Thrissur - Janam TV
Monday, July 14 2025

Thrissur

തൃശൂരിൽ കാട്ടാന ആക്രമണത്തിൽ 60-കാരന് ദാരുണാന്ത്യം

തൃശൂർ: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തൃശൂർ താമരവെള്ളച്ചാലിലാണ് കാട്ടാന ആക്രമണമുണ്ടായത്. താമരവെള്ളച്ചാൽ സ്വദേശിയായ പ്രഭാകരനാണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ വനത്തിൽ പോയപ്പോഴാണ് കാട്ടാന ...

അതിരപ്പിള്ളി ദൗത്യം വിജയം; മസ്തകത്തിൽ പരിക്കേറ്റ കൊമ്പനെ മയക്കുവെടിവച്ച് പ്രാഥമിക ചികിത്സ നൽകി

തൃശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയെ മയക്കുവെടി വച്ച് പ്രാഥമിക ചികിത്സ നൽകി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് മണിക്കൂറുകൾ നീണ്ട ദൗത്യം വിജയം കണ്ടു. മയക്കുവെടിയേറ്റ് ...

കർണാടകയിൽ കേരളാ പൊലീസിന്റെ തട്ടിപ്പ്, ഒടുവിൽ പൂട്ടുവീണു; ഇഡി ഉദ്യോ​ഗസ്ഥനെന്ന വ്യാജേന 3 കോടി തട്ടിയ ​എഎസ്ഐക്ക് സസ്പെൻഷൻ

തൃശൂർ: ഇഡി ഉദ്യോ​ഗസ്ഥൻ എന്ന വ്യാജേന റെയ്ഡ് നടത്തി മൂന്ന് കോടി രൂപ തട്ടിയെടുത്ത ഗ്രേഡ് എഎസ്ഐക്ക് സസ്പെൻഷൻ. തട്ടിപ്പ് സംഘത്തിലെ മുഖ്യ സൂത്രധാരനായ കൊടുങ്ങല്ലൂർ പൊലീസ് ...

കത്തി കാണിച്ചപ്പോൾ മാറിതന്നു; ജീവനക്കാർ എതിർത്തെങ്കിൽ മടങ്ങി പോയേനേ..;ബാങ്ക് കൊള്ളയടിച്ച പ്രതിയുടെ മൊഴി പുറത്ത്

തൃശൂർ: ചാലക്കുടി ഫെഡറൽ ബാങ്കിൽ നിന്ന് കത്തികാട്ടി 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയുടെ മൊഴി പുറത്ത്. കത്തി കാട്ടിയപ്പോൾ തന്നെ മാനേജർ മാറിയെന്നുവെന്നും ജീവനക്കാർ ...

ബാങ്ക് കൊള്ള ഭാര്യയെ പേടിച്ച്! വിദേശത്ത് നിന്ന് അയച്ച പണം ധൂർത്തടിച്ചു; യുവതി വരുന്നുവെന്ന് അറിഞ്ഞ് മോഷണം

ചാലക്കുടിയിലെ പോട്ട ഫെഡറൽ ബാങ്കിലെ കവർച്ച ധൂർത്തടിച്ച കടം വീട്ടാനെന്ന് പൊലീസ്. വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യ അയച്ചു നൽകിയ പണം ധൂർത്തടിച്ച് തീർത്തു. പിന്നാലെ അടുത്തമാസം ...

തൃശൂരിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള; ജീവനക്കാരെ മുറിയിൽ പൂട്ടിയിട്ട് ക്യാഷ് കൗണ്ടർ തകർത്ത് പണം കവർന്നു

തൃശൂർ: ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി പണം കവർന്നതായി റിപ്പോർട്ട്. ചാലക്കുടി ഫെഡറൽ ബാങ്കിലാണ് മോഷണം നടന്നത്. പോട്ടയിലുള്ള ശാഖയിലേക്ക് കത്തിയുമായി അതിക്രമിച്ച് കയറിയ മോഷ്ടാവ് ജീവനക്കാരെ ബന്ദികളാക്കി ...

കലിയടങ്ങാതെ…; അതിരപ്പിള്ളി സ്റ്റാഫ് ക്വാർട്ടേഴ്സ് തകർത്ത് കാട്ടാനക്കൂട്ടം; ​ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

തൃശൂർ: അതിരപ്പിള്ളിയിൽ സ്റ്റാഫ് ക്വാർട്ടേഴ്സ് തകർത്ത് കാട്ടാനക്കൂട്ടം. കല്ലാല എസ്റ്റേറ്റ് ഡിവിഷനിലാണ് കാട്ടാന ആക്രമണമുണ്ടായത്. ക്വാർട്ടേഴ്സിലെ ഭിത്തിയും വാതിലും തർത്താണ് കാട്ടാനകൾ ക്വാർട്ടേഴ്സിനുള്ളിലേക്ക് കടന്നത്. ഇന്നലെ രാത്രിയാണ് ...

അച്ഛൻ ഡ്രൈവർ, മകൾ കണ്ടക്ടർ; പഠനത്തോടൊപ്പം തിരക്കിട്ട ജോലിയുമായി അനന്തലക്ഷ്മി, ‘രാമപ്രിയ’ ബസിലെ യാത്രക്കാരനായി സുരേഷ് ഗോപി

തൃശൂർ: ഡ്രൈവറായി അച്ഛനും കണ്ടക്ടറായി മകളും ജോലി ചെയ്യുന്ന ബസിലെ യാത്രക്കാരനായി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. കൊടുങ്ങല്ലൂർ കോട്ടപ്പുറം റൂട്ടിൽ ഓടുന്ന രാമപ്രിയ എന്ന ബസിലാണ് അച്ഛനും ...

കുളിപ്പിക്കുന്നതിനിടെ വിരണ്ടോടി; തൃശൂരിൽ ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു; പാപ്പാൻ ഗുരുതരാവസ്ഥയിൽ

തൃശൂർ: ചിറ്റാട്ടുകരയിൽ ഉത്സവത്തിനായി കൊണ്ടുവന്ന ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. ആലപ്പുഴ സ്വദേശി ആനന്ദ് (38) ആണ് മരിച്ചത്. കുളിപ്പിക്കുന്നതിനിടെ ആന വിരണ്ടോടുകയായിരുന്നു. പാപ്പാനും ആനയുടെ ആക്രമണത്തിൽ ...

മുടി മുറിച്ചതോടെ മാനസികാസ്വാസ്ഥ്യം; മണവാളനെ ജയിലിൽ നിന്ന് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

തൃശൂർ: വിദ്യാർത്ഥികളെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യൂട്യൂബർ മണവാളനെ (മുഹമ്മദ് ഷഹീൻ ഷാ) മാനസികാരോ​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട പ്രതിയെ ...

ലോക്കപ്പ് മർദ്ദനം; ആരോപണവുമായി 16-കാരന്റെ കുടുംബം; വാടാനപ്പള്ളി പൊലീസിനെതിരെ പരാതി

തൃശൂർ: 16-കാരനെ വാടാനപ്പള്ളി പൊലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. തളിക്കുളം സ്വദേശിയായ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. ഉത്സവത്തിനിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ കേസിലാണ് 16-കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ എത്തിച്ചതിന് ...

കല്യാണി പ്രിയദർശൻ- നസ്‌ലിൻ സിനിമയുടെ ഷൂട്ടിം​ഗ് സംഘം സഞ്ചരിച്ച കാറിന് നേരെ പാഞ്ഞടുത്ത് കൊമ്പൻ; കാട്ടാന ആക്രമണത്തി‍‍ൽ വാഹനത്തിന്റെ ഡോർ തകർന്നു

തൃശൂർ: കല്യാണി പ്രിയദർശനും നസ്‌ലിനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം. ചാലക്കുടി അതിരപ്പിള്ളിയിൽ രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. സംഘം ...

അതിരപ്പിള്ളിയിൽ കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

തൃശൂർ: അതിരപ്പിള്ളിയിൽ കാർ യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം. വാഴച്ചാലിലാണ് സംഭവം. തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. കുന്ദംകുളം സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്. ആക്രമണത്തിൽ ...

പീച്ചി ഡാമിൽ നാല് പെൺകുട്ടികൾ വീണു; വിദ്യാർത്ഥികൾ വെന്റിലേറ്ററിൽ

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ കുട്ടികൾ വീണു. നാല് പെൺകുട്ടികളാണ് വീണത്. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. മൂന്ന് കുട്ടികളുടെ നില ​ഗുരുതരമാണെന്നാണ് വിവരം. പള്ളിപ്പെരുന്നാൾ ആഘോഷത്തിനായി ...

റോഡ് മുറിച്ച് കടക്കവെ KSRTC ബസിടിച്ചു; രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

തൃശൂർ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. തൃശൂർ ഒല്ലൂരിലാണ് സംഭവം. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എൽസി, മേരി എന്നിവരാണ് മരിച്ചത്. രാവിലെ ആറരയോടെയായിരുന്നു അപകടം. ...

ചെറുപ്പത്തിൽ ക്ഷേത്രങ്ങളിൽ പാടിപ്പിച്ചു, ആദ്യമായി എന്നെ സ്റ്റേജിൽ എടുത്തുകയറ്റി, പാട്ടുകളെ അത്രമേൽ സ്നേഹിച്ച വ്യക്തി: പി ജയചന്ദ്രന്റെ ഓർമകളിൽ സുജാത

തൃശൂർ: ​ഗായകൻ പി ജയചന്ദ്രന്റെ വിയോ​ഗത്തിൽ വിങ്ങിപ്പൊട്ടി ​​ഗായിക സുജാത. ചെറുപ്പത്തിൽ തന്നെ ക്ഷേത്രത്തിൽ ആദ്യമായി പാടിപ്പിച്ചത് ജയൻ ചേട്ടനാണെന്നും തന്നെ സ്റ്റേജിലേക്ക് എടുത്തുകയറ്റിയത് അദ്ദേഹമാണെന്നും സുജാത ...

സ്വർണക്കപ്പ് തൃശൂരങ്ങെടുത്തു!! അനന്തപുരിയിൽ വെടിക്കെട്ട് തീർത്ത് തൃശൂരിലെ പിള്ളേർ; കലാകിരീടം ചൂടിയത് കാൽനൂറ്റാണ്ടിന് ശേഷം

തിരുവനന്തപുരം: 63-മത് കൗമാര കലോത്സവത്തിന് സമാപനം കുറിക്കുമ്പോൾ സ്വർണക്കപ്പ് സ്വന്തമാക്കി തൃശൂർ. കാൽനൂറ്റാണ്ടിന് ശേഷമാണ് തൃശൂർ ജില്ല കപ്പെടുക്കുന്നത്. 1008 പോയിന്റ് നേടിയാണ് തൃശൂർ ഒന്നാമതെത്തിയത്. രണ്ടാം ...

തൃശൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ച് നാലു വയസുകാരി മരിച്ചു

തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരിയിൽ വാഹനാപകടത്തിൽ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. കെഎസ്ആർടിസി ബസ്സും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് മരണം. തൃശൂർ വടക്കാഞ്ചേരി ഓട്ടുപാറയിൽ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ...

പട്ടിണിപ്പാവങ്ങളുടെ ചോരപ്പണം തുരന്നെടുത്തവരെ ജനങ്ങൾ തൂത്തെറിഞ്ഞു, പൂരവും കിരീടവുമൊക്കെ സംസാരിക്കാതെ കരുവന്നൂരിനെ കുറിച്ച് സംസാരിക്കൂ: സുരേഷ് ​ഗോപി

തൃശൂർ: പട്ടിണിപ്പാവങ്ങളുടെ ചോരപ്പണം തുരന്നെടുത്തുകൊണ്ട് പോയവരെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ ജനങ്ങൾ തൂത്തെറിഞ്ഞെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. തൃശൂരിലെ ബിജെപിയുടെ വിജയം അം​ഗീകരിക്കാൻ സിപിഎമ്മിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും ...

‘ഹാപ്പി ന്യൂ ഇയർ’ പറഞ്ഞില്ല; 22 കാരനെ 24 തവണ കുത്തി കാപ്പ കേസ് പ്രതി; സംഭവം തൃശൂരിൽ

തൃശൂർ; ന്യൂ ഇയർ ആശംസ പറയാഞ്ഞതിന് 22 കാരനെ കുത്തിവീഴ്ത്തി കാപ്പ കേസ് പ്രതി. തൃശൂർ മുള്ളൂർക്കരയിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ആറ്റുർ സ്വദേശി സുഹൈബിനെയാണ് പരിക്കുകളോടെ ...

തൃശൂരിൽ പുതുവർഷ രാത്രിയിൽ യുവാവിനെ കുത്തിക്കൊന്നു; 14 കാരൻ പൊലീസ് കസ്റ്റഡിയിൽ

തൃശൂർ: തൃശൂർ നഗരമധ്യത്തിൽ യുവാവിനെ കുത്തിക്കൊന്നു. പുതുവർഷ രാത്രിയിലാണ് സംഭവം. തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒൻപതാം ക്ലാസ് ...

തൃശൂരിൽ യുവാവിനെ കുത്തിക്കൊന്ന് 16-കാരൻ; സംഭവം തേക്കിൻകാട് മൈതാനിയിൽ

തൃശൂർ ന​ഗരത്തിൽ യുവാവിനെ കുത്തിക്കൊന്നു. തൃശൂർ പാലിയം റോഡ് സ്വദേശി ലിവിനെയാണ് കുത്തിക്കൊന്നത്. 30 വയസായിരുന്നു. 16-കാരനായ വിദ്യാർത്ഥിയാണ് കുത്തിയതെന്നാണ് വിവരം. ഈ കുട്ടിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ...

ബലമായി കാറിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമം; ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയ തക്കത്തിന് സാഹസികമായി രക്ഷപ്പെട്ട് പത്താം ക്ലാസുകാരി

തൃശ്ശൂർ: തട്ടിക്കൊണ്ടുപോയ അക്രമി സംഘത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ട് വിദ്യാർത്ഥിനി. ചാലക്കുടിയിലാണ് പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. ആളൂർ വെള്ളാഞ്ചിറ സ്വദേശിനിയായ പെൺകുട്ടി യാത്രാമധ്യേ സംഘത്തിന്റെ ...

തിരുവില്വാമലയിൽ ബസിൽ നിന്ന് തെറിച്ചുവീണ് വയോധികയ്‌ക്ക് ദാരുണാന്ത്യം; അപകടത്തിന് പിന്നാലെ ബസിൽ നിന്ന് ഇറങ്ങിയോടി ഡ്രൈവറും കണ്ടക്ടറും

തൃശൂർ: ബസിൽ നിന്ന് തെറിച്ചുവീണ് വയോധിക മരിച്ചു. തൃശൂർ തിരുവില്വാമലയിലാണ് സംഭവം. തവക്കൽപ്പടി സ്വദേശിയായ ഇന്ദിരാദേവി(65)യാണ് മരിച്ചത്. തിരുവില്വാമല ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിന്റെ ...

Page 2 of 25 1 2 3 25