ടിബറ്റിനായി ഇന്ത്യൻ വംശജയെ നിയമിച്ച് അമേരിക്ക; ദലായ് ലാമയുടെ നിർദ്ദേശം പാലിക്കും; കടുത്ത എതിർപ്പുമായി ചൈന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടിബറ്റിനായി ഇന്ത്യൻ വംശജയെ നിയമിച്ച് അമേരിക്ക; ദലായ് ലാമയുടെ നിർദ്ദേശം പാലിക്കും; കടുത്ത എതിർപ്പുമായി ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2021, 09:35 am IST
Facebook
Twitter
WhatsAppTelegram

ബീജിംഗ്: ടിബറ്റിനായി അമേരിക്കയുടെ നീക്ക്തിനെതിരെ ശക്തമായ വിയോജിപ്പും പ്രതിഷേധ വുമായി ചൈന. ടിബറ്റിന്റെ വിഷയം മാത്രം കൈകാര്യം ചെയ്യാൻ ഉദ്യോഗസ്ഥയെ നിയമിച്ച അമേരിക്കൻ നടപടിക്കെതിരെയാണ് ചൈന രംഗത്തെത്തിയത്. ഇന്ത്യൻ വംശജയായ ഉസ്ര സേയയെയാണ് അമേരിക്ക ടിബറ്റൻ മേഖലയുടെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ദലായ് ലാമയുടെ ആശങ്കകളെ പരിഹരിക്കാനും ടിബറ്റൻ ജനതയുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആഗോള തലത്തിൽ നീക്കം ശക്തമാക്കുമെന്നും അമേരിക്ക അറിയിച്ചു.

ടിബറ്റിനെതിരെ നടക്കുന്ന കടുത്ത മനുഷ്യവാവകാശ ലംഘനം കണക്കിലെടുത്ത് ട്രംപിന്റെ കാലത്ത് നയതന്ത്ര ഏറ്റുമുട്ടൽ രൂക്ഷമായിരുന്നു. ചൈനയുടെ എംബസി അമേരിക്കയിൽ പൂട്ടിച്ചതിനെതിരെ അമേരിക്കൻ എംബസി അധികൃതരെ ബീജിംഗിൽ നിന്നും പറഞ്ഞയച്ചാണ് ചൈന പ്രതികരിച്ചത്.

ടിബറ്റിന്റെ പേരിൽ തങ്ങൾക്കെതിരെ അമേരിക്കയുടെ നീക്കം ശക്തമാക്കുന്നതിനെതിരെ ചൈനയുടെ ശക്തമായ മുന്നറിയിപ്പാണുള്ളത്. ടിബറ്റ് തങ്ങളുടെ ആഭ്യന്തരവിഷയമാണെന്നും അതിൽ ഇടപെടരുതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ടിബറ്റിലെ വിഷയം നിരന്തരം പരിശോധിക്കാനും ലോകശ്രദ്ധയിലെത്തിക്കാനുമായി പ്രത്യേക ഉദ്യോഗസ്ഥയെ അമേരിക്ക നിയമിച്ചതാണ് ചൈനയെ ചൊടിപ്പിച്ചിരിക്കുന്നത്.

ന്യൂഡൽഹി കേന്ദ്രീകരിച്ച് അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥയായി പ്രവർത്തിച്ച് ഉസ്രയ്‌ക്ക് പരിചയമുണ്ട്. ട്രംപിനോട് ഇടഞ്ഞാണ് കഴിഞ്ഞ തവണ ഉസ്ര രാജിവെച്ചിരുന്നു. നിലവിൽ ബൈഡന്റെ കീഴിൽ പൗരസുരക്ഷ, ജനാധിപത്യം, മനുഷ്യാവകാശം എന്നിവയുടെ ചുമതല വഹിക്കുന്ന അണ്ടർ സെക്രട്ടറിയാണ്.

Tags: US-chinaCHINA-TIBETUS-china-tibettibet-chinatibet-USUS-TIBET
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ്- തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണംപൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies