മുഴുവൻ ജനങ്ങളും ഭൂമി ഭരണകൂടത്തിന് നൽകണം; ടിബറ്റിൽ സമ്പൂർണ്ണ അധിനിവേശത്തിനൊരുങ്ങി ചൈന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മുഴുവൻ ജനങ്ങളും ഭൂമി ഭരണകൂടത്തിന് നൽകണം; ടിബറ്റിൽ സമ്പൂർണ്ണ അധിനിവേശത്തിനൊരുങ്ങി ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2021, 12:37 pm IST
Facebook
Twitter
WhatsAppTelegram

ബീജിംഗ്: ടിബറ്റിനെ സമ്പൂർണ്ണമായി പിടിച്ചടക്കാനൊരുങ്ങി ചൈന. അന്താരാഷ്‌ട്ര സമ്മർദ്ദം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ചൈന നീക്കം വേഗത്തിലാക്കുന്നത്. ജനങ്ങളുടെ കൈവശമുള്ള എല്ലാ ഭൂപ്രദേശങ്ങളും കമ്യൂണിസ്റ്റ് ചൈനയുടെ പേരിൽ എഴുതിനൽകണ മെന്നാണ് അന്ത്യശാസനം നൽകിയിരിക്കുന്നത്.

ആദ്യ ഘട്ടത്തിൽ ക്വിൻഹായ് പ്രവിശ്യയിലാണ് സൈന്യം നിർബന്ധമായി ജനങ്ങളിൽ നിന്നും ഭൂരേഖകൾ എഴുതിവാങ്ങുന്നത്. നൂറ്റാണ്ടുകളായി പൂർവ്വികരുടെ മണ്ണിൽ ജീവിക്കുന്ന ടിബറ്റൻ ജനസമൂഹത്തോടാണ് ഭൂമി കൈമാറാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കൃഷിയും കന്നുകാലി വളർത്തലും നടത്തി ജീവിക്കുന്ന ജനത ഭൂമി നഷ്ടപ്പെട്ടാൽ എന്തു ചെയ്യുമെന്ന കാര്യം അനിശ്ചിതത്വത്തിലാണ്.

അവർ ഭീഷണി മുഴക്കുകയാണ്. ഒരോ വീട്ടിലുമെത്തി ഭൂമി എഴുതിവാങ്ങാനുള്ള നോട്ടീസ് നൽകിക്കഴിഞ്ഞു. ഇനി മുതൽ എല്ലാ ഭൂമിയും വസ്തുവകകളും ഭരണകൂടത്തിന്റേ തുമാത്രമാണെന്നാണ് തീരുമാനം. 50 വർഷമാണ് ബീജിംഗ് ഭരണകൂടം ടിബറ്റൻ ജനതയ്‌ക്ക് ഇളവ് അനുവദിച്ചതെന്നും ആ കാലഘട്ടം അവസാനിച്ചെന്നും ബീജിംഗ് അന്ത്യശാസനത്തിൽ പറയുന്നു.

Tags: Chinatibettibet-china
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies