ഹോങ്കോംഗിലും സിൻജിയാംഗിലും അടിച്ചമർത്തലും വംശഹത്യയും ; ടിബറ്റിൽ ഉന്മൂലനത്തിനൊരുങ്ങി ചൈന ; അടിയന്തിരമായി ലോക ശ്രദ്ധനേടണം ; ചൈനയുടെ ഗൂഢതന്ത്രം തുറന്നുപറഞ്ഞ് മനുഷ്യാവകാശ പ്രവർത്തകർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹോങ്കോംഗിലും സിൻജിയാംഗിലും അടിച്ചമർത്തലും വംശഹത്യയും ; ടിബറ്റിൽ ഉന്മൂലനത്തിനൊരുങ്ങി ചൈന ; അടിയന്തിരമായി ലോക ശ്രദ്ധനേടണം ; ചൈനയുടെ ഗൂഢതന്ത്രം തുറന്നുപറഞ്ഞ് മനുഷ്യാവകാശ പ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 09:33 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ എതിരില്ലാത്ത നേതാവായി മാറുന്ന ഷീ ജിൻ പിംഗിനെതിരെ ആഞ്ഞടിച്ച് ആഗോളതലത്തിലെ മനുഷ്യാവകാശ പ്രവർത്തകർ. ഹോങ്കോംഗിലും സിൻജിയാംഗിലും ചൈന നടത്തുന്ന അടിച്ചമർത്തൽ ലോകത്തിന് ബോധ്യമുണ്ട്. എന്നാൽ ടിബറ്റിൽ നടക്കുന്നത് എന്താണെന്ന് ലോകം അറിയുന്നില്ലെന്നും വലിയ തോതിൽ വംശഹത്യയിലേക്ക് ആ മേഖല മാറുകയാണെന്നും ബ്രിട്ടണിലെ മനുഷ്യാവകാശ പ്രവർത്തകൻ ബെനഡിക്ട് റോജേഷ്‌സ് പറഞ്ഞു.

ടിബറ്റിൽ ചൈന ഉന്മൂലന തന്ത്രമാണ് പയറ്റുന്നത്. സിൻജിയാംഗിൽ അത് വംശഹത്യയും തലമുറ മാറ്റിമറിയ്‌ക്കലുമാണ്. ടിബറ്റിൽ വ്യാപകമായി ഡിഎൻഎ പരിശോധന നടത്തി ക്കൊണ്ടുള്ള സൈനിക നീക്കം ഏറെ ആപ്തക്കരമാണെന്നും ലോകം പ്രതികരിക്ക ണമെന്നും ബെനഡിക്ട് ചൂണ്ടിക്കാട്ടുന്നു. ഹോങ്കോംഗിലെടുത്ത കടുത്ത സൈനിക നടപടി ടിബറ്റിലും ചൈന എടുക്കുമെന്ന മുന്നറിയിപ്പും ബെനഡിക്ട് നൽകുന്നു.

ടിബറ്റിലെ എല്ലാ മനുഷ്യാവകാശവും മതസ്വാതന്ത്ര്യവും റദ്ദാക്കപ്പെട്ടിരിക്കുന്നു. അതിന് വഴങ്ങാത്തവർക്ക് രാജ്യം പോലും വിടാനാകുന്നില്ല. മറിച്ച് എല്ലാവരേയും കൂട്ടക്കുരുതി നടത്തുകയാണെന്നും ബെനഡിക്ട് ചൂണ്ടിക്കാട്ടി. ഹോങ്കോംഗും സിൻജിയാഗും ലോക ശ്രദ്ധയിലുണ്ട്. എന്നാൽ ടിബറ്റിലെ യഥാർത്ഥ അവസ്ഥ ആരും മനസ്സിലാക്കുന്നില്ലെന്നും ബെനഡിക്ട് പറഞ്ഞു.

Tags: tibet-china
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies