സർക്കാർ നിലപാടുകൾ ഇടതുപക്ഷത്തിന്റെ ജനസമ്മിതി വർദ്ധിപ്പിച്ചുവെന്ന് വിജയരാഘവൻ; ആപ്പ്-ട്വന്റി 20 സ്ഥാനാർത്ഥി ഇല്ലാത്തത് പ്രതിസന്ധിയല്ല
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർക്കാർ നിലപാടുകൾ ഇടതുപക്ഷത്തിന്റെ ജനസമ്മിതി വർദ്ധിപ്പിച്ചുവെന്ന് വിജയരാഘവൻ; ആപ്പ്-ട്വന്റി 20 സ്ഥാനാർത്ഥി ഇല്ലാത്തത് പ്രതിസന്ധിയല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2022, 11:00 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഇടതുപക്ഷം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ. ആപ്പ്-ട്വന്റി 20 സ്ഥാനാർത്ഥി ഇല്ലാത്തത് പ്രതിസന്ധിയല്ലെന്നും അദ്ദേഹം പറഞ്ഞു.ഒരു തിരഞ്ഞെടുപ്പും ആവർത്തനമല്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഇപ്പോഴത്തെ രാഷ്ടീയ പരിതസ്ഥിതിയിലാണ് നടക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ രാഷ്‌ട്രീയ പശ്ചാത്തലത്തിന്റെ പ്രത്യേകതകൾ ജനങ്ങൾ വിലയിരുത്തുകയാണ് ചെയ്യുക. ഇടതു പക്ഷം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും. സർക്കാർ കേരളത്തിൽ സ്വീകരിച്ച നിലപാടുകൾ ഇടതുപക്ഷത്തിന്റെ ജനസമ്മിതി വർദ്ധിപ്പിച്ചെന്നും ആ വിശ്വാസത്തോടു കൂടിയാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി മന്ത്രി പി രാജീവ് രംഗത്തെത്തി.ഇടത് സ്ഥാനാർത്ഥിയെ ജയിപ്പിക്കണമെങ്കിൽ വിഡി സതീശന്റെ വെല്ലുവിളി വേണോ എന്ന് മന്ത്രി ചോദിച്ചു. സതീശൻ കോൺഗ്രസിലും യുഡിഎഫിലും ഒറ്റപ്പെട്ടു. വല്ലാത്ത അവസ്ഥയിലാണ് സതീശനെന്ന് മന്ത്രി പരിഹസിച്ചു.

ഒറ്റപ്പെട്ടില്ലെന്ന് സ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ പ്രവൃത്തികളാണ് ഇതൊക്കെയെന്ന് മന്ത്രി കൂട്ടിച്ചേർത്തു. രാഷ്ടീയ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കാതെ അസംബന്ധങ്ങളാണ് അദ്ദേഹം വിളിച്ചു പറയുന്നത്. പാർട്ടി കമ്മിറ്റിയിൽ ഇരുന്നത് പോലെയാണ് വിഡി സതീശന്റെ വിമർശനങ്ങളെന്നും മന്ത്രി കുറ്റപ്പെടുത്തി.

 

Tags: A VijayaraghavanThrikkakara By-Election
Share
Tweet
SendShare

More News from this section

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies