tibet-china - Janam TV
Saturday, November 8 2025

tibet-china

ഹോങ്കോംഗിലും സിൻജിയാംഗിലും അടിച്ചമർത്തലും വംശഹത്യയും ; ടിബറ്റിൽ ഉന്മൂലനത്തിനൊരുങ്ങി ചൈന ; അടിയന്തിരമായി ലോക ശ്രദ്ധനേടണം ; ചൈനയുടെ ഗൂഢതന്ത്രം തുറന്നുപറഞ്ഞ് മനുഷ്യാവകാശ പ്രവർത്തകർ

ലണ്ടൻ: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ എതിരില്ലാത്ത നേതാവായി മാറുന്ന ഷീ ജിൻ പിംഗിനെതിരെ ആഞ്ഞടിച്ച് ആഗോളതലത്തിലെ മനുഷ്യാവകാശ പ്രവർത്തകർ. ഹോങ്കോംഗിലും സിൻജിയാംഗിലും ചൈന നടത്തുന്ന അടിച്ചമർത്തൽ ലോകത്തിന് ...

ടിബറ്റിലെ ബുദ്ധപാരമ്പര്യം തുടച്ചുനീക്കാൻ ചൈനയുടെ ഗൂഢനീക്കം; ബുദ്ധപ്രതിമകൾക്ക് നേരെയുളള അക്രമം ഇതിന്റെ ഭാഗം

ലാസ: ടിബറ്റിലെ ജനങ്ങളുടെ ബുദ്ധപാരമ്പര്യം തുടച്ചുനീക്കാൻ ഗൂഢനീക്കവുമായി ചൈന. പൊതുസ്ഥലങ്ങളിലെ ബുദ്ധപ്രതിമകളും മറ്റ് മതചിഹ്നങ്ങളും നശിപ്പിച്ചുകൊണ്ട് ഇതിന്റെ ആദ്യപടിയാണ് ചൈന ചെയ്യുന്നതെന്ന് ടിബറ്റ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ...

സമാധാന സന്ദേശവുമായി ലോകകായികമേള; ശൈത്യകാല ഒളിമ്പിക്‌സിലും ടിബറ്റിനെ വരിഞ്ഞുമുറുക്കി ചൈന

ബീജിംഗ്: സമാധാനത്തിന്റെ സന്ദേശമെന്ന് പേരെടുത്ത ഒളിമ്പിക്‌സ് കാലത്തും ക്രൂരത തുടർന്ന് ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം. ലോകകായികമേള തങ്ങളുടെ നാട്ടിൽ നടത്തിയാലും നയങ്ങളിൽ ഒരു മാറ്റവുമുണ്ടാകില്ലെന്ന് തെളിയിക്കുകയാണ് ചൈന. ...

ടിബറ്റിനായി ഇന്ത്യൻ വംശജയെ നിയമിച്ച് അമേരിക്ക; ദലായ് ലാമയുടെ നിർദ്ദേശം പാലിക്കും; കടുത്ത എതിർപ്പുമായി ചൈന

ബീജിംഗ്: ടിബറ്റിനായി അമേരിക്കയുടെ നീക്ക്തിനെതിരെ ശക്തമായ വിയോജിപ്പും പ്രതിഷേധ വുമായി ചൈന. ടിബറ്റിന്റെ വിഷയം മാത്രം കൈകാര്യം ചെയ്യാൻ ഉദ്യോഗസ്ഥയെ നിയമിച്ച അമേരിക്കൻ നടപടിക്കെതിരെയാണ് ചൈന രംഗത്തെത്തിയത്. ...

ബീജിംഗ് ശൈത്യകാല ഒളിമ്പിക്‌സിനെ ബഹിഷ്‌ക്കരിക്കണം: ആഗോള പ്രചാരണവുമായി ടിബറ്റ് വിദ്യാർത്ഥികൾ

ധർമ്മശാല: സ്വന്തം നാടിനെ കയ്യടിക്കവെച്ചിരിക്കുന്ന ചൈനയെ ബഹിഷ്‌ക്കരിക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ രംഗത്ത്. ടിബറ്റിന്റെ മോചനത്തിനായിട്ടാണ് ടിബറ്റൻ വംശജരായ വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. 2022ൽ നടക്കുന്ന ബീജിംഗ് ശൈത്യകാല ഒളിമ്പിക്‌സ് ...

മുഴുവൻ ജനങ്ങളും ഭൂമി ഭരണകൂടത്തിന് നൽകണം; ടിബറ്റിൽ സമ്പൂർണ്ണ അധിനിവേശത്തിനൊരുങ്ങി ചൈന

ബീജിംഗ്: ടിബറ്റിനെ സമ്പൂർണ്ണമായി പിടിച്ചടക്കാനൊരുങ്ങി ചൈന. അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ചൈന നീക്കം വേഗത്തിലാക്കുന്നത്. ജനങ്ങളുടെ കൈവശമുള്ള എല്ലാ ഭൂപ്രദേശങ്ങളും കമ്യൂണിസ്റ്റ് ചൈനയുടെ പേരിൽ എഴുതിനൽകണ ...

ടിബറ്റിന്റെ ശക്തി ബുദ്ധസന്യാസി സമൂഹം; ബീജിംഗ് ഭരണകൂടം സന്യാസിസമൂഹത്തെ ഉന്മൂലനം ചെയ്യുമെന്ന് സൂചന

വാഷിംഗ്ടൺ: ടിബറ്റിന് മേലുള്ള അന്താരാഷ്ട്ര സമ്മർദ്ദത്തിൽ പ്രതികാര നടപടി യെടുക്കാനൊരുങ്ങി ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം. ടിബറ്റിന് മേലുള്ള ചൈനീസ് അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര സമൂഹത്തിൽ സമ്മർദ്ദം ചെലുത്തുന്നത് ബുദ്ധസന്യാസിമാരാണെന്നതാണ് ...

ടിബറ്റിന് മേല്‍ ചൈനീസ് ആധിപത്യം ശക്തമാകുന്നു; പുറത്താക്കിയത് 3000 കുടുംബങ്ങളെ

ലണ്ടന്‍: ടിബറ്റിന് മേല്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന ആധിപത്യത്തിന് കൂടുതല്‍ തെളിവുകളുമായി സന്നദ്ധ സംഘടനകള്‍ രംഗത്ത്. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ഫ്രീ ടിബറ്റാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. സ്വന്തം ...