തൃക്കാക്കര തിരഞ്ഞെടുപ്പിൽ കരുത്തനായ സ്ഥാനാർത്ഥി ഉണ്ടാകും;മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇരു മുന്നണികളുടേയും ഇരട്ട നീതി ശക്തമായ പ്രചാരണമാക്കുമെന്ന് കെ സുരേന്ദ്രൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃക്കാക്കര തിരഞ്ഞെടുപ്പിൽ കരുത്തനായ സ്ഥാനാർത്ഥി ഉണ്ടാകും;മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇരു മുന്നണികളുടേയും ഇരട്ട നീതി ശക്തമായ പ്രചാരണമാക്കുമെന്ന് കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2022, 11:52 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്:തൃക്കാക്കര തിരഞ്ഞെടുപ്പിൽ കരുത്തനായ സ്ഥാനാർത്ഥി ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.ഉപ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ വളരെ ശക്തമായ രീതിയിൽ തന്നെ ബിജെപി നടത്തി കഴിഞ്ഞെന്നും ബൂത്ത് കമ്മറ്റികളെല്ലാം പുന:സംഘടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ ത്രികോണ മത്സരത്തിന് തൃക്കാക്കരയിൽ കളമൊരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി എല്ലാ സാധ്യതകളും ഉപയോഗിച്ചുള്ള പോരാട്ടത്തിനു തയ്യാറെടുത്തതായി കെ സുരേന്ദ്രൻ പറഞ്ഞു.

ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് ബിജെപിയ്‌ക്ക് ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടത് വലത് മുന്നണികൾക്കെതിരെ ശക്തമായ മത്സരം ഉണ്ടാകുമെന്നും ഉപ തിരഞ്ഞെടുപ്പിൽ കെ റെയിൽ പ്രധാന വിഷയമാകുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇരു മുന്നണികളും ചെയ്യുന്നത്. കേരളത്തിലെ ഈ ഇരട്ട നീതി തൃക്കാക്കരയിൽ ശക്തമായ പ്രചാരണമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഏതെങ്കിലും ഒരു പക്ഷം നോക്കിയിട്ടല്ല ബിജെപി സ്ഥാനാർത്ഥിയെ തീരുമാനിക്കുകയെന്നും മണ്ഡലത്തിന് ഏറ്റവും യോഗ്യനായ ആളെ നിർണയിക്കുന്നതാണ് പാർട്ടിയുടെ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽഡിഎഫിനും യുഡിഫിനും പല കാര്യങ്ങൾക്കും ഒരേ സമീപനമാണ് പ്രത്യേകിച്ചും വർഗീയ സംഘടകളുമായുള്ള മുന്നണികളുടെ കൂട്ടുകെട്ടിൽ, അത് കേരളം ഇന്നലെ കണ്ടതാണെന്നും അദ്ദേഹം വിമർശിച്ചു. വർദ്ധിച്ചു വരുന്ന ഭീകരവാദ പ്രവർത്തനം , പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുന്ന നടപടികൾ ഇതിനെല്ലാം എൽഡിഎഫും യുഡിഎഫും സമാനമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

Tags: K SurendranthrikkakaraThrikkakara By-Election
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies