പറഞ്ഞു.ഒരു തിരഞ്ഞെടുപ്പും ...

റെഡ് ക്രോസ് കാണുമ്പോൾ വിഡി സതീശന് ഹാലിളകണമെങ്കിൽ അത്രയും വെറുപ്പ് ഈ മത ചിഹ്നത്തോടുണ്ടോ: പി രാജീവ്

കൊച്ചി: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ ജോ ജോസഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപന വിവാദത്തിൽ പ്രതികരണവുമായി മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി രാജീവ്. സ്ഥാനാർത്ഥി പ്രഖ്യാപന ...

തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയെങ്കിൽ ഇടിച്ചു തകർക്കും; തലയിൽ വീഴാതെ ചെന്നിത്തല നോക്കിക്കോ; സഹതാപത്തെ മാത്രം ആശ്രയിച്ച് മത്സരിക്കുന്നവരോട് ഒന്നും പറയാനില്ല;ഇപി ജയരാജൻ

തിരുവനന്തപുരം:തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്കെതിരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണെങ്കിൽ ഇടിച്ചു തകർക്കുമെന്ന് ഇപി ജയരാജൻ പറഞ്ഞു. ...

തൃക്കാക്കര തിരഞ്ഞെടുപ്പിൽ കരുത്തനായ സ്ഥാനാർത്ഥി ഉണ്ടാകും;മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇരു മുന്നണികളുടേയും ഇരട്ട നീതി ശക്തമായ പ്രചാരണമാക്കുമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്:തൃക്കാക്കര തിരഞ്ഞെടുപ്പിൽ കരുത്തനായ സ്ഥാനാർത്ഥി ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.ഉപ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ വളരെ ശക്തമായ രീതിയിൽ തന്നെ ബിജെപി നടത്തി കഴിഞ്ഞെന്നും ബൂത്ത് ...